Marvel Engine Decarbonising Center

Marvel Engine Decarbonising Center decarbonising of all types of vehicles
best in the city

19/11/2025
16/03/2025

"🏡 നിങ്ങളുടെ സ്വപ്നഭവനം ഇനി ആഫോർഡബിൾ നിരക്കിൽ! 🏡

Marvel Builders നിങ്ങളുടെ വീടുകൾ കരുത്തോടെ പണിയുന്നു, ഗുണമേന്മക്കും ആഫോർഡബിൾ നിരക്കും ഒരുമിച്ച്! വിശ്വസനീയതയും ക്വാളിറ്റിയും ഉറപ്പായാൽ, അതു Marvel Builders!

ഇന്ന് തന്നെ ഞങ്ങളെ സമീപിക്കൂ, നിങ്ങളുടെ ഭാവി ഭവനത്തിന് തുടക്കം കുറിക്കൂ! 🏠✨

#സ്വപ്നഭവനം

30/01/2025

മൈലേജും പെർഫോമൻസും വർദ്ധിപ്പിക്കാം...

വാഹനം 🚗 ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് 🚀പോലെ ആസ്വദിക്കൂ.

🚫വാഹനങ്ങൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്:-

റെഗുലർ സർവീസ് - അതായത് ഓയിൽ മാറ്റുന്നത്, എയർ ഫിൽറ്റർ വൃത്തിയാക്കുന്നത്, പെട്രോൾ/ഡീസൽ ഫിൽറ്ററുകൾ മാറ്റുന്നത്, ബ്രേക്ക് ചെക്ക് ചെയ്യുന്നത് തുടങ്ങിയ എല്ലാ പരിശോധനകളും യഥാസമയത്ത് തന്നെ നടത്തുക കൂടാതെ വാട്ടർ സർവീസും നിങ്ങളുടെ ഇഷ്ട സമയത്ത് നടത്തി കൊള്ളുക.

വാഹനങ്ങളുടെ എൻജിൻ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ?? 😱

ഒരു പരിധി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എൻജിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം

1 ) മൈലേജ് കുറവ് 😳

2 ) പഴയ പിക്കപ്പ് ഇല്ലായമ 😠

3 ) പുകയുടെ അളവ് കൂടി വരുന്നത് 😐

4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ. 🤔

മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിദേശനാടുകളിൽ സർവീസ് ചെയ്യുന്ന അതെ രീതിയിൽ, കുറഞ്ഞ ചെലവിൽ, അതെ ഗുണമേന്മയോടുകൂടി സർവീസ് ചെയ്തു നിങ്ങളുടെ ഡ്രൈവിങ് സുഖം വർധിപ്പിച്ചു നിങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്ന ഒരേ ഒരു സർവീസ് ആണ് Marvel Decarbonising center .🤗

നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് എന്തുകൊണ്ട് കുറയുന്നു ..?

വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന കരി എഞ്ചിനുകളുടെ

1 ) വാൽവുകൾ

2 ) ഹെഡ്

3 ) കമ്പിയൂഷ്വൻ ചേംബർ

4 ) മാനിഫോൾഡ്

മുതലായ ഭാഗങ്ങളിൽ നന്നായി ഒട്ടിപ്പിടിക്കുന്നു, ആയതിനാൽ നല്ലരീതിയിൽ കമ്പിയുഷൺ നടക്കാതെ ചില ശതമാനം പവർ (bhp)🐎കുറയുന്നു.

ഇതിനാൽ ആദ്യമൊക്കെ കുറഞ്ഞ ആക്സിലറേറ്റർ കൊടുത്താൽ നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനം, ഇപ്പോൾ കൂടുതൽ ആക്സിലറേറ്റർ കൊടുത്താൽ മാത്രമേ പോകുകയുള്ളൂ എന്ന സ്ഥിതി വന്നെത്തിയെങ്കിൽ മൈലേജ് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം.

