Malabar Road Riderz MRR

Malabar Road Riderz MRR The Real Fanning.... Kerala buses

PTA Riderz Group belongs to support Buses in Pathanamthitta Distപത്തനംതിട്ട ജില്ലയിലെ ബസ്സുകൾക്കായി...
24/04/2021

PTA Riderz Group belongs to support Buses in Pathanamthitta Dist

പത്തനംതിട്ട ജില്ലയിലെ ബസ്സുകൾക്കായി...

WhatsApp Group Invite

സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നടപടികളും ആയി ഇന്ന് തിരുവനന്തപുരത്ത് 5-7-2019 ൽ STA മേറ്റിങ്ങ് നടന്നു.സം...
05/07/2019

സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നടപടികളും ആയി ഇന്ന് തിരുവനന്തപുരത്ത് 5-7-2019 ൽ STA മേറ്റിങ്ങ് നടന്നു.സംസ്ഥാനത്ത് പ്രത്യേകിച്ച് എറണാകുളം പോലുള്ള സിറ്റികളിൽ ബൈക്കുകൾ Rant ന് കൊടുക്കാനുള്ള തീരുമാനം ആയിരുന്നു, ഈ തീരുമാനം നടപ്പിലാവുന്നതോടെ ഉദാഹരണത്തിന് എറണാകുളത്തു നിന്ന് ഗുരുവായൂർ പോകാൻ 2 പേര് ബസ് കാത്തുനിൽക്കുന്നവർക്ക് ബൈക്ക് വാടകക്ക് എടുത്ത് യാത്ര ചെയ്യാം. ഈ രീതിയിൽ സംസ്ഥാനത്ത് എല്ലായിടത്തും നടപ്പിലാകുന്നതോടെ നിലവിലെ ബസ് യാത്രക്കാരും കൂടി കുറയും. ഈ കാര്യങ്ങൾ STA മേറ്റിങ്ങിൽ അക്കം ഇട്ട് നിരത്തി പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് Mk ബാബുരാജും വൈസ് പ്രസിഡണ്ട് റജി മാത്യു ആനത്താരക്കലും സംസാരിച്ചു. ഇവിടുത്തെ പ്രമുഘ സംഘടന നേതാക്കളെ ഇവിടെ കണ്ടില്ല. ചുരുക്കം ചില സംഘടന നേതാക്കളെ മാത്രമേ അവിടെ കാണാൻ കഴിഞ്ഞ തൊള്ളു.STA മേറ്റിങ്ങിൽ സംഘടനക്കു വേണ്ടി ജനറൽ സെക്രട്ടറിസോൾവിൻ ജോസ്.ഷംസുദീൻ MC എന്നിവർ പങ്കെടുത്തു

  ഏഴക്കാരനാട് - എറണാകുളം (കലൂർ)
06/06/2019



ഏഴക്കാരനാട് - എറണാകുളം (കലൂർ)

We are happy to thankful our partnersAshokleylandVictory Automotive VarkalaMichael Holidays Kollam
05/06/2019

We are happy to thankful our partners

Ashokleyland
Victory Automotive Varkala
Michael Holidays Kollam

കേരളത്തിന്റെ മണ്ണിൽ പുതിയ കളികൾ കാണിക്കുവാനും ചരിത്രങ്ങൾ തിരുത്തിക്കുറിക്കുവാനും അവൻ എത്തുന്നു.....ഓയൂരിന്റെ സ്വന്തം വിശ...
05/06/2019

കേരളത്തിന്റെ മണ്ണിൽ പുതിയ കളികൾ കാണിക്കുവാനും ചരിത്രങ്ങൾ തിരുത്തിക്കുറിക്കുവാനും അവൻ എത്തുന്നു.....

ഓയൂരിന്റെ സ്വന്തം വിശ്വപ്രജാപതി

(താടിക്കാരൻ)

💗💗💓

Mob #7025906484
#9895370849
#9961132378

Our Trusted Travel Partner........

നാളെ രാവിലെ ക്യത്യം 7.15നു കറുകച്ചാലിൽ നിന്നും TRR നടത്തുന്ന സൗജന്യയാത്ര ഉണ്ടായിരിക്കുന്നതാണ് ഏവരെയും സഹായ സഹകരണം പ്രതീക...
05/06/2019

നാളെ രാവിലെ ക്യത്യം 7.15നു കറുകച്ചാലിൽ നിന്നും TRR നടത്തുന്ന സൗജന്യയാത്ര ഉണ്ടായിരിക്കുന്നതാണ് ഏവരെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു....

First Trip

Karukachal to Ranny

  HOLIDAYSOUR TRUSTED TRAVEL PARTNER
05/06/2019

HOLIDAYS

OUR TRUSTED TRAVEL PARTNER

Address

Private Bus Stand Thiruvalla
Thiruvalla

Alerts

Be the first to know and let us send you an email when Malabar Road Riderz MRR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share