18/04/2024
മലയാളമണ്ണിൽ പുതുചരിത്രം പിറന്നു.. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് നിന്നും വടക്കേയറ്റമായ കാസർഗോഡേക്കും അവിടുന്ന് തിരിച്ചും ഫുൾടാങ്കിൽ (1160km) പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര പുതിയ ചരിത്രം തീർത്തു.
നേരത്തെ ഡൽഹി മുതൽ മുംബൈ വരെയുള്ള 1436 km ദൂരം സിംഗിൾടാങ്കിൽ പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. സെഗ്മെന്റിൽ ഫീച്ചറുകളിലും ലുക്കിലും മുമ്പിലുള്ള ഗ്രാൻഡ് വിറ്റാര പെർഫോമൻസിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്...
Contact @ 75919 02249