30/11/2022
BIGWING BIG GOAL GAME!!!
ഈ ഫുട്ബോൾ സീസൺ ഇനി നിങ്ങൾക്ക് സ്വന്തം. Top Line Kochi FIFA World Cup സ്പെഷ്യൽ സൂപ്പർ ഗെയിമുമായി എത്തിയിരിക്കുന്നു.നിങ്ങളും ഈ അടിപൊളി ഗെയിമിൽ പങ്കെടുക്കൂ നേടൂ ആകർഷകമായ സമ്മാനം . ഈ ഗെയിമിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
1. ഫുട്ബോൾ ഗോൾ പോസ്റ്റിൽ ഗോൾ ആകുന്ന സ്ക്രീന്ഷോട്ട് എടുക്കൂ
2. ആ സ്ക്രീന്ഷോട്ട് നിങ്ങളുടെ കമന്റ് ആക്കൂ
3. ഞങ്ങളുടെ പേജ് ലൈക് ചെയ്യൂ
4. ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ
ഈ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയെ കാത്തിരിക്കുന്നു ഒരു അടിപൊളി സമ്മാനം. സമയം ഒട്ടും പാഴാക്കരുത് ഇപ്പോൾ തന്നെ ഈ ഗെയിമിൽ പങ്കെടുക്കൂ ചിലപ്പോൾ ആ ഭാഗ്യശാലി നിങ്ങളാകാം.
CALL US: 📲 9895661144