AM Wings Honda

AM Wings Honda A.M. WINGS HONDA .HONDA 2 wheeler dealership of Honda 2 wheelers India pvt ltd ..For sales. service. spares and safety. . Moreover, the workshops of A.M.

Wings Honda, hailed as the best two wheeler-dealers in Palakkad began operations in the year 2014 as the authorized dealership for sales and service of Honda two-wheelers. We offer all the variants of popular Honda scooters like the Honda Activa, Honda Unicorn, Honda Shine, Honda Dio etc. Apart from the sales and service of Honda two-wheelers, A.M. Wings Honda also facilitates the exchange of used

vehicles with the best price that you can avail of from Palakkad. A.M Wings Honda also offers a wide range of value-added products to its customers to provide a complete solution to their needs, thus making us the best Honda service centre in Palakkad. Our service centre is equipped with modern facilities and automated tools to render quick and quality service. These include insurance, finance, Honda genuine accessories and extended warranty. Wings Honda are equipped with state-of-the-art servicing and collision-repair equipment. A team of dedicated technicians trained at Honda two-wheelers India limited are also available to provide after-sales service of international standards.

17/08/2026

പവറും സ്റ്റൈലും സ്മാർട്ട് ഫീച്ചറുകളും ഒത്തുചേർന്ന Honda Activa 125-നൊപ്പം നിങ്ങളുടെ യാത്രാനുഭവം കൂടുതൽ മികച്ചതാക്കൂ! സ്മാർട്ട് കീ ടെക്നോളജി, ഡിജിറ്റൽ മീറ്റർ, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട്-ഓഫ്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ് തുടങ്ങിയ ഒട്ടനേകം സവിശേഷതകളോടെ എത്തുന്ന പുതിയ Honda Activa 125 സ്വന്തമാക്കൂ!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 894 3366 998 / 8943 123 166

ഇത് പുതിയ ചരിത്രം.. ചിങ്ങം 1ന്റെ ഐശ്വര്യ ദിനത്തിൽ 222 ഹോണ്ടകൾ ഡെലിവറി ചെയ്തുകൊണ്ട് എ. എം വിങ്സ് ഹോണ്ട പുതിയ ചരിത്രം കുറി...
17/08/2026

ഇത് പുതിയ ചരിത്രം.. ചിങ്ങം 1ന്റെ ഐശ്വര്യ ദിനത്തിൽ 222 ഹോണ്ടകൾ ഡെലിവറി ചെയ്തുകൊണ്ട് എ. എം വിങ്സ് ഹോണ്ട പുതിയ ചരിത്രം കുറിക്കുന്നു. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച പ്രിയ ഉപഭോക്താക്കൾക്ക് നന്ദി.

പുതുവർഷം, പുതിയ തുടക്കം, പുതിയ യാത്രകൾ! ചിങ്ങത്തിന്റെ ഐശ്വര്യം നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാൻ ഹോണ്ട ഒരുക്കുന്നു എക്സ്...
17/08/2026

പുതുവർഷം, പുതിയ തുടക്കം, പുതിയ യാത്രകൾ! ചിങ്ങത്തിന്റെ ഐശ്വര്യം നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാൻ ഹോണ്ട ഒരുക്കുന്നു എക്സ്ക്ലൂസീവ് ചിങ്ങം ഓഫറുകൾ. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 894 3366 998 / 8943 123 166

15/08/2026

കേട്ടറിഞ്ഞതിനേക്കാൾ വലുതാണ് എ. എം വിങ്സ് ഹോണ്ടയിലെ ഓണം ഓഫറുകൾ... കാത്തിരുന്ന ഹോണ്ട വാഹനം മുറ്റത്തെത്തിക്കാൻ ഇതിനേക്കാൾ മികച്ചൊരു സമയം വേറെയില്ല...

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 894 3366 998 / 8943 123 166

ഇന്ത്യയെന്ന വികാരം നെഞ്ചിൽ നിറയട്ടെ. മനസ്സും ചിന്തകളും മൂവർണമാകട്ടെ.
15/08/2026

ഇന്ത്യയെന്ന വികാരം നെഞ്ചിൽ നിറയട്ടെ. മനസ്സും ചിന്തകളും മൂവർണമാകട്ടെ.

14/08/2026

ഞങ്ങളുടെ വിജയത്തിന് പിന്നിൽ ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു കിടിലൻ ടീമുണ്ട്!

​എഎം വിംഗ്സ് ഹോണ്ടയെ നിങ്ങളുടെ നമ്പർ വൺ ചോയ്സ് ആക്കി മാറ്റുന്നത് ഇവരാണ്. സെയിൽസും സർവീസും ടെക്നിക്കൽ ടീമും അടക്കം നിങ്ങളെ ചേർത്തുപിടിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പരിചയപ്പെടാൻ ഈ വീഡിയോ കാണൂ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 894 3366 998 / 8943 123 166

ജനങ്ങളിലേക്ക് അടുക്കുന്ന 'MY POLICE STATION' പദ്ധതിക്ക് ഒരു ബിഗ് സല്യൂട്ട്!
14/08/2026

ജനങ്ങളിലേക്ക് അടുക്കുന്ന 'MY POLICE STATION' പദ്ധതിക്ക് ഒരു ബിഗ് സല്യൂട്ട്!

Happy Birthday to an amazing members of the AM Wings Honda family!Wishing you a year filled with happiness, success, and...
10/08/2026

Happy Birthday to an amazing members of the AM Wings Honda family!
Wishing you a year filled with happiness, success, and many wonderful journeys ahead

09/08/2026

റോഡ് ഭരിക്കാൻ പുതിയ ഹീറോ Honda Hornet...

സ്റ്റൈലിൽ വിട്ടുവീഴ്ചയില്ലാത്തവർക്ക് ഇതിലും മികച്ചൊരു ചോയ്‌സ് വേറെയില്ല...

ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റും, അഗ്രസ്സീവ് ലുക്കും പിന്നെ ആ കളർ കോംബോയും...

പിള്ളേരുടെ ഹരമാകാൻ Honda Hornet റെഡി. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഇനി ഈ ഹോണറ്റിൽ പറക്കാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 894 3366 998 /8943 123 l166

പാലക്കാടിന്റെ സ്വന്തം AM Wings Honda.പുതിയ Honda സ്വന്തമാക്കാൻ ഇതിലും നല്ല സമയം വേണോ? ഒരു പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോ...
08/08/2026

പാലക്കാടിന്റെ സ്വന്തം AM Wings Honda.

പുതിയ Honda സ്വന്തമാക്കാൻ ഇതിലും നല്ല സമയം വേണോ?

ഒരു പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോൾ മികച്ച വാഹനം മാത്രമല്ല, വിശ്വാസവും മികച്ച സേവനവും മികച്ച ഓഫറുകളും കൂടിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്.
നിങ്ങളുടെ സ്വപ്ന Honda സ്വന്തമാക്കാൻ AM Wings Hondaയിലേക്ക് വരൂ.

🎁 ഇപ്പോൾ സ്വന്തമാക്കാം കിടിലൻ ഓഫറുകൾ!

👉 Government Employee Offer – ₹2,000 വരെ
👉 Accessories Offer – ₹3,000 വരെ
👉 Exchange Offer – ₹5,000 വരെ
👉 എളുപ്പത്തിലുള്ള Finance സൗകര്യം
👉 Palakkad ജില്ലയിലുടനീളം ഞങ്ങളുടെ സേവനം

നിങ്ങളുടെ