KL 46 - GUTSY 4x4

KL 46 - GUTSY 4x4 KL 46 GUTSY 4x4 is a non-profit organization formed in the year 2017. for the welfare of Mahindra Je

  Mubarak
30/03/2025

Mubarak

May Allah's choicest blessings be upon you and your family on this auspicious day. Eid Mubarak!
09/04/2024

May Allah's choicest blessings be upon you and your family on this auspicious day. Eid Mubarak!

ഏവർക്കും ത്യാഗത്തിന്റെയും സ്മരണയുടെയും ബലിപെരുന്നാൾ ആശംസകൾ. പലേടങ്ങളിലും മഴയ്ക്ക് നല്ല സാധ്യതകൾ ഉള്ളത് കൊണ്ട് തന്നെ ആഘോഷ...
28/06/2023

ഏവർക്കും ത്യാഗത്തിന്റെയും സ്മരണയുടെയും ബലിപെരുന്നാൾ ആശംസകൾ. പലേടങ്ങളിലും മഴയ്ക്ക് നല്ല സാധ്യതകൾ ഉള്ളത് കൊണ്ട് തന്നെ ആഘോഷങ്ങൾ അതിരുവിടാതെ, അപകടങ്ങളിൽപെടാതെ നമ്മെ കാത്തിരിക്കുന്നവരെ ഓർത്ത് കൊണ്ടുള്ളതാവുക.

എന്റെ ജീവിതത്തിൽ എനിക്കും എന്റെ ഫാമിലിക്കും ഉണ്ടായ ഒരു അനുഭവം ഞാൻ എന്റെ പ്രിയ പെട്ടവരുമായി പങ്കു വെക്കുന്നു. എന്റെ പേര് ...
27/04/2023

എന്റെ ജീവിതത്തിൽ എനിക്കും എന്റെ ഫാമിലിക്കും ഉണ്ടായ ഒരു അനുഭവം ഞാൻ എന്റെ പ്രിയ പെട്ടവരുമായി പങ്കു വെക്കുന്നു.
എന്റെ പേര് അബ്ദുൽ കെലാം സ്വദേശം ഗുരുവായൂർ. ഈ കഴിയഞ്ഞ 24/04/23ന്ന് ഞാനും എന്റെ കുടുംബവും മൂന്നാർ പോയിരുന്നു. പോകുന്ന വഴിയിൽ എന്റെ വണ്ടിക്ക് എന്തോ അപാകത ഉള്ളതായി തോന്നുന്നു, ഈ സമയം ഞങ്ങൾ അടിമാലി എത്തിയിരുന്നു. അന്വേഷണത്തിൽ അടുത്ത് തെന്നെ Horizon Motors Pvt ന്റെ crevice center ഉണ്ട് എന്നറിഞ്ഞു. വൈകുന്നേരം 5.30 ഞങ്ങൾ അവിടെ എത്തി unfortunately parts available അല്ലായിരുന്നു.
ഇവിടെയാണ് *അജയ്* എന്ന പേരുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ വർക്ക്‌ എക്സ്പീരിയൻസ് ഈ കാര്യത്തിൽ കാണിച്ചു തന്നത്. എന്റെ കുടുംബത്തിന്റെ സുരക്ഷിതിത്വം ഉറപ്പ് വരുത്തിയ ശേഷം കട്ടപ്പനയിൽ നിന്ന് പാർട്സ് വരുത്തിച്ചു വണ്ടി ശെരിയാക്കി ഞങ്ങളുടെ യാത്ര സുഖമാമാക്കുകയായിരുന്നു.

പരിചിതമല്ലാത്ത ഒരു സ്ഥലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമായിരുന്ന വിഷയത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും ചേർത്തുപിടിച്ച Horizon Motors -ലെ ADVAICER MR AJAY -ക്ക് ഒരുപാട് നന്ദി
🙏🙏🙏
Mahindra Thar
Mahindra Adimali

May this Eid be a new beginning of greater prosperity, success, and happiness in your life. Have a wonderful Eid Mubarak...
22/04/2023

May this Eid be a new beginning of greater prosperity, success, and happiness in your life. Have a wonderful Eid Mubarak ❤️🌙

ഏവർക്കും KL46 GUTSY 4x4 യുടെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ....!!!!
21/04/2023

ഏവർക്കും KL46 GUTSY 4x4 യുടെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ....!!!!

May this divine month bring us all together and multiply our happiness by infinity. Ramadan Kareem!
23/03/2023

May this divine month bring us all together and multiply our happiness by infinity.

Ramadan Kareem!

SOLD! You can’t control the past! But you can control where you go next! Bye Bye Bye…☹️ krishna
19/03/2023

SOLD!

You can’t control the past! But you can control where you go next! Bye Bye Bye…☹️

krishna

02/02/2023

ഈ അടുത്തായി ഇത്തരം വാർത്ത കൂടുതൽ കേൾക്കുന്നു,ഓടികൊണ്ടിരിക്കുന്ന വാഹനം കത്തുന്നതിന് കാരണം എന്താവും?

Wishing you all a very Happy Republic Day 2023!
26/01/2023

Wishing you all a very Happy Republic Day 2023!

Wishing you a healthy, peaceful, and joyful New Year full of fun!
01/01/2023

Wishing you a healthy, peaceful,
and joyful New Year full of fun!

Wishing you a healthy, peaceful, and joyful New Year full of fun!
01/01/2023

Wishing you a healthy, peaceful,
and joyful New Year full of fun!

Address

Orumanayoor, Chavakkad
Thrissur
680512

Telephone

+971504745559

Website

Alerts

Be the first to know and let us send you an email when KL 46 - GUTSY 4x4 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share