31/10/2026
തലമുറകൾ മാറുമ്പോഴും, അധ്വാനത്തിന്റെ പാരമ്പര്യം തുടരുന്നു. 🌴
അച്ഛൻ തെളിച്ച വഴികളിൽ പുതിയ സ്വപ്നങ്ങളുമായി അടുത്ത തലമുറ. നമ്മുടെ നാടിന്റെ വളർച്ചയ്ക്കൊപ്പം, മലയാളിയുടെ ഓരോ മുന്നേറ്റത്തിനും കൂട്ടായി അശോക് ലെയ്‌ലൻഡും KUN Capital-ഉം.
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
#കേരളപ്പിറവി