Majestic Kar Trenz

Majestic Kar Trenz കാർ അക്‌സെസ്സറിസ് സെയിൽസ്

സീറ്റിൽ എയർബാഗ് ഉള്ളതിനാൽ ആഗ്രഹിച്ച സീറ്റ്‌ കവറുകൾ ഇടാൻ ഭയമുള്ളവരാണോ നിങ്ങൾ എങ്കിൽ ഇനി ആ ഭയം കളഞ്ഞേക്കൂ. പത്തനംതിട്ട മജസ...
26/11/2025

സീറ്റിൽ എയർബാഗ് ഉള്ളതിനാൽ ആഗ്രഹിച്ച സീറ്റ്‌ കവറുകൾ ഇടാൻ ഭയമുള്ളവരാണോ നിങ്ങൾ എങ്കിൽ ഇനി ആ ഭയം കളഞ്ഞേക്കൂ. പത്തനംതിട്ട മജസ്റ്റിക് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നു എയർബാഗ് ഫ്രണ്ട്‌ലി സീറ്റ്‌ കവറുകൾഅതും നിങ്ങൾക് ഇഷ്ടപെട്ട കളറിലും ഇഷ്ടപ്പെട്ട ഡിസൈനിലും. തിരഞ്ഞെടുക്കപെടുന്ന മെറ്റിരിയലുകൾക് ലേതർ സ്റ്റീറിങ് കവർ, നെക്ക് സപ്പോർട്ട്, പെർഫ്യൂം, ഷാംപൂ, Tissu എന്നിവ തികച്ചും സൗജന്യമായി നൽകുന്നു.ഉടൻ തന്നെ ബുക്ക്‌ ചെയ്യു.ബുക്കിങ്ങിന് അഡ്വാൻസ് പേ മെന്റ് ചെയ്യേണ്ടതാണ്. ദയവു ചെയ്തു ആവശ്യക്കാർ മാത്രം. (Nappa, Captan, Rosli, Fabric Nappa, Mayoor, Rexin, Orginal Leather, Orginal Fabric, )കൂടാതെ നമ്മുടെ ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ വെന്റിലേഷൻ സീറ്റ്‌ വർക്കുകൾ ഞങ്ങൾ ചെയ്തു നൽകുന്നു.സീറ്റ്‌ ഹൈറ്റ് അഡ്ജസ്റ്റ് മെന്റ്, ഡോർപാട്,Roof Work, Interiyal cleaning etc... Mob :9961 294 294

ഓണം ഫെസ്റ്റ് പത്തനംതിട്ട മജെസ്റ്റിക് കാറിൽ ❤❤.(majestic Kar Trendz, St Peter's jn Pathanamthitta.. Mob:9961 294 294, +91...
14/08/2025

