Overdrive motorcycle hub

Overdrive motorcycle hub We care machines

18/09/2022
18/09/2022
Restoration by team overdrive
13/07/2022

Restoration by team overdrive

01/02/2022

Restoration ✌️matchsmo 500

Rebuilding karizma engine
01/11/2021

Rebuilding karizma engine

16/05/2021

സ്പ്ലണ്ടർ........

ഹീറോ ഹോണ്ടയുടെ തലവര തന്നെ മാറ്റിയ വാഹനം..100cc ബൈക്കിൽ ഏറ്റവും കൂടുതൽവിറ്റ് സർവകാല റെക്കോർഡ് ഇട്ട വാഹനം
1994 ആണ് ആദ്യമായി നിരത്തിൽ ഇറങ്ങിയ വണ്ടി മെല്ലെ മെല്ലെ വിപണി പിടിക്കുക ആയിരുന്നു തുടക്കം 2 വർഷം ഇറങ്ങിയ വണ്ടിക്കു 1995 അവസാനം ഇറങ്ങിയ മോഡലും ആയി ചെറിയ ഒരു മാറ്റം എന്താന്നു വച്ചാൽ ബാക്ക് മഡഗാർഡ് ചെറുതായിരുന്നു ഒറ്റ പീസ് ആയിട്ടായിരുന്നു പിന്നെ ഉള്ള മോഡലിനു മഡ് ഫ്ലാപ് ആയി വന്നത് 1996 നു ശേഷം ആണ് സ്‌പ്ലെൻഡറിന്റെ സുവർണകാലഘട്ടം ആരംഭിക്കുന്നത്.... വർഷത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന മോട്ടോർ സൈക്കിൾ ആയി സ്പ്ലണ്ടർ മാറി പിന്നെ സ്പ്ലണ്ടറിനു യൂറ്റിലിറ്റി ബോക്സിനു ലോക്ക് വന്നത് 1998 അവസാനമായിരുന്നു.....സ്പ്ലണ്ടർ ആരാധകർക്കും ഓണർസിനും മങ്ങൽ ഏല്പിച്ചു കൊണ്ടാണ് 2000 ൽ സ്പ്ലണ്ടർ ഇറങ്ങുന്നത് ആ ശബ്ദ ഗാഭീര്ര്യം ഇല്ലാതായി. പുതിയ ഗ്രാഫിക്സ് വന്നു..എൻജിൻ ബേസ്ഡ് ചെറിയ വ്യത്യാസങ്ങൾ ഉണ്ടായി കാട്ടലെറ്റിക് കോൺവെർട്ടർ വന്നു കാർബുറേറ്റർ മാറി സൈലൻസർ ശബ്‌ദം കുറഞ്ഞു ഗിയർ റഷ്യോ വ്യത്യാസം വന്നു ഇതൊക്കെ എമിഷൻ ബേസ്ഡ് വന്ന മാറ്റങ്ങൾ ആയിരുന്നു.. ശബ്ദം ഇല്ലാതായതോടെ വില്പനയിൽ ചെറിയ മങ്ങൽ വന്നു ആ സമയത്താണ് പാഷൻ ഇറങ്ങുന്നത്....1994 മുതൽ 2001 വരേ ഹീറോ ഹോണ്ടയുടെ എൻജിനിൽ മിക്ക സ്പയറും ജപ്പാൻ പ്രോഡക്റ്റ് ആയിരുന്നു...eg ആ കാലത്ത് ഷോറൂമിൽ തന്നെ ഇന്ത്യയുടെയും ജാപ്പനീന്റെയും സ്പയർ കിട്ടുമായിരുന്നു,.. പാഷനിന്റെയും പാഷൻ പ്ലസ്സിന്റെയും വരവോടെ സ്പ്ലണ്ടറിന്റെ സെയിൽ പതുക്കെ കുറഞ്ഞു തുടങ്ങി ആളുകൾ അതിന്റെ പിറകെ ആയി..... 2005 ൽ ആണ് ചെറിയ മോടിയൊക്കെ കൂട്ടി സ്പ്ലണ്ടർ പ്ലസ് ഇറങ്ങിയത്.. ലൈറ്റ്കൾ എല്ലാം ക്ലിയർ ലെൻസ് ആയി സ്പീഡ് മീറ്റർ ഡയൽ മാറി പുതിയ ഗ്രാഫിക്സ് വന്നു.. സീറ്റ്‌ ക്യാരിയറിൽ ഹെൽമെറ്റ്‌ ഹുക് വന്നു സൈഡ് മിറർ ബോഡി കളർഡ് ആയി ....ഇതിനിടയിൽ 2006 ഒക്കെ ആയ ടൈമിൽ സ്കൂട്ടർ യുഗം തുടങ്ങിയിരുന്നു..കമ്യൂട്ടർ ബൈക്കിനു പകരം എല്ലാവരും സ്കൂട്ടറിലേക്ക് തിരിഞ്ഞു അത് എല്ലാ കമ്പനിയുടെയും 100cc ബൈക്ക്കളെ ബാധിച്ചിരുന്നു... അതിൽ സ്പ്ലണ്ടറിന്റെ തേർവ്വാഴ്ച കുറഞ്ഞുതുടങ്ങി .....

