BEST Engine Decarbonizing

BEST Engine Decarbonizing ENGINE DECARBONIZING SERVICE

06/04/2023
26/03/2023

എഞ്ചിൻ അഴിക്കാതെ തന്നെ കാർബൺ നീക്കം ചെയ്യുന്ന ആധുനിക ഓട്ടോമാറ്റിക് യന്ത്രം ഇപ്പോൾ നമ്മളുടെ തൃശ്ശൂർ, ഊരകത്തുള്ള Best Engine Decarbonizing Service Centre- ൽ ലഭ്യമാണ്.
നിശ്ചിത ഇടവേളകളിൽ എഞ്ചിൻ ഡികാർബണൈസിങ് ചെയ്യുന്നതിലൂടെ
എഞ്ചിന്റെ ലൈഫും പെർഫോമൻസുംകുറയാതെ നിലനിർത്താം.
മൈലേജ്‌ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാം
നഷ്ടപെട്ട എൻഞ്ചിന്റെ power വീണ്ടെടുക്കാം
അധിക കാർബൺ ഡെപ്പോസിറ്റുകൊണ്ടു മറ്റു എഞ്ചിൻ പാർട്ടുകളിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ ഇല്ലാതാക്കുന്നതിലൂടെ വലിയ ഒരു ചിലവ് തന്നെ ഇല്ലാതാക്കാം.
അധികം ഓടാതെ കിടക്കുന്ന വാഹനങ്ങളിൽ കാർബൺ ഡെപ്പോസിറ്റ് കൂടുതൽ കട്ടിയുള്ള ലെയർ ആയി മാറി യന്ത്രഭാഗങ്ങളുടെ സ്വാഭാവിക പ്രവർത്തനങ്ങൾ തടസപ്പെട്ടു എഞ്ചിൻ കേടുവരുന്നത് തടയാം.......
തുടങ്ങി നിരവധി ഗുണങ്ങൾ ഡികാർബണൈസിങ് ചെയ്യുന്നതിലൂടെ എഞ്ചിന് ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
https://limeio.in/Best-Engine-Decarbonizing
WhatsApp: wa.me/918281742230

02/03/2023

We have extended our decarbonizing service center location to the Highway, near Urakam center

31/10/2022

എഞ്ചിൻ അഴിക്കാതെ തന്നെ കാർബൺ നീക്കം ചെയ്യുന്ന ആധുനിക ഓട്ടോമാറ്റിക് യന്ത്രം ഇപ്പോൾ നമ്മളുടെ തൃശ്ശൂർ, ഊരകത്തുള്ള Best Engine Decarbonizing Service Centre- ൽ ലഭ്യമാണ്.

നിശ്ചിത ഇടവേളകളിൽ എഞ്ചിൻ ഡികാർബണൈസിങ് ചെയ്യുന്നതിലൂടെ
എഞ്ചിന്റെ ലൈഫും പെർഫോമൻസുംകുറയാതെ നിലനിർത്താം.

മൈലേജ്‌ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാം

നഷ്ടപെട്ട എൻഞ്ചിന്റെ power വീണ്ടെടുക്കാം

അധിക കാർബൺ ഡെപ്പോസിറ്റുകൊണ്ടു മറ്റു എഞ്ചിൻ പാർട്ടുകളിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ ഇല്ലാതാക്കുന്നതിലൂടെ വലിയ ഒരു ചിലവ് തന്നെ ഇല്ലാതാക്കാം.

അധികം ഓടാതെ കിടക്കുന്ന വാഹനങ്ങളിൽ കാർബൺ ഡെപ്പോസിറ്റ് കൂടുതൽ കട്ടിയുള്ള ലെയർ ആയി മാറി യന്ത്രഭാഗങ്ങളുടെ സ്വാഭാവിക പ്രവർത്തനങ്ങൾ തടസപ്പെട്ടു എഞ്ചിൻ കേടുവരുന്നത് തടയാം.......

തുടങ്ങി നിരവധി ഗുണങ്ങൾ ഡികാർബണൈസിങ് ചെയ്യുന്നതിലൂടെ എഞ്ചിന് ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
https://limeio.in/Best-Engine-Decarbonizing

WhatsApp: wa.me/918281742230

26/09/2022

വാഹനം ഏതുമാകട്ടെ, ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ഞങ്ങളുടെ സർവീസ് സെന്ററിൽ നിന്നും വെറും 30 മിനിറ്റിൽ വാഹനത്തിന്റെ എഞ്ചിനുള്ളിലെ കാർബൺ ഡെപ്പോസിറ്റ് നീക്കം ചെയ്യൂ. അതും യാതൊരു വിധ കെമിക്കലും ചേർക്കാതെ. വാഹനത്തിന്റെ എൻജിൻ ലൈഫും പെർഫോമൻസും സുരക്ഷിതമായി നീലനിർത്തൂ.
ഓയിൽ ചെയ്ഞ്ചും ഫിൽറ്റർ ചെയ്ഞ്ചും പോലെത്തന്നെ എഞ്ചിനകത്തെ കാർബണും സമയാസമയങ്ങളിൽ നീക്കുന്നത് എഞ്ചിന്റെ സുരക്ഷക്ക് അനിവാര്യമാണ്. ആദ്യ കാലങ്ങളിൽ എഞ്ചിൻ തുറന്നാണ് ഇതു ചെയ്തിരുന്നത് അതും കാർബൺ എഞ്ചിനകത്തു ഡെപ്പോസിറ്റ് ആയി കറുത്ത പുകയും എഞ്ചിൻ പവ്വർ കുറയുകയും ചെ യ്യുമ്പോൾ മാത്രം. എന്നാൽ ഇപ്പോൾ എഞ്ചിൻ അഴിക്കാതെ തന്നെ കാർബൺ നീക്കം ചെ യ്യുന്നത് ആധുനിക ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ചാണ്. ഇങ്ങനെ നിശ്ചിത ഇടവേളകളിൽ ഡികാർബണൈസിങ് ചെയ്യുന്നതിലൂടെ എഞ്ചിന്റെ ലൈഫും പെർഫോമൻസുംകുറയാതെ നിലനിർത്താം.
ഞങ്ങളുടെ തൃശ്ശൂർ ഊരകത്തുള്ള Best Engine Decarbonizing Service Centre- ൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവിൽ എൻജിൻ കാർബൺ നീക്കം ചെയാം.
വാഹനം ഏതുമാകട്ടെ, ബൈക്ക്, ഓട്ടോറിക്ഷ, കാർ, ബസ്സ്, ലോറി എന്നുവേണ്ട 50cc മുതൽ 15000CC വരെ ഉള്ള എല്ലാ വാഹനങ്ങൾക്കും ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

More details contact
Wattsap; wa.me/918848674034
wa.me/918281742230

Address

500m Away From Urakam Center Towards Irinjalakkuda Route
Thrissur

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918281742230

Website

Alerts

Be the first to know and let us send you an email when BEST Engine Decarbonizing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BEST Engine Decarbonizing:

Share