😣എൻജിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല. എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരങ്ങൾ ചിലവാകുകയും ചെയ്യും....

30 മിനുട്ടിൽ DECARBONISE ചെയ്തുകൊണ്ട് മേൽ പറഞ്ഞ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കും

Decarbonising ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼 അറിയിച്ചു കൊള്ളുന്നു....

കൂടുതൽ അറിയുവാനായി ബന്ധപ്പെടുക

Marvel Decarbonising center
Edinjillam-kavumbaghom road
thiruvalla

Mob: 7510375013

“മാർവൽ ബാറ്ററീസ് - നിങ്ങളുടെ വിശ്വാസ്യതയുള്ള സോളാർ പാർട്ടണർ! വൈദ്യുതി ബില്ല് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ...
30/01/2025

“മാർവൽ ബാറ്ററീസ് - നിങ്ങളുടെ വിശ്വാസ്യതയുള്ള സോളാർ പാർട്ടണർ!

വൈദ്യുതി ബില്ല് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള മികച്ച പരിഹാരം. ഇനി നിങ്ങളും സോളാർ എനർജിയിലേക്ക് മാറി ഭാവിയെ പ്രകാശിപ്പിക്കാം!

✅ കുറഞ്ഞ വൈദ്യുതി ചെലവ്
✅ പരിസ്ഥിതിയ്ക്ക് അനുകൂലമായ എനർജി
✅ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപം

ഇനി വൈകിപ്പിക്കേണ്ട, സോളാർ എനർജിയിലേക്ക് കടക്കൂ!
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ: 📞 9207765872, 7510375013

#സോളാർ”

Solar Battery Reconditioning: Extend the Life of Your Power Storage!Unlock the Full Potential of Your Solar Batteries wi...
25/09/2024

Solar Battery Reconditioning: Extend the Life of Your Power Storage!
Unlock the Full Potential of Your Solar Batteries with Reconditioning

Solar battery reconditioning is a sustainable, cost-effective method of restoring the capacity and performance of your old solar batteries. Whether your solar batteries are losing charge quickly or not delivering full power, reconditioning can breathe new life into them, saving you money and reducing waste.

Why Recondition Your Solar Batteries?
Save Money: Reconditioning extends the life of your batteries, reducing the need for costly replacements.
Eco-Friendly: Minimize electronic waste by reusing your batteries instead of discarding them.
Improve Efficiency: Reconditioned batteries can regain their ability to store and supply power more effectively, ensuring your solar setup runs optimally.
Boost Performance: By reviving your solar batteries, you ensure consistent energy storage, making sure your solar system remains efficient during peak and low sunlight periods.
How Solar Battery Reconditioning Works
Assessment: Before starting the process, a detailed inspection is performed to determine the battery's condition.
Cleaning & Balancing: Cells are cleaned, and electrolyte levels are checked and balanced to ensure even charge distribution.
Desulfation: A vital part of reconditioning involves removing sulfation build-up, which commonly hampers battery performance.
Recharging: After desulfation, the battery is charged slowly to restore capacity to its optimal levels.
Signs Your Solar Batteries Need Reconditioning
Rapid discharge or inability to hold a charge.
Slow power output during use.
Voltage levels dropping quicker than usual.
Physical signs like swelling, corrosion, or leaks.
Recondition Your Solar Batteries Today
Reconditioning your solar batteries can restore up to 80-90% of their original capacity, allowing you to continue using them for many more years. Instead of replacing your batteries, consider reconditioning to maximize your investment in renewable energy.

Marvel Decarbonising center
Edinjillam-kavumbaghom road
Thiruvalla
7510375013

             #       #
17/09/2024

# #

17/09/2024

Address

Edinjillam/Kavumbhagam Road
Thiruvalla
689113

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+917510375013

Website

Alerts

Be the first to know and let us send you an email when Marvel Engine Decarbonising Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marvel Engine Decarbonising Center:

Share