ഓണം ഫെസ്റ്റ് പത്തനംതിട്ട മജെസ്റ്റിക് കാറിൽ ❤❤.(majestic Kar Trendz, St Peter's jn Pathanamthitta.. Mob:9961 294 294, +91 80899 99907 )സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായം മാനിച്ചു ഞങ്ങൾ നിങ്ങളുടെ വീടുകളിൽ വന്നു എല്ലാ ഫിറ്റിങ്‌സും ചെയ്തു നൽകുന്നു ഇപ്പോൾ Kollam,Adoor, Pathanamthitta, Kottayam, Punalur, കായംകുളം, tiruvalla, Alappuzha,എന്നീ സ്ഥലങ്ങളിൽ ഞങ്ങളുടെ വർക്കേഴ്സ് എത്തുന്നതാണ്.(Conditions Applay ).നിങ്ങൾ ഒരുസ്വപ്ന വാഹനം ഉള്ള ആളോ അതോ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളോ ആണെങ്കിൽ നിങ്ങളുടെ വാഹനം നല്ല രീതിയിൽ എക്സ്ട്രാ വർക്കുകൾ ഞങ്ങൾ ചെയ്തു നൽകാം അതും ഷോറൂം വറന്റി പോകാതെ. ഷോറൂം വിലയിലും വളരെ താഴെ..❤❤ഈ വർക്കുകൾ എല്ലാം കുറഞ്ഞ കാലയളവിൽ ഞങ്ങൾ ചെയ്തു നൽകിയ വർക്കുകൾ ആണ്. എല്ലാ വർക്കുകളും വളരെ മനോഹരമായി തന്നെ ചെയ്തു നൽകിയിട്ടുള്ളതാകുന്നു ❤️❤️
കാർ സീറ്റ് കവറുകളുടെ അത്ഭുതമായ ഡിസൈനുകൾ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു. ആരും തന്നെ ചെയ്യാൻ മടിക്കുന്ന മോഡലുകൾ ഞങ്ങൾ നൽകുന്നു.പരിജയ സമ്പന്നരായ സ്റ്റിച്ചർ മാരുടെ നേത്രത്തത്തിൽ വറന്റിയോടുകൂടി സീറ്റ്‌ കവറുകൾ നിങ്ങളുടെ മുൻപിൽ വച്ചു തന്നെ സ്റ്റിച്ചു ചെയ്ത് ഫിറ്റ് ചെയ്തു നൽകുന്നു. ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ fabric Leather ഞങ്ങൾ നിങ്ങൾക്കായി ഒരുകിയിരിക്കുന്നു ❤❤.. Orginal Leather,Rexin, ആർട്ടിഫിഷ്യൽ ലെതെർ, Pu ലെതെർ, Nappaലെതെർ, ക്യാപ്റ്റൻ, Fx ലെതെർ, Fabric ലെതെർ, Aafiya ലെതെർ, Feno ലെതെർ, എന്നി മെറ്റിരിയലുകളിൽ സീറ്റ് കവറുകൾ ഫുൾ ഗ്യാരന്റിയോട്‌ കൂടി ചെയ്തു നൽകുന്നു... പഴയ ഡിസൈനുകളിൽ നിന്നും ഏറ്റവും പുതിയ ഡിസൈനുകളിലേക്ക് നിങ്ങളെ ഞങ്ങൾ കൂട്ടി കൊണ്ട് പോകുന്നു. ♥♥എല്ലാ വാഹനങ്ങളുടെയും എക്സ്ട്രാ ഫിറ്റിങ്സുകൾ ഷോറൂം ഗ്യാരന്റി പോകാതെ ഞങ്ങൾ ചെയ്തു നൽകുന്നു...ഓണം ഫെസ്റ്റ് പ്രമാണിച്ചു തിരഞ്ഞെടുക്കപെടുന്ന മെറ്റീരിയലുകൾക് Rs:1800 വിലവരുന്ന സ്റ്റീറിങ് കവർ, നെക്ക് പില്ലോ, Tissu box, പെർഫ്യൂം, ഷാംപൂ, എന്നിവ തികച്ചും സൗജന്യമായി ഞങ്ങൾ നൽകുന്നു....ദയവുചെയ്ത് സീറ്റ് കവറുകൾ മുൻകൂട്ടി ബുക്ക്‌ ചെയുക, കാരണം ഞങ്ങൾ സീറ്റ് കവറുകൾ നിങ്ങൾക്ക് ഇഷ്ടപെട്ട ഡിസൈനുകളിൽ ഇഷ്ടപെട്ട കളറുകളിൽ സ്റ്റിച് ചെയ്തു ഫിറ്റ് ചെയ്താണ് നൽകുന്നത്.റെഡി സ്റ്റോക്ക് ചെയ്യുന്നില്ല )എല്ലാ സീറ്റ് കവറുകൾക്കും 4 വർഷം മുതൽ 15വർഷം വരെ ഗ്യാരന്റി നൽകുന്നു )..❤❤❤Shop Time :9Am 8പിഎം... Seat Cover, Vinyle Matt, Sterio, 4d &7d Matt, Speakers, Mud flap, Arm rest, chrome itoms etc.....നിങ്ങളുടെ വർക്കുകൾ മുൻകൂട്ടി ബുക്ക്‌ ചെയുക.ബുക്കിങ്ങിന് അഡ്വാൻസ് പേ മെന്റ് ചെയ്യേണ്ടതാണ്.ദയവ് ചെയ്തു ആവശ്യക്കാർ മാത്രം മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയുക.

17/05/2025
Diamond 2k 11.5 inch Available  Price. Majestic Kar Pathanamthitta. Home delivery Available
16/10/2024

Diamond 2k 11.5 inch Available Price. Majestic Kar Pathanamthitta. Home delivery Available

Now Available Home Delivery... More Details 99 61 294 294,8089 99 99 07 Majestic Kar Seat Cover Unit Pathanamthitta
15/10/2024

Now Available Home Delivery... More Details 99 61 294 294,8089 99 99 07 Majestic Kar Seat Cover Unit Pathanamthitta

Bolero
07/10/2024

Bolero

Eid Mubarak❣️❣️🌙🌙🌙🌙🌙
10/04/2024

Eid Mubarak❣️❣️🌙🌙🌙🌙🌙

Toyota Innova Seat Cover Android Dvr, Horn Work. Majestic Kar Pathanamthitta Majestic Kar Seat Cover Unit Pathanamthitta
24/02/2024

Toyota Innova Seat Cover Android Dvr, Horn Work. Majestic Kar Pathanamthitta Majestic Kar Seat Cover Unit Pathanamthitta

Address

Pattanamtitta

Opening Hours

Monday 9:30am - 9:30pm
Tuesday 9:30am - 9:30pm
Wednesday 9:30am - 9:30pm
Thursday 9:30am - 9:30pm
Friday 9:30am - 9:30pm
Saturday 9:30am - 9:30pm
Sunday 9:30am - 9:30pm

Telephone

+919961294294

Website

Alerts

Be the first to know and let us send you an email when Majestic Kar Trenz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Majestic Kar Trenz:

Share