07/11/2025
ഹെൽമെറ്റ് വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
വിപണിയിൽ അനവധി മോഡലുകളും വിലകുറഞ്ഞ ഓപ്ഷനുകളും കാണുമ്പോൾ ശരിയായ ഹെൽമെറ്റ് തിരഞ്ഞെടുക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. ഈ വീഡിയോയിൽ ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പോയിന്റുകൾ — ഫിറ്റ്, സൈസ്, സെർട്ടിഫിക്കേഷൻ, വെന്റിലേഷൻ എന്നിവയെ കുറിച്ച് വിശദമായി പറയുന്നു.
വീഡിയോയിലുണ്ടാകുന്ന വിഷയങ്ങൾ:
* ഹെൽമെറ്റിന്റെ തരം — Full Face, Modular, Open Face, Adventure
* ശരിയായ സൈസ് എങ്ങനെ തിരഞ്ഞെടുക്കാം
* ISI, DOT, ECE സെർട്ടിഫിക്കേഷൻ എന്തിന് പ്രധാനമാണ്
* വെന്റിലേഷൻ, വിസർ, പാഡിംഗ് എന്നിവയുടെ ഗുണമേന്മ
* ഹെൽമെറ്റ് എത്ര കാലത്തിന് ശേഷം മാറ്റണം
ഓർക്കുക:നല്ല ഹെൽമെറ്റ് ജീവൻ രക്ഷിക്കും — സ്റ്റൈൽക്ക് വേണ്ടി സുരക്ഷയെ അവഗണിക്കരുത്.
👍 ലൈക്ക് ചെയ്യൂ | 🔔 Subscribe ചെയ്യൂ | 💬 അഭിപ്രായം പറഞ്ഞോളൂ
#ബൈക്ക്Safety #മോട്ടോര്‍സൈക്കിൾ #ഹെൽമെറ്റ്
#ഹെൽമെറ്റ് #ബൈക്ക്Tips #മോട്ടോര്‍സൈക്കിൾ