GREEN METRO Decarbonisation

GREEN METRO Decarbonisation Remove Carbon Deposits from your Engine and Improve pickup and mileage

20/10/2020
20/10/2020

സാധാരണ ഡീസൽ വണ്ടികൾ ഒരു അൻപതിനായിരം കിലോമീറ്ററൊക്കെ ആകുമ്പോൾ അതിൽ നല്ല രീതിയിൽ കാർബൺ ഉണ്ടായേക്കാം അതു നമ്മുടെ വണ്ടിയുടെ
*പിക്കപ്പ്
*മൈലേജ്
*പവർ
*സ്മൂത്‌ നെസ്സ്‌
എന്നിവയെ ബാധിച്ചേക്കാം
എൻജിൻ ഡി-കാർബൻ യിലൂടെ നമുക്ക്‌ എൻജിനിൽ അടിഞ്ഞു കൂടിയ കരി നീക്കം ചെയ്യാൻ സാധിക്കുന്നു വെറും 40-മിനിറ്റ് കൊണ്ട്
നിങ്ങൾക് ഞങ്ങൾ 100%റിസൾട്ട് ഉറപ്പ്‌ നൽകുന്നു വ്യത്യാസം നേരിൽ അനുഭവിക്കാം
ഇന്നുതന്നെ വിളിക്കൂ ബുക്കിങ്ങിനായി
@9746656697

എന്താണ് എഞ്ചിൻ ഡികാർബോനൈസിങ്?കാലക്രമേണ എഞ്ചിനിൽ അടിഞ്ഞു കൂടുന്ന കരി നീക്കി എഞ്ചിനെ ഫ്രഷും ക്ലീനും ആക്കുന്ന പ്രക്രിയയെ ആണ...
13/07/2020

എന്താണ് എഞ്ചിൻ ഡികാർബോനൈസിങ്?

കാലക്രമേണ എഞ്ചിനിൽ അടിഞ്ഞു കൂടുന്ന കരി നീക്കി എഞ്ചിനെ ഫ്രഷും ക്ലീനും ആക്കുന്ന പ്രക്രിയയെ ആണ് എഞ്ചിൻ ഡികാർബോനൈസിങ്

എഞ്ചിനിൽ അടിഞ്ഞു കൂടുന്ന കരി കൊണ്ട് എന്താണ് പ്രശ്നം എന്ന് ചോദിച്ചേക്കാം. പ്രശ്നങ്ങൾ പലതാണ്

• മൈലേജ് കുറവ്
• പിക്ക് അപ്പ് കുറവ്
• ഉയർന്ന എഞ്ചിൻ വൈബ്രേഷൻ
• നോർമൽ അല്ലാത്ത എഞ്ചിൻ ശബ്ദങ്ങൾ
• കറുത്ത പുക എന്നിവ അവയിൽ ചിലത് ആണ്

ഈ വ്യത്യാസങ്ങൾ കാലക്രമേണ വരുന്നതിനാൽ തന്നെ വാഹനത്തിന്റെ ഉടമകൾക്ക് അത് മനസ്സിലാകണം എന്നില്ല. കൃത്യം ആയ ഇടവേളകളിൽ കരി നീക്കം ചെയ്തില്ലെങ്കിൽ എഞ്ചിൻ അഴിച്ചു കരി നീക്കേണ്ട അവസ്ഥയിലേക്കു എത്തിച്ചേരാം.

എഞ്ചിൻ അഴിക്കാതെ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് എഞ്ചിനിലെ കരി നീക്കാൻ പറ്റുന്ന നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറിയുടെ സഹായത്താൽ, നിങ്ങളുടെ കാർ എഞ്ചിനിലെ കരി നീക്കാൻ ഞങ്ങൾക്കു സാധിക്കും. അതും വെറും 30 - 40 മിനുട്ടിൽ.

ഇന്ന് തന്നെ വിളിച്ചു നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യൂ, Call us @9746656697
Green metro engine decarbonisation
Irimapanam ,Tripunithura,Eranakulam

Starting from 999/-only Why Decarbonise?✅"spring cleaning" of the engine from the inside, without opening it.✅Decarbonis...
06/07/2020

Starting from 999/-only
Why Decarbonise?
✅"spring cleaning" of the engine from the inside, without opening it.
✅Decarbonises the entire fuel system, including the O2 sensor and catalytic converter (sic).
✅Restores / improves fuel efficiency.
✅Maximizes vehicle performance.
✅Reduces harmful emissions.
✅Reduces engine noise
📞9746656697

1000/-രൂപ മുതൽ
06/07/2020

1000/-രൂപ മുതൽ

1000/-onlyനിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂ...
06/07/2020

1000/-only
നിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂടാൻ സാധ്യത ഏറേയാണ് അതു മൂലം മൈലേജ് കുറവ് , പുള്ളിങ്ങ് കുറവ് ,വൈബ്രേഷൻ തുടങ്ങിയ വ്യത്യാസങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം ഡീ കാർബണൈസിങ്ങ് ചെയ്യുന്നതിലൂടെ വാഹനത്തിന്റെ പെർഫോമൻസ് നിങ്ങൾക്ക് അനുഭവിച്ച് അറിയാം ഇപ്പോൾ കൊച്ചിയിലും 1000 രൂപ മുതൽ .
GREEN METRO HYDRO CAR CARE♻️
Tripunithura,kochi
Ph:-9746656697

Engine decarbonisation
25/03/2020

Engine decarbonisation

09/03/2020
നിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂടാൻ സാധ്യത...
27/02/2020

നിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂടാൻ സാധ്യത ഏറേയാണ് അതു മൂലം മൈലേജ് കുറവ് , പുള്ളിങ്ങ് കുറവ് ,വൈബ്രേഷൻ തുടങ്ങിയ വ്യത്യാസങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം ഡീ കാർബണൈസിങ്ങ് ചെയ്യുന്നതിലൂടെ വാഹനത്തിന്റെ പെർഫോമൻസ് നിങ്ങൾക്ക് അനുഭവിച്ച് അറിയാം
Green metro engine decarbonisation ,irimapanam
Ph:-9746656697

നിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂടാൻ സാധ്യത...
01/01/2020

നിങ്ങളുടെ വാഹനം നാൽപതിനായിരം കിലോമീറ്റർ ഓടിയതാണോ എങ്കിൽ തീർച്ചയായും വാഹനത്തിന്റെ അകത്ത് കാർ ബൺ (കരി) അടഞ്ഞ് കൂടാൻ സാധ്യത ഏറേയാണ് അതു മൂലം മൈലേജ് കുറവ് , പുള്ളിങ്ങ് കുറവ് ,വൈബ്രേഷൻ തുടങ്ങിയ വ്യത്യാസങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം ഡീ കാർബണൈസിങ്ങ് ചെയ്യുന്നതിലൂടെ വാഹനത്തിന്റെ പെർഫോമൻസ് നിങ്ങൾക്ക് അനുഭവിച്ച് അറിയാം
☎️9746656697

115000km done ritz Decarbonisation your car  metro hydro car care ✅improve milage ✅improve pickup ✅reduce emissions ✅inc...
23/12/2019

115000km done ritz
Decarbonisation your car metro hydro car care
✅improve milage
✅improve pickup
✅reduce emissions
✅increases engine life

Address

Tripunithura

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919746656697

Website

Alerts

Be the first to know and let us send you an email when GREEN METRO Decarbonisation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GREEN METRO Decarbonisation:

Share

Category