Royal Tips

Royal Tips All our wOrks R DoiNg A maKe

25/12/2023
Royal TipzzTb 350 X  # # # # # #Himalaya windshield # # # # #
15/12/2020

Royal Tipzz
Tb 350 X # # # # # #
Himalaya windshield # # # # #

11/12/2020
  350
09/11/2020

350

മഹാനവമി ആശംസകൾ... 🙏🙏🙏 ഇതുവരെ തന്ന എല്ലാ സപോർട്ടിനും ഒരുപാട് നന്ദി.. 💖💖ഇനിയും ഉയരങ്ങളിലേക്കു പറക്കാൻ കഴിയട്ടെ എന്നു പ്രാർ...
25/10/2020

മഹാനവമി ആശംസകൾ... 🙏🙏🙏 ഇതുവരെ തന്ന എല്ലാ സപോർട്ടിനും ഒരുപാട് നന്ദി.. 💖💖
ഇനിയും ഉയരങ്ങളിലേക്കു പറക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കണം...💗💗
ഒരുപാട് സ്നേഹത്തോടെ ...😘

TIPS #മഹാനവമി

Today work
30/09/2020

Today work

06/09/2020

കുട്ടിസിൽ... ഓണം ഓഫർ.. തുടരുന്നു

06/09/2020

Kuttys Communication and Smart Home Appliances and furniture

04/07/2020

കോവിഡ് പ്രതിരോധത്തിന് പെൺകരുത്ത് ;
തൃശ്ശൂര്‍ വനിതാപോലീസ് സ്റ്റേഷനിലെ ബുള്ളറ്റ് പട്രോളിംഗ് സംഘം

തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥർക്കും ഈ 'ഘടാഘടിയന്‍' ബുള്ളറ്റ് ഒരു ഭാരമല്ല. നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ 'കടകട' ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും. ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു.

കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടവും സ്വന്തം. സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് ഈ തൃശ്ശൂര്‍ മോഡലായിരുന്നു. 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എ.സി.പി. വി.കെ. രാജുവിന്റെ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി.വി. സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു.

പുറത്തുനിന്ന് മലയാളികള്‍ എത്താന്‍ തുടങ്ങിയതോടെ ക്വാറന്റീന്‍ കേന്ദ്രങ്ങളും വീടുകളും ഇവരുടെ റൂട്ടില്‍പ്പെട്ടു. വീടുകള്‍ക്ക് വെളിയില്‍ച്ചെന്ന് ഫോണില്‍വിളിച്ച് സുഖവിവരം തിരക്കും. സഹായം ഏര്‍പ്പാടാക്കും. ക്വാറന്റീന്‍ ലംഘിച്ച നാലുപേര്‍ ഇവരുടെ പിടിയിലായി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ഒരുദിവസം പോലും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട്

ബുള്ളറ്റ് ടീം: പി.വി. സിന്ധു (എസ്.ഐ.), അപര്‍ണ ലവകുമാര്‍, ടി.സി. ബിന്ദു, എന്‍.വി. ജിന, എ.എന്‍. സിന്ധു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍), എ.എസ്. സൗമ്യ, പി.കെ. സരിത, വി.ബി. ലിഷ, കെ.ആര്‍. രമ്യ (സിവില്‍ പോലീസ് ഓഫീസര്‍മാര്‍).

|കടപ്പാട്: മാതൃഭൂമി | |ഫോട്ടോ: സിദ്ദീഖുല്‍ അക്ബര്

              9946866365
16/06/2020





9946866365

SALE; pls cnt:9946866365(royal tips)Royal enfield clas 350 bs3 black2017 modelkL20 regikm. 10500praice ;125000
15/06/2020

SALE; pls cnt:9946866365(royal tips)
Royal enfield
clas 350 bs3 black
2017 model
kL20 regi
km. 10500
praice ;125000

Address

Karakulam Mullassery Venkode Road
Thiruvananthapuram
695564

Telephone

9946866365

Website

Alerts

Be the first to know and let us send you an email when Royal Tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Royal Tips:

Share