Sarathy - Maruti Suzuki

Sarathy - Maruti Suzuki Sarathy Autocars is the first Maruti Suzuki Arena showroom in Trivandrum & Kollam

Make every journey of the season a celebrationMerry Christmas
24/12/2022

Make every journey of the season a celebration

Merry Christmas

ഈ ക്രിസ്തുമസ് കാലം മുതൽ നിങ്ങളുടെ യാത്രകൾ അടിപൊളിയാകാൻ നിങ്ങൾക്കൊപ്പം സാരഥി ഉണ്ട്. നിങ്ങളും നിങ്ങളുടെ യാത്രകളും എന്നും സ...
20/12/2022

ഈ ക്രിസ്തുമസ് കാലം മുതൽ നിങ്ങളുടെ യാത്രകൾ അടിപൊളിയാകാൻ നിങ്ങൾക്കൊപ്പം സാരഥി ഉണ്ട്. നിങ്ങളും നിങ്ങളുടെ യാത്രകളും എന്നും സുഖവും സുരക്ഷിതവും ആവണമെങ്കിൽ യാത്രകൾ മാരുതിയുടെ Alto K 10 ൽ തന്നെ ആകണം. ഇപ്പോൾ നിങ്ങളുടെ സ്വപ്ന മാരുതി കാർ സ്വന്തമാക്കാൻ സാരഥി നിങ്ങൾക്ക് Rs.68,000 രൂപയുടെ ഓഫറാണ് നൽകുന്നത്.
🎄🎄🎄🎄🎄🌟🌟🌟🌟🌟🎄🎄🎄🎄🎄
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

ഈ ക്രിസ്മസ് കാലം ഫാമിലിക്കൊപ്പം കംഫർട്ടബിൾ  ആയി യാത്ര ചെയ്തത്  കൊണ്ട് അടിപൊളിയാക്കാം. അതിനായി  സാരഥി നിങ്ങൾക്ക് സ്പെഷ്യൽ...
19/12/2022

ഈ ക്രിസ്മസ് കാലം ഫാമിലിക്കൊപ്പം കംഫർട്ടബിൾ ആയി യാത്ര ചെയ്തത് കൊണ്ട് അടിപൊളിയാക്കാം. അതിനായി സാരഥി നിങ്ങൾക്ക് സ്പെഷ്യൽ ഓഫറുകളാണ് നൽകുന്നത്. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഫാമിലി കാർ മാരുതി Swift സ്വന്തമാക്കാൻ സാരഥി നിങ്ങൾക്കായി Rs.25,000*ന്റെ സ്പെഷ്യൽ ഓഫർ ആണ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

🏆🥇Congratulations to the FIFA World Cup Qatar 2022 Champion Team ARGENTINA🥇🏆 The new drive to VICTORY and you deserved i...
19/12/2022

🏆🥇Congratulations to the FIFA World Cup Qatar 2022 Champion Team ARGENTINA🥇🏆
The new drive to VICTORY and you deserved it.

For enquiries: 📲96330 14665

ഈ വരുന്ന ക്രിസ്തുമസ് മാരുതി സുസുക്കി നല്കുന്ന വമ്പിച്ച ഓഫറുകൾ കൊണ്ട് ഗംഭീരമാക്കാം. ഇപ്പോൾ നിങ്ങളുടെ ഇഷ്ട Celerio  സ്വന്ത...
15/12/2022

ഈ വരുന്ന ക്രിസ്തുമസ് മാരുതി സുസുക്കി നല്കുന്ന വമ്പിച്ച ഓഫറുകൾ കൊണ്ട് ഗംഭീരമാക്കാം. ഇപ്പോൾ നിങ്ങളുടെ ഇഷ്ട Celerio സ്വന്തമാക്കാൻ സാരഥി നിങ്ങൾക്കായി Rs.45,000* ന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഓഫറാണ് നൽകുന്നത്.ഈ സുവർണാവസരം പാഴാക്കരുത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

എക്കാലവും എല്ലാവർക്കും പ്രിയപ്പെട്ട Alto സ്വന്തമാക്കികൊണ്ട് ഈ ക്രിസ്തുമസ് സീസൺ മുതൽ നിങ്ങളും  നിങ്ങളുടെ യാത്രയും വേറെ ലെ...
13/12/2022

എക്കാലവും എല്ലാവർക്കും പ്രിയപ്പെട്ട Alto സ്വന്തമാക്കികൊണ്ട് ഈ ക്രിസ്തുമസ് സീസൺ മുതൽ നിങ്ങളും നിങ്ങളുടെ യാത്രയും വേറെ ലെവൽ ആകും. അതിനായി സാരഥി നിങ്ങൾക്കായി Rs.48,000* ന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഓഫറാണ് നൽകുന്നത്.ഈ സുവർണാവസരം പാഴാക്കരുത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

ഈ ക്രിസ്തുമസ്  കാലം തൊട്ട് നിങ്ങളും നിങ്ങളുടെ യാത്രയും അടിപൊളി ആകും കൂടുതൽ കംഫർടബിൾ ആകും മാരുതി Dzire നൊപ്പം.നിങ്ങളുടെ സ...
13/12/2022

ഈ ക്രിസ്തുമസ് കാലം തൊട്ട് നിങ്ങളും നിങ്ങളുടെ യാത്രയും അടിപൊളി ആകും കൂടുതൽ കംഫർടബിൾ ആകും മാരുതി Dzire നൊപ്പം.നിങ്ങളുടെ സ്വപ്ന മാരുതി കാർ സ്വന്തമാക്കാൻ ക്രിസ്തുമസ് സ്പെഷ്യൽ ഓഫറായ Rs.30,000* നൽകികൊണ്ട് സാരഥി നിങ്ങളോടൊപ്പം ഉണ്ട്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

10/12/2022

മാരുതി മാമാങ്കം!!!

