Brothers Used Vehicles sale and Exchange

Brothers Used Vehicles sale and Exchange Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brothers Used Vehicles sale and Exchange, Automotive Service, Puthenpally.

14/11/2024
25/11/2023

ബംഗാൾ എന്നും ബംഗാളികൾ എന്നും കേട്ടാൽ മലയാളിക്ക് പുച്ഛമാണ്.
എന്നാൽ #സിലിഗുറി To #കൊൽക്കത്ത ഉൾപ്പെടെ നിരവധി AITP പെർമിറ്റ് ഉള്ള ബസ്സുകൾ ബോർഡ് വെച്ച് ഇവിടെ സർവ്വീസുകൾ നടത്തുന്നു.
അവിടെയുള്ള ജനങ്ങൾക്ക് സുഖയാത്ര.
എന്നാൽ പ്രബുദ്ധത നടിക്കുന്ന നമ്പർവൺ സംസ്ഥാനമെന്ന് ഉൽഘോഷിക്കുന്ന കേരളത്തിലെ സ്ഥിതിയോ. കേരളത്തിൽ മാത്രം കിടന്നു കറങ്ങുന്ന പൊട്ടക്കിണറ്റിലെ തവളകൾ പുതിയ പെർമിറ്റിനെ എതിർക്കുന്നു.
Scania multi axle SEMI SLEEPER AC bus

©

24/11/2023

എന്തുകൊണ്ട് കേരളത്തിൽ മാത്രം പറ്റില്ല....?

AITP യെ തടഞ്ഞു നിർത്താൻ കേരളത്തിനാകില്ല.പക്ഷേ അവർക്ക് ചെയ്യാവുന്ന ഒന്നുണ്ട്.അതാണ് ഇപ്പോൾ അവർ ചെയ്തുകൊണ്ടിരിക്കുന്നത്.ഒരു AITPപെർമിറ്റ് എടുത്ത് ഓടാൻ വരുന്ന സംരംഭകനെ കാത്തിരിക്കുന്നത് റോബിന്റെ അവസ്ഥയായിരിക്കും എന്ന് അവർ പറയാതെ പറയുന്നു.

ROBIN Motors എന്ത് കൊണ്ട് ഓടുന്നു എന്നുള്ളത് ചുരുക്കി എഴുതുന്നു.

1) AITP 2023 പ്രകാരം നേരത്തെ ഉള്ള cmvr 1989 നിയമത്തിലെ 82 ആം വകുപ്പ് മുതൽ 85 a വരെയുള്ള നിയമങ്ങൾ പുതിയ നിയമപ്രകാരം tax അടച്ച് ഓടുന്ന വണ്ടികൾക്ക് ബാധകം അല്ലാതാവുന്നു.

2) പുതിയ നിയമപ്രകാരം AITP tax അടച്ചാൽ വേറേ സംസ്ഥാനത്തേക്ക് കടക്കുമ്പോൾ ഒന്നും വേറേ tax ഒടുക്കേണ്ടതില്ല.

3) AITP 2023 എന്നത് ഒരു contract carriage(ടൂർ bus) പെർമിറ്റ് ആണെങ്കിൽ കൂടി അതെടുക്കുന്നവർക്ക് സ്റ്റേജ് carriage(route bus) പോലേ സ്റ്റാൻഡിൽ കയറാൻ അനുവാദം ഉണ്ട്.

4) ഒരുമിച്ചോ ഓരോരുത്തർ ആയോ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ ബസിൽ യാത്ര ചെയ്യാം.

5) ഒരിടത്ത് നിന്നോ, പല പോയിന്റുകളിൽ നിന്നോ വണ്ടിയിൽ കയറാം.

6) ഇലക്ട്രോണിക് അല്ലെങ്കിൽ ഫിസിക്കൽ ആയ ഒരു ടിക്കറ്റ് യാത്രക്കാരുടെ കയ്യിൽ കാണണം

7) എല്ലാ ദിവസത്തെയും യാത്രക്കാരുടെ ലിസ്റ്റ് ബസുടമകൾ സൂക്ഷിക്കണം(അടുത്ത ഒരു വർഷ കാലത്തേക്ക്)

😎 സ്വാമി അയ്യപ്പ ട്രാവെൽസ് wpc 638/2023 സുപ്രീം കോർട്ട്, Sanithjan wpc 756/2023 Supreme court. എന്നീ കേസുകളുടെ വിധി പ്രകാരം AITP permit ഉള്ള അവരുടെ ബസുകളിൽ നിന്നും ബോർഡർ tax ഈടാക്കാൻ സാധിക്കില്ല. ഈ വിധികൾ വന്ന ശേഷം ട്രാൻസ്‌പോർട്ട് commissioneratinte 25/08/2023 ഇലെ നോട്ടിഫിക്കേഷൻ പ്രകാരം കോടതി വിധി വാങ്ങിയ ബസ് ഉടമകളിൽ നിന്നു മാത്രം ബോർഡർ tax ഈടാക്കേണ്ടതില്ല എന്ന് കേരളത്തിലെ എല്ലാ RTOകളിലും അറിയിക്കുന്നു.

9) destination ബോർഡ് വെക്കാൻ പാടില്ല എന്ന നിയമം ഇല്ല.

10) ബോഡി കോഡ് പ്രകാരം ഉള്ള പുഷ് ബാക്ക് സീറ്റ് അടക്കമുള്ള 12 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള വണ്ടികൾക്കെ ഈ പെർമിറ്റ് കിട്ടുകയുള്ളൂ.

സ്റ്റേജ് carriage ബസുകളുടെ വയറ്റത്ത് അടിക്കില്ലേ എന്നുള്ളത് വ്യാജ പ്രചാരണം ആണ്. എന്തെന്നാൽ ബോഡി കോഡ് പ്രകാരം ഉള്ള വണ്ടിക്ക് ചിലവ് കൂടുതൽ ആണ്. aitp ടാക്സും കൂടുതലാണ്. റൂട്ടിൽ 10 രൂപക്ക് ഓടി ഒരിക്കലും ഇത് മുതലാവില്ല, അത് മാത്രമല്ല മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്ക് കയറാൻ പാടില്ല, സ്റ്റാന്റിങും അനുവദനീയം അല്ല.
ഇത് ഭീഷണി ആവുന്നത് നിലവിൽ interstate ഓടുന്ന വണ്ടികൾക്ക് മാത്രമാണ് അവരുടെ നിലവിലെ tax പീരിയഡ് കഴിഞ്ഞാൽ അവർക്കും AITP എടുത്താൽ ഓടുന്ന ഓരോ സ്റ്റേറ്റിലും tax ഒടുക്കേണ്ടി വരില്ല.പെർമിറ്റ് നടപടികൾ എളുപ്പം ആവുകയും ചെയ്യുന്നു.
യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുറയുകയോ/ ബസ് ഉടമക്ക് ലാഭം വർദ്ധിക്കുകയോ ചെയ്യുന്നു.

22/11/2023
21/11/2023
19/11/2023

Address

Puthenpally
683517

Website

Alerts

Be the first to know and let us send you an email when Brothers Used Vehicles sale and Exchange posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share