ഇതിനിടയിൽ.. സ്പ്ലണ്ടർ ബ്രാൻഡ് നെയിം വച്ചു 2 വണ്ടികൾ ഹീറോ ഇറക്കി.. സൂപ്പർ സ്‌പ്ലെണ്ടർ nd സ്പ്ലണ്ടർ nxg രണ്ടും ഫ്ലോപ്പ് ആയിരുന്നു........2010 ആയപ്പോൾ സ്പ്ലണ്ടർ പ്രൊ വന്നു ചെറിയ മാറ്റങ്ങളോടെ... സെൽഫ് സ്റ്റാർട്ട്‌ വന്നു ആ മോഡലിൽ . ആലോയ് വീലും.. പഴയ സ്പോക്ക് വീലും പ്രോയിൽ ഉണ്ടായിരുന്നു..സൈലന്സർ കാസ്റ് അയൺ ആയി ബ്ലാക്ക് കളർ വന്നു...

...2017ൽ bs4 മോഡൽ ഇറങ്ങി അണ്ടർ പവെർഡ് ആയി തോന്നും പഴയ വണ്ടിയും2017 നു ശേഷം ഉള്ള വണ്ടിയും.. കോമ്പിനേഷൻ ബ്രേക്ക് വന്നു.. ചെറിയ മാറ്റങ്ങളെ ഉണ്ടായൊള്ളു...

ഇപ്പോൾ ഇറങ്ങുന്ന 2020 bs6 സ്പ്ലണ്ടർ ഫ്യൂൽ ഇൻജെക്ഷൻ വന്നു.. മൈലേജ് കൂടി പക്ഷെ പവർ നല്ല കുറവ് ഫീൽ ചെയ്യുന്നു...

NB.1996 മുതൽ 2019 വരേ ഉള്ള കണക്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ബൈക്ക് അത് സ്പ്ലണ്ടർ ആണ്...ഇപ്പോളും നമ്മുടെ നാട്ടിൽ ഒക്കെ കാണാം എഞ്ചിൻ ഇത് വരേ ഒരു പണിയും വരാത്ത വണ്ടികൾ..സ്പ്ലണ്ടർ ഇറങ്ങിയമുതൽ ഇത് വരേ കാര്ര്യമായ ഒരു മാറ്റം എഞ്ചിനോ ഷാസിക്കോ ഉണ്ടായിട്ടില്ല... അത്രേം വിശ്വാസമാണ് സ്പ്ലണ്ടർ ഇന്ത്യക്കാർക്ക്.......ഈ വിവരണത്തിൽ. എന്തെങ്കിലും കുറവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അറിയിക്കണം... 🤗🤗🤗

Just delivered
14/02/2021

Just delivered

Just delivered 🥰
14/02/2021

Just delivered 🥰

Address

Puthya Road Jn Irupanam Tripunithura
Thrippunithura
682301

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918590777770

Website

Alerts

Be the first to know and let us send you an email when Overdrive motorcycle hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share