വെറും 1 രൂപ മാത്രം ആദ്യം അടച്ച് ഒരു മാരുതി വാഹനം സ്വന്തമാക്കാൻ ഒരു അവസരം ലഭിച്ചാൽ നിങ്ങൾ വേണ്ടായെന്ന് വയ്ക്കുമോ? .എങ്കിൽ ആ സുവർണാവസരം ഇതാണ്.നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഇതുവരെ ലഭിച്ചിട്ടില്ലാത്ത തകർപ്പൻ ഓഫറുകൾ ഇപ്പോൾ നിങ്ങൾക്കായ് മാരുതി ഒരുക്കിയിരിക്കുന്നു മാരുതി മാമാങ്കത്തിലൂടെ.ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ഓഫറിലൂടെ മാരുതി കാറുകൾ ഈ ഡിസംബെരിൽ തന്നെ സ്വന്തമാക്കിയാൽ
🎄വില വർധനയിൽ നിന്ന് രക്ഷപെടാം.
🎄തകർപ്പൻ വര്ഷാവസാന ഓഫറുകൾ സ്വന്തമാക്കാം
🎄100 % വരെ ഓൺറോഡ് ഫിനാൻസ് ലഭ്യമാകും
🎄സ്പെഷ്യൽ എക്സ്ചേഞ്ച് ബോണസ് ഓഫറുകൾ സ്വന്തമാക്കാം.
🎄മികച്ച എക്സ്ചേഞ്ച് വില ലഭിക്കും.
മാരുതിയുടെ ജനപ്രിയ മോഡലുകൾക്ക് അത്ഭുതപ്പെടുത്തുന്ന Year End ഓഫറുകൾ വേറെയുമുണ്ട്
Total Offers
🚗Alto Rs.55,000*
🚗S-Presso Rs.53,100*
🚗Celerio Rs.50,100*
🚗Alto K10 Rs.75,100*
🚗WagonR Rs.67,000*
കൂടാതെ ടൂ വീലർ ഉടമകൾക്ക് ഒരു സന്തോഷ വാർത്ത. Alto ,Alto K10,
S- Presso എന്നീ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് Rs.3000* രൂപയുടെ കിഴിവ് ലഭിക്കുന്നു.

ഇനി കാത്തിരിക്കേണ്ട മാരുതിയുടെ വര്ഷാവസാന ഇളവുകളും പദ്ധതികളും കൊണ്ട് ഈ ക്രിസ്മസ് ന്യൂ ഇയർ ആഘോഷമാക്കൂ.ഈ മാമാങ്കത്തിൽ നിങ്ങളും പങ്കാളിയാകൂ.പുതിയ വർഷം മികവുറ്റ തീരുമാനങ്ങൾ കൊണ്ട് മികച്ചതാക്കൂ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

യാത്രകൾ ആനന്ദകരവും സുരക്ഷിതവും ആവണമെങ്കിൽ മാരുതിയുടെ S-Presso  തന്നെ തിരഞ്ഞെടുക്കണം. അതിനായി സാരഥി നിങ്ങൾക്കായി ക്രിസ്തു...
10/12/2022

യാത്രകൾ ആനന്ദകരവും സുരക്ഷിതവും ആവണമെങ്കിൽ മാരുതിയുടെ S-Presso തന്നെ തിരഞ്ഞെടുക്കണം. അതിനായി സാരഥി നിങ്ങൾക്കായി ക്രിസ്തുമസ് സ്പെഷ്യൽ മികച്ച ഓഫറുകൾ കൊണ്ട് ഒരു സുവർണാവസരം ഒരുക്കുന്നു. ഞങ്ങളുടെ ഷോറൂമിൽ നിന്ന് നിങ്ങളുടെ സ്വപ്ന മാരുതി വാഹനം വാങ്ങുമ്പോൾ Rs.63,000 ഓഫർ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

ഈ ക്രിസ്തുമസിന്  നിങ്ങളുടെ യാത്രകൾ എന്നും സന്തോഷകരമാക്കാൻ മാരുതി തന്നെ സ്വന്തമാക്കണം. നിങ്ങളുടെ ഇഷ്ട മാരുതി WagonR സ്വന്...
09/12/2022

ഈ ക്രിസ്തുമസിന് നിങ്ങളുടെ യാത്രകൾ എന്നും സന്തോഷകരമാക്കാൻ മാരുതി തന്നെ സ്വന്തമാക്കണം. നിങ്ങളുടെ ഇഷ്ട മാരുതി WagonR സ്വന്തമാകുമ്പോൾ ഏറ്റവും മികച്ച ഏറ്റവും മികച്ച ക്രിസ്തുമസ് സ്പെഷ്യൽ ഓഫറായ Rs.50,000* ലഭ്യമാകുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 📲96330 14665

Address

Pappanamcode
Thiruvananthapuram

Alerts

Be the first to know and let us send you an email when Sarathy - Maruti Suzuki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarathy - Maruti Suzuki:

Share

Category