CAR Cardiac Care Malappuram

CAR Cardiac Care Malappuram keep your engine carbon free save our environment

16/02/2021

#താങ്കൾ മികച്ച ഒരു #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ താങ്കളുടെ #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാറ്റം താങ്കൾ ശ്രദ്ധിച്ചിട്ട് ഉണ്ടാവുമല്ലോ ?

ആദ്യമൊന്നും ഒരു കുഴപ്പം ഇല്ലാതെ വാഹനം ഓടിച്ചു. ഒരു 30000km അല്ലെങ്കിൽ 50000km കഴിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. #മൈലേജ് കറയുന്നു, വലിവ് കുറയുന്നു, വൈബ്രേഷൻ കൂടുന്നു, #വാഹനം ഓടിക്കാൻ ആ പഴയ സുഖം ഇല്ല എന്നിങ്ങനെ...ഇതല്ലേ മിക്കവരുടെയും പ്രശ്നം?

#സർവീസ് എല്ലാം കൃത്യം, മെക്കാനിക്കൽ തകരാർ ഒന്നുമില്ല, Turboയും EGRയും ക്ലീൻ ചെയ്തു. പിന്നെന്താ മൈലേജും പവറും കൂടാത്തത്?

#എൻജിനുള്ളിൽ അടിഞ്ഞു കൂടുന്ന കരി അഥവാ carbon deposit ആണ് ഇതിന്റെ യഥാർഥ കാരണം. ഇവിടെയാണ് Car Cardiac Care ന്റെ പ്രസക്തി. അവതരിപ്പിക്കുന്നു German സാങ്കേതിക വിദ്യയായ POH technology യിലൂടെ കംബഷൻ ചേമ്പറിലെ കാർബൺ, യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ, എൻജിൻ അഴിക്കാതെ, ഇറക്കുമതി ചെയ്ത മെഷിനിന്റെ സഹായത്താൽ carbon നീക്കം ചെയ്യുന്നു.
മെക്കാനിക്കൽ തകരാർ ഇല്ലാത്തതും Turbo, EGR എന്നിവ ക്ലിൻ ആയിട്ടുള്ള വാഹനത്തിന് decarbonization ചെയ്താൽ ആ വാഹനം അതിന്റെ ആദ്യത്തെ 10000km ശേഷമുള്ള സർവീസ് കഴിഞ്ഞിറങ്ങിയ പെർഫോമൻസ് Car Cardiac Care വാഗ്ദാനം ചെയ്യുന്നു.

അതു കൊണ്ട് എൻജിൻ ഓയിൽ മാറ്റുന്ന അതേ ഗൗരവത്തോടെ കംബഷൻ ചേമ്പറിലെ കാർബണും കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യ്ത് power drop ഉണ്ടാകാതെ പുതിയ വണ്ടിയുടെ പെർഫോമസിൽ എക്കാലവും ഉപയോഗിക്കൂ. സംശയങ്ങൾക്ക് വിളിക്കാം
CAR CARDIAC CARE MALAPPURAM ഇപ്പോൾ തന്നെ വിളിക്കു.....☎️☎️☎️☎️
CALL Now
🔶🔶🔷🔷9846708020

 #താങ്കൾ മികച്ച ഒരു  #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ  താങ്കളുടെ   #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാ...
14/12/2020

താങ്കളുടെ  കാറിന് മൈലേജ് കുറവുണ്ടോ ❓ ❓🚗 താങ്കളുടെ വാഹനത്തിന്റെ പെർഫോർമൻസ് കൂട്ടണോ ❓ ❓🚗 താങ്കളുടെ വാഹനത്തിന്റെ പുക കുറയ്ക...
07/11/2020

താങ്കളുടെ കാറിന് മൈലേജ് കുറവുണ്ടോ ❓ ❓
🚗 താങ്കളുടെ വാഹനത്തിന്റെ പെർഫോർമൻസ് കൂട്ടണോ ❓ ❓
🚗 താങ്കളുടെ വാഹനത്തിന്റെ പുക കുറയ്ക്കണോ ❓
📌📌 ഇന്ധനവില ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കാർ കാഡിയാക്കിൽ പരിഹാരം ഉണ്ട് .
⭕ ISO, CE, SGS, SASO ⭕ എന്നീ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉള്ളതാണ് Car Cardiac Care എന്ന സ്ഥാപനം.
✅✅ കാറിന്റെ ഇന്ധനക്ഷമതയും പെർഫോമൻസും കൂട്ടാം, ഒപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാം...
✅✅ കാറിന്റെ എൻജിൻ ആയുസ് ഇരട്ടി ആക്കാം...
✅✅ യാതൊരു കെമിക്കലും ഉപയോഗിക്കാതെ ഡീ കാർബണൈസിങ് ചെയ്യുന്നു എന്നതാണ് കാർ കാഡിയാക് കെയറിന്റെ സവിശേഷത...
✅✅ എൻജിൻ അഴിക്കാതെ തന്നെ അതിനുള്ളിലെ കാർബൺ നീക്കം ചെയ്യുന്ന ജർമൻ 🇩🇪 സാങ്കേതികവിദ്യ ആണ് കാർ കാഡിയാക് കെയർ എന്ന സ്ഥാപനത്തിന്റെ പ്രത്യേകത
ചെറിയ മുടക്കിൽ മികച്ച ലാഭം👌
📌📌 അര മണിക്കൂറ്കൊണ്ട് കാർ കാഡിയാക്കിൽ ഡീ കാർബണൈസ് ചെയ്തു പോകാം. ...
✅✅ Mileage improvement
✅✅ Power improvement
✅✅ Reduces emission
✅✅ Reduces noise & Vibration
✅✅ Increases Smoothness
📱9846708020
CAR CARDIAC CARE MALAPPURAM

25/09/2020

✔️ വാഹനത്തിന് മൈലേജ് കുറവ്⛽ കറുത്ത പുക⚫ വലി കുറവ്🚗 വൈബ്രേഷൻ എന്നിവ ഉണ്ടോ

എല്ലാ മാന്യ ഉപഭോക്താക്കൾക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ
30/08/2020

എല്ലാ മാന്യ ഉപഭോക്താക്കൾക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ

Address

Tirur
Tirur
676551

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919846708020

Alerts

Be the first to know and let us send you an email when CAR Cardiac Care Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CAR Cardiac Care Malappuram:

Share