22/02/2019
മരം ഒരു വരം
എന്നു ലക്ഷ്യത്തെ ലക്ഷ്യം ആക്കി ജീവിക്കുന്ന ബാലേട്ടന് ERAM MOTORS.നൽകിയ മഹിന്ദ്ര യുടെ കരുത്തുറ്റ വാഹനം ആയ BOLERO MAXXITRUCK ലൂടെ ഇനി എല്ലാ പച്ച മരങ്ങൾക്കും ഒരു നേരത്തെ വെള്ളം നൽകാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു 💐💐