Azna car Palace

Azna car Palace The complete car accessories shop at pathanamthitta

24/08/2023
17/08/2023

പത്തനംതിട്ടയിലെ സീറ്റ്ക്കവർനു ഒരു പുതിയ തലം .. ഉത്തരവാദിത്വത്തോട് കൂടി കാർ സീറ്റ് ഏതു മോഡൽ വേണമെങ്കിലും മിതമായ നിരക്കിൽ ചെയ്തു കൊടുക്കപ്പെടും അതും നിങ്ങൾ പറയുന്ന ഡിസൈനിൽ, ആഗ്രഹിച്ച ഡിസൈൻ ചെയ്തു കൊടുക്കപ്പെടും. നെറ്റിൽ നിന്നും ഫോട്ടോ എടുത്ത് ഡൗൺലോഡ് ചെയ്ത് പറ്റിക്കുന്നവരെ തിരിച്ചറിയുക.... വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാവാതിരിക്കുക... ഒറിജിനൽ സീറ്റിന്റെ ഭംഗി നഷ്ടപ്പെടാതെ തന്നെ സീറ്റ്‌ കവറും ഫ്ലോർമാറ്റും ഭംഗിയായ രീതിയിൽ ചെയ്തു കൊടുക്കപെടുന്നു... നിങ്ങൾ ആഗ്രഹിച്ചു വാങ്ങുന്ന വാഹനം അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മോഡിഫൈ ചെയ്തു നൽകുന്നു any enqiury cl. 9946061199.9562661199.. Today work innova crysta seat cover &Floor mat work finished

Azna car palaceCall. 994 606 1199Android sterioSeat coversMatSpoilerBody kitCenter lockPlease call or visit shope for mo...
15/11/2020

Azna car palace
Call. 994 606 1199

Android sterio
Seat covers
Mat
Spoiler
Body kit
Center lock
Please call or visit shope for more details
Diwali special offer for selected iterms

21/08/2020
20/08/2020

Swift 2014 model android sterio. Reverse camera with sensor.
സുഹൃത്തേ പത്തനംതിട്ട അസ്‌ന കാർ പാലസ് ഈ ഓണത്തിന് ഗംഭീര ഓഫറുമായി ഇതാ നിങ്ങളുടെ മുന്നിൽ.
ഇപ്പോൾ android സ്റ്റീരിയോ, അസ്‌ന കാർ പാലസിൽ നിന്ന് വാങ്ങുമ്പോൾ, ഒരു റിവേഴ്‌സ് ക്യാമറയും, ഒരു പാർക്കിംഗ് സെൻസറും, ഒരു 16 gb usb യും തികച്ചും സൗജന്യമായിനെടു.
ഏറ്റവും നല്ല ബ്രാൻഡഡ് ആണ്ട്രോയിഡ്‌ സ്റ്റീരിയോയും. റിവേഴ്‌സ് ക്യാമെറയും കൂഡേ ഒരു റിവേഴ്‌സ് സെൻസറും, 16 gb usb യും.
18 മാസം റീപ്ലേസ്മെന്റ് വാറന്റിയോട് കൂടി. കൂടുതൽ അറിയാൻ ഉടൻ വിളിക്കുക
Azna car palace
St. Peters junction
Opp. St. Peters church
Ring Road.
Pathanamthitta
Ph. 994 606 1199
Or
99 61 36 11 99

E M I facility avaliable. Call for details

അസ്‌ന കാർ പാലസ് ചെയ്യ്ത BREEZA വർക്ക്‌ ആണ്. Fog lamp projector with day light and indicator. Seat cover. Mat 7D. Side be...
26/07/2020

അസ്‌ന കാർ പാലസ് ചെയ്യ്ത BREEZA വർക്ക്‌ ആണ്. Fog lamp projector with day light and indicator. Seat cover. Mat 7D. Side beeading. Antroid sterio and camera. Rain guard. Side beading...etc ആണ് ഫിറ്റ്‌ ചെയ്യ്തത്. ഇതു പോലുള്ള നല്ല ക്വാളിറ്റി വർക്ക്‌ ചെയ്യണം എന്ന് ഉണ്ടോ പത്തനംതിട്ട അസ്‌ന കാർ പാലസിലേക്കു വരു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്തു വാട്സ്ആപ്പ് ഇൽ കണക്ട് ചെയ്യുക.

https://wa.me/919562661199
Or
Call..9946061199

25/04/2020

സർക്കാർ ഉത്തരവു പ്രകാരം തിങ്കളാഴ്ച മുതൽ Azna Car Palace(car accessories shop)St.peters jn പത്തനംതിട്ട തുറന്നു പ്രവർത്തനം ആരംഭിക്കുന്നതാണ്.. ഏവർക്കും സ്വാഗതം

Address

Azna Car Palace, St. Peters Junction. Opp St. Peters Church, Ring Road
Pathanamthitta
689645

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

+919946061199

Website

Alerts

Be the first to know and let us send you an email when Azna car Palace posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Azna car Palace:

Share