MAK motors

MAK motors Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MAK motors, Motor Vehicle Company, Koodathaibazar, Kozhikode, Thamarassery.

1986 jeep കമ്പനിയുടെ cherokee എന്ന മോഡലാണിത് ഇന്നുള്ള വാഹനങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ...
02/02/2019

1986 jeep കമ്പനിയുടെ cherokee എന്ന മോഡലാണിത് ഇന്നുള്ള വാഹനങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഇതിൽ ആ കാലഘട്ടത്തിൽ ഉൾക്കൊള്ളിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട് ഇതുപോലുള്ള പല വാഹനങ്ങളുമുണ്ട് ഞാൻ കണ്ടതും കാണാത്തതും ആയിട്ട് എനിക്ക് ഷെയർ ചെയ്യാൻ കഴിഞ്ഞ 1 നിങ്ങളുമായി പങ്കുവെക്കുന്നു

ടാറ്റാ വിങ്ങർ ഗിയർബോക്സ്വളരെ വ്യത്യസ്തമായ രീതിയിലാണ് റ്റാറ്റാ ഇതിൻറെ ഗിയർബോക്സ് നിർമ്മിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവ് ...
02/02/2019

ടാറ്റാ വിങ്ങർ ഗിയർബോക്സ്

വളരെ വ്യത്യസ്തമായ രീതിയിലാണ് റ്റാറ്റാ ഇതിൻറെ ഗിയർബോക്സ് നിർമ്മിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവ് കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ എൻജിൻ സ്ഥിതി ചെയ്യുന്നതു പോലെ ആണ് ഈ വാഹനത്തിന് എൻജിനും സ്ഥിതിചെയ്യുന്നത്. എന്നാൽ ഈ വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് ആണ് അതിനാൽതന്നെ ഇതിൻറെ ഗിയർബോക്സ് വളരെ വിത്യസ്തമായ രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.

EGR വാൽവ്&  Inlet Manifold, മാരുതി സുസുക്കി ഡീസൽ എൻജിൻ.ടൈമിംഗ് ചെയിൻ മാറ്റുക എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്....
02/02/2019

EGR വാൽവ്& Inlet Manifold, മാരുതി സുസുക്കി ഡീസൽ എൻജിൻ.

ടൈമിംഗ് ചെയിൻ മാറ്റുക എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ അതിൻറെ കൂടെ തന്നെ ചെയ്യേണ്ട ഒരു കാര്യമാണ് egr clean ചെയ്യുക. എന്നത് വാഹനത്തിന് പെർഫോമൻസ് ഒരു പരിധിവരെ നിയന്ത്രിക്കുന്നത് ഈയൊരു പാർട്ട് ആണ്. അതിൽ അടിയുന്ന കാർബൺ കാരണം, വാഹനത്തിന് സൈലൻസറിൽ കൂടി കരി വരിക, ആക്സിലറേഷൻ അനുസരിച്ച് നീങ്ങാതെ വരിക, എന്നീ കാരണങ്ങൾ വരുന്നതിന് ഇത് കാരണമാകുന്നു. അതിനാൽ നിർബന്ധമായും ടൈമിംഗ് ചെയിൻ മാറ്റുന്നതിന് കൂടെ egr clean ചെയ്യേണ്ടതാണ്. ഇതിൽ കൊടുത്തിട്ടുള്ളത് egr വാൽവ് ആണ് ഈ വാൽവിൽ ആണ് കൂടുതലായും കാർബൺ ഡെപ്പോസിറ്റ് ആവുക. അതിനാൽ egr ഫിറ്റ് ചെയ്തിരിക്കുന്ന in ലെറ്റ് മാനിഫോൾഡ് എന്ന പാർട്ട് കൂടി clean ചെയ്യേണ്ടതായി വരും

ആക്സിഡൻറ് വർക്ക്,ഇൻഷൂറൻസും അല്ലാതെയും വൃത്തിയായി ചെയ്തു കൊടുക്കുന്നു
02/02/2019

ആക്സിഡൻറ് വർക്ക്,ഇൻഷൂറൻസും അല്ലാതെയും വൃത്തിയായി ചെയ്തു കൊടുക്കുന്നു

28/10/2018
15/01/2017

Address

Koodathaibazar, Kozhikode
Thamarassery
673573

Website

Alerts

Be the first to know and let us send you an email when MAK motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share