Royal Bajaj Cochin

Royal Bajaj Cochin Royal Bajaj, Bajaj Two Wheeler Automobile Dealership in Kerala bajaj dealer

HAPPY DIWALI😍🎉
11/11/2023

HAPPY DIWALI😍🎉

നവംബർ 1 കേരളപ്പിറവി ദിനം
01/11/2023

നവംബർ 1 കേരളപ്പിറവി ദിനം

ഓണമേ കഴിഞ്ഞിട്ടുള്ളൂ, റോയൽ ബജാജിൽ ഓഫറുകൾ കഴിഞ്ഞിട്ടില്ല! നിങ്ങളുടെ ഇഷ്ട വാഹനം ഏറ്റവും കുറഞ്ഞ ആദ്യ തവണകളിലും, മികച്ച ഓഫറു...
04/09/2023

ഓണമേ കഴിഞ്ഞിട്ടുള്ളൂ, റോയൽ ബജാജിൽ ഓഫറുകൾ കഴിഞ്ഞിട്ടില്ല! നിങ്ങളുടെ ഇഷ്ട വാഹനം ഏറ്റവും കുറഞ്ഞ ആദ്യ തവണകളിലും, മികച്ച ഓഫറുകളിലും സ്വന്തമാക്കാൻ ഇതിലും മികച്ച അവസരം ഇനി വേറെയില്ല!

📌 ഫ്രീ റോഡ് അസ്സിസ്റ്റൻസ്
📌 ഫ്രീ ഹെൽമെറ്റ്
📌₹2500* എക്സ്ചേഞ്ച് ബോണസ്.
📌 ₹999 ആദ്യതവണ
📌100% ലോൺ സൗകര്യം
📌 ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
📌 ഓരോ പർച്ചേസിലും SMART WATCH സമ്മാനമായി നേടാം.

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!
29/08/2023

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!

ഓണം പ്രമാണിച്ചു ROYAL BAJAJ-ൽ വമ്പിച്ച ഓഫർ! ആകർഷകമായ EMI ൽ വെറും ₹999 രൂപ ഡൗൺ പേയ്‌മെന്റിൽ ഏറ്റവും മികച്ച ഓഫറിൽ ഇപ്പോൾ ന...
17/08/2023

ഓണം പ്രമാണിച്ചു ROYAL BAJAJ-ൽ വമ്പിച്ച ഓഫർ! ആകർഷകമായ EMI ൽ വെറും ₹999 രൂപ ഡൗൺ പേയ്‌മെന്റിൽ ഏറ്റവും മികച്ച ഓഫറിൽ ഇപ്പോൾ നിങ്ങൾ ആഗ്രഹിച്ച ബൈക്ക് വീട്ടിലെത്തിക്കൂ.. ഓരോ ബജാജ് ബൈക്കിനൊപ്പവും നേടൂ ആകർഷകമായ സമ്മാനങ്ങൾ!

Celebrate the thrill of Independence with Royal Bajaj: Wishing you all a Joyful and Powerful  ! Let's commemorate the sp...
15/08/2023

Celebrate the thrill of Independence with Royal Bajaj: Wishing you all a Joyful and Powerful ! Let's commemorate the spirit of progress and unity. Ride with passion, Ride with purpose!

ഈ ഓണക്കാലം റോയൽ ബജാജിനൊപ്പം ആഘോഷിക്കാൻ തയ്യാറെടുക്കൂ! ഏറ്റവും മികച്ച ഓഫറിൽ നിരവധി സമ്മാനങ്ങൾക്കൊപ്പം നിങ്ങളുടെ ഇഷ്ട വാഹന...
08/08/2023

ഈ ഓണക്കാലം റോയൽ ബജാജിനൊപ്പം ആഘോഷിക്കാൻ തയ്യാറെടുക്കൂ! ഏറ്റവും മികച്ച ഓഫറിൽ നിരവധി സമ്മാനങ്ങൾക്കൊപ്പം നിങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കാം..

ഈ ഓണക്കാലത്ത് ആകർഷകമായ ഓഫറിൽ ബജാജ് ബൈക്ക് സ്വന്തമാക്കൂ! നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ഓരോ യാത്രകളും ഫുൾ മൈലേജിൽ ആ...
05/08/2023

ഈ ഓണക്കാലത്ത് ആകർഷകമായ ഓഫറിൽ ബജാജ് ബൈക്ക് സ്വന്തമാക്കൂ! നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ഓരോ യാത്രകളും ഫുൾ മൈലേജിൽ ആഘോഷിക്കാം..

ഇനിമുതൽ സുരക്ഷിതമായ യാത്രകളാരംഭിക്കാം! ഏറ്റവും മികച്ച അനൂകല്യങ്ങളോടെ ഇന്ന് തന്നെ സ്വന്തമാക്കൂ, Dual Channel ABS-ൽ വരുന്ന...
22/07/2023

ഇനിമുതൽ സുരക്ഷിതമായ യാത്രകളാരംഭിക്കാം! ഏറ്റവും മികച്ച അനൂകല്യങ്ങളോടെ ഇന്ന് തന്നെ സ്വന്തമാക്കൂ, Dual Channel ABS-ൽ വരുന്ന Bajaj Pulsar NS സീരീസ് വണ്ടികൾ.

ഗംഭീര പെർഫോമൻസിലും പവറിലും സവിശേഷതകളിലും മികച്ചത് ഇപ്പോൾ ബജാജിൽ നിന്നും സ്വന്തമാക്കാം!
19/07/2023

ഗംഭീര പെർഫോമൻസിലും പവറിലും സവിശേഷതകളിലും മികച്ചത് ഇപ്പോൾ ബജാജിൽ നിന്നും സ്വന്തമാക്കാം!

അസാധാരണമായ പവറിലും പെർഫോമൻസിലും ബജാജ് തന്നെ ബെസ്റ്റുള്ളപ്പോൾ, യാത്രകൾ ഇനിയെന്നും ഡബിൾ സുരക്ഷിതം!
14/07/2023

അസാധാരണമായ പവറിലും പെർഫോമൻസിലും ബജാജ് തന്നെ ബെസ്റ്റുള്ളപ്പോൾ, യാത്രകൾ ഇനിയെന്നും ഡബിൾ സുരക്ഷിതം!

ബജാജ് സ്വന്തമാക്കൂ, ആകർഷകമായ ഓഫർ കിറ്റ് സൗജന്യമായി നേടൂ!ഈ മഴക്കാലത്ത്, ഇനി ഓരോ യാത്രകളും സുരക്ഷയോടെ സഞ്ചരിക്കാം..       ...
12/07/2023

ബജാജ് സ്വന്തമാക്കൂ, ആകർഷകമായ ഓഫർ കിറ്റ് സൗജന്യമായി നേടൂ!

ഈ മഴക്കാലത്ത്, ഇനി ഓരോ യാത്രകളും സുരക്ഷയോടെ സഞ്ചരിക്കാം..

住所

ROYAL BAJAJ, Signal Cross Jn./Cheranallur, Kochi, Kerala
Kochi-shi, Kochi
683502

営業時間

月曜日 09:00 - 17:00
火曜日 09:00 - 17:00
水曜日 09:00 - 17:00
木曜日 09:00 - 17:30
金曜日 09:00 - 17:30
土曜日 09:00 - 17:00

ウェブサイト

アラート

Royal Bajaj Cochinがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Royal Bajaj Cochinにメッセージを送信:

共有する

カテゴリー