Kachery Honda Padinjarathara

Kachery Honda Padinjarathara authorized honda two wheeler dealership

28/01/2026
*കച്ചേരി ഹോണ്ടയിൽ തൊഴിൽ അവസരം*ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ?നിങ്ങൾ PLUS TWO കഴിഞ്ഞവരാണോ?മാർക്കറ്റിംഗ്, സെയിൽസ് എന്...
23/01/2026

*കച്ചേരി ഹോണ്ടയിൽ തൊഴിൽ അവസരം*

ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ PLUS TWO കഴിഞ്ഞവരാണോ?

മാർക്കറ്റിംഗ്, സെയിൽസ് എന്നിവയിൽ താല്പര്യമുള്ളവരാണോ?

എങ്കിൽ കച്ചേരി ഹോണ്ടക്ക് നിങ്ങളെ ആവശ്യമുണ്ട്

വയനാട് ജില്ലയിലെ ഏറ്റവും വലിയ ടു വീലർ ഡീലിറായ ഞങ്ങളുടെ ടീമിലേക്ക് സ്മാർട്ട്‌ ആയ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു..

ഇന്റർവ്യു തിയ്യതി:
27-01-2026
ചൊവ്വാഴ്ച

സ്ഥലം: കച്ചേരി ഹോണ്ട ഷോറൂം
കൈനാട്ടി, കൽപ്പറ്റ

ഉടൻ നിങ്ങളുടെ CV മുകളിൽ കാണുന്ന നമ്പറിലോ മെയിൽ ഐഡിയിലോ അയക്കുക 👍

*സ്കൂട്ടറുകളിൽ മികച്ചത് ACTIVA തന്നെ!*✨✨ മികച്ച ബിൽഡ് ക്വാളിറ്റി✨ ഏറ്റവും കുറഞ്ഞ മെയ്ന്റനൻസ്✨ 10 വർഷത്തെ വാറന്റി✨ വൈഡ് സ...
14/01/2026

*സ്കൂട്ടറുകളിൽ മികച്ചത് ACTIVA തന്നെ!*✨

✨ മികച്ച ബിൽഡ് ക്വാളിറ്റി

✨ ഏറ്റവും കുറഞ്ഞ മെയ്ന്റനൻസ്

✨ 10 വർഷത്തെ വാറന്റി

✨ വൈഡ് സർവീസ് നെറ്റ്‌വർക്ക്

✨ഉയർന്ന റീസെയിൽ വാല്യൂ

ഇപ്പോൾ സ്വന്തമാക്കാനായി

✨ ഏറ്റവും കുറഞ്ഞ ആദ്യ തവണ 1555 രൂപ

✨ ഏറ്റവും കുറഞ്ഞ മാസ തവണ

✨ ഓരോ പർച്ചേസിനും 1000 രൂപ മുതൽ 3000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്

✨ പഴയ വാഹനങ്ങൾ മാറ്റി വാങ്ങുമ്പോൾ കൂടുതൽ മൂല്യം

ഇപ്പോൾ തന്നെ വിളിക്കൂ...

*9349 444 000*

Thank you Wayanad ✨
02/01/2026

Thank you Wayanad ✨

പ്രിയ ഉപഭോക്താവേ..2026 ജനുവരി 1ാം തിയ്യതി മുതൽ HONDA ടു വീലറുകൾക്ക് വില കൂടുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ!ഈ അവസരത്...
22/12/2025

പ്രിയ ഉപഭോക്താവേ..

2026 ജനുവരി 1ാം തിയ്യതി മുതൽ HONDA ടു വീലറുകൾക്ക് വില കൂടുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ!

ഈ അവസരത്തിൽ 10000 രൂപ വരെ GST ബെനിഫിറ്റ്റിനോടൊപ്പം 3000 രൂപ വരെ ക്രിസ്തുമസ് ന്യൂ ഇയർ ഓഫറുകളുമായി വയനാട്ടുകാരുടെ സ്വന്തം KACHERY HONDA ഏറ്റവും പുതിയതും വിപുലവുമായ സ്റ്റോക്കുകളുമായ്‌ നിങ്ങളെ കാത്തിരിക്കുന്നു...

✨ ഏറ്റവും കുറഞ്ഞ ആദ്യ തവണ 1555 മുതൽ

✨ ഏറ്റവും കുറഞ്ഞ പലിശ 1% മുതൽ

✨ ഏറ്റവും കൂടിയ തിരിച്ചടവ് കാലാവധി 5 വർഷം വരെ

✨ ഏറ്റവും ഉയർന്ന വാറന്റി
10 വർഷം വരെ

✨ ഏറ്റവും മികച്ച സർവീസ് നെറ്റ്‌വർക്ക് വയനാട്ടിൽ എല്ലാ പ്രധാന ടൗണുകളിലും

ഇനിയൊട്ടും താമസിക്കേണ്ട! ഇപ്പോൾ തന്നെ വിളിക്കൂ..
*9349444000* എന്ന നമ്പറിലേക്ക്

ഇന്ന് തന്നെ സ്വന്തമാക്കൂ..

Advance happy Christmas and Happy New Year✨

*തൊഴിൽ അവസരം..*🚨🚨*താഴെ പറയുന്ന തസ്തികകളിൽ കച്ചേരി ഹോണ്ടയിൽ തൊഴിൽ അവസരങ്ങൾ...*1. MARKETING EXECUTIVE  (Male)Location: KAL...
10/12/2025

*തൊഴിൽ അവസരം..*🚨🚨

*താഴെ പറയുന്ന തസ്തികകളിൽ കച്ചേരി ഹോണ്ടയിൽ തൊഴിൽ അവസരങ്ങൾ...*

1. MARKETING EXECUTIVE (Male)

Location: KALPETTA, BATHERY, MANANTHAVADY, PANAMARAM, PADINJARATHARA
Age: 18–28
Salary + Incentives: 16,000+
Qualification: Plus Two and a valid two-wheeler licence.

2. PDI TECHNICIAN

Age: 18-25
Salary- 10000
Qualification: ITI or Any Automobile course

താല്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ ബയോഡാറ്റ അയക്കൂ... 🌟
WhatsApp : 8281398594
Email: [email protected]

*ഈ ക്രിസ്തുമസിന് കച്ചേരി ഹോണ്ടയാണ് STAR*✨✨ ഏറ്റവും കുറഞ്ഞ ആദ്യ തവണ ✨ ഏറ്റവും കുറഞ്ഞ മാസ തവണ ✨ ഓരോ പർച്ചേസിനും 1000 രൂപ മ...
27/11/2025

*ഈ ക്രിസ്തുമസിന് കച്ചേരി ഹോണ്ടയാണ് STAR*✨

✨ ഏറ്റവും കുറഞ്ഞ ആദ്യ തവണ

✨ ഏറ്റവും കുറഞ്ഞ മാസ തവണ

✨ ഓരോ പർച്ചേസിനും 1000 രൂപ മുതൽ 3000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്

✨ പഴയ വാഹനങ്ങൾ മാറ്റി വാങ്ങുമ്പോൾ കൂടുതൽ മൂല്യം

✨ 10 വർഷത്തെ വാറന്റി

കൂടാതെ ആഴ്ചതോറും നറുക്കെടുപ്പിലൂടെ നേടാം നിരവധി സമ്മാനങ്ങളും

ഇപ്പോൾ തന്നെ വിളിക്കൂ...

*9349 444 000*

*Happy International Men's Day!*Today, we celebrate the men who wear countless roles..The provider, The mentor, The frie...
19/11/2025

*Happy International Men's Day!*

Today, we celebrate the men who wear countless roles..
The provider, The mentor, The friend, The son, The partners, and the builders of tomorrow.
Thank you for your strength, your quiet dedication, and the responsibility you carry in every role..

*ഏറ്റവും മികച്ചതിനെ തെന്നെ തിരഞ്ഞെടുക്കണം*HONDA ACTIVA ക്ക് 3.5 കോടി ജനങ്ങൾ നൽകിയ വിശ്വാസമാണ്..✨മികച്ച മൈലേയ്ജ് ✨10 വർഷത...
18/11/2025

*ഏറ്റവും മികച്ചതിനെ തെന്നെ തിരഞ്ഞെടുക്കണം*

HONDA ACTIVA ക്ക് 3.5 കോടി ജനങ്ങൾ നൽകിയ വിശ്വാസമാണ്..

✨മികച്ച മൈലേയ്ജ്

✨10 വർഷത്തെ വാറന്റി

✨മികച്ച സർവീസ് നെറ്റ്‌വർക്ക്

✨ ഏറ്റവും മികച്ച ബിൽഡ് ക്വാളിറ്റി

*വിശ്വാസത്തിനാവട്ടെ നിങ്ങളുടെ വോട്ട്*

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന് പറഞ്ഞ ജവഹർലാൽ നെഹ്‌റുവിൻ്റെ ഓർമ്മകളിൽ, നമുക്ക് ഓരോ കുട്ടിയുടെയും അവകാശങ്ങളെ ...
14/11/2025

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന് പറഞ്ഞ ജവഹർലാൽ നെഹ്‌റുവിൻ്റെ ഓർമ്മകളിൽ, നമുക്ക് ഓരോ കുട്ടിയുടെയും അവകാശങ്ങളെ മാനിക്കുകയും അവരുടെ ചിറകുകൾക്ക് ശക്തി നൽകുകയും ചെയ്യാം. എല്ലാവർക്കും സന്തോഷകരമായ ശിശുദിന ആശംസകൾ

*ഒരു സ്കൂട്ടർ വാങ്ങാൻ ആഗ്രഹമുണ്ടോ?*എന്നാൽ  *HONDA ACTIVA* അല്ലാതെ മറ്റൊരു പേരില്ല!✨മികച്ച ബിൽഡ് ക്വാളിറ്റി✨കുറഞ്ഞ പരിപാല...
13/11/2025

*ഒരു സ്കൂട്ടർ വാങ്ങാൻ ആഗ്രഹമുണ്ടോ?*

എന്നാൽ *HONDA ACTIVA* അല്ലാതെ മറ്റൊരു പേരില്ല!

✨മികച്ച ബിൽഡ് ക്വാളിറ്റി
✨കുറഞ്ഞ പരിപാലന ചിലവ്
✨കൂടുതൽ മൈലേയ്ജ്
✨10 വർഷം വരെ വാറന്റി
✨ 25 വർഷത്തെ വിശ്വാസം
✨ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന ഒരേ ഒരു ഫാമിലി സ്കൂട്ടർ

ഇപ്പോൾ ആധാർ കാർഡ് പാൻ കാർഡ് എന്നിവയുണ്ടെങ്കിൽ എളുപ്പത്തിൽ സ്വന്തമാക്കാം ആദ്യ തവണ 1555 രൂപ നൽകികൊണ്ട്...

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ....

*9349 444 000*

Address

Wayanad
673575

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Kachery Honda Padinjarathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share