24/06/2015
Premam , till now detected more 500+ YouTube links ,79+ FB direct uploads, 25+ torrent were detected and been deleted .this is the statics till now .
വളർത്തിയതും സോഷ്യൽ മീഡിയ , ഇപ്പൊ പണി കൊടുകുന്നതും സോഷ്യൽ മീഡിയ..
hope you have seen the status from Alphonse Puthren -""Now people are releasing the censor copy which is even more compressed in 720p and less.. So whom should I ask justice for making people watch our PREMAM in full quality ??? I dint compromise on quality while shooting Nor did Anwar Rasheed the producer nor did Anend C Chandran ....where is justice ??? ""
അല്ഫോൻസ് ചോദിച്ചത് കാര്യമാണ് ,അതിനു ഉത്തരം നല്കേണ്ടത് നമ്മളും . നന്നായി ഒരു പടം എടുത്തു ,അതിനെ ആൾകാര് സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റി ,നല്ലപോലെ മാർക്കറ്റ് ചെയ്തു റിലീസ് ചെയ്തു .അത് സോഷ്യൽ മീഡിയ യിലും തരംഗം ആയി വരുമ്പോൾ ഏതോ ഒരുത്തൻ ചെയ്ത പണി , ഇത് ഒരിക്കലും നല്ലതായി വരില്ല -നമ്മുടെ സിനിമ മേഘലയിൽ .പ്രത്യേകിച്ച് technically പെർഫെക്റ്റ് ആയിട്ട് ഒരു ചിത്രം വരുമ്പോൾ .
ഇനി sensor കോപ്പി എവിടുന്നു ലീക്ക് ആയി എന്ന് കണ്ടു പിടികേണ്ടി ഇരിക്കുന്നു .ആ ചൊർച്ച അടച്ചില്ലെങ്കിൽ ഇനി വരുന്ന ചിത്രങ്ങൾകും ഇതേ അവസ്ഥ വരില്ലെന്ന് ആര് കണ്ടു ? എഡിറ്റിംഗ് റൂമിൽ നിന്നോ , അതോ sensor സ്ക്രിപ്ടിംഗ് സ്ഥലത്തുന്നോ അതോ വേരെവിടെന്നെലും ആണോ ? ചില സമയങ്ങളിൽ പരസ്പര വിശ്വാസം എന്നാ ഒറ്റ കാര്യത്തിലാണ് പലതിന്റെയും ഭാവി ഇരികുന്നത് ,അത് ഇല്ലാതായാൽ അടിത്തറ തന്നെ ഇളകും .സിനിമയുടെ കാര്യം മാത്രമല്ല -എല്ലാത്തിന്റെയും ...
രസകരമായ കാര്യം എന്തെന്നാൽ , ഈ ചിത്രത്തിനെ തലയിൽ കൊണ്ട് നടന്ന സാറന്മാരുടെ പ്രൊഫിലിലും, പേജ് ലും ഒക്കെ തന്നെയാണ് ഈ ലിങ്കും uploads ഉം ഒക്കെ നടന്നിരിക്കുന്നെ .തിയേറ്റർ ഇൽ പോയി ആസ്വദിച് കണ്ട ചിത്രത്തെ എന്തിനാണ് ഇങ്ങനെ കൊല്ലുന്നത്?
Anwar Rasheed Anwar Rasheed Entertainment Nivin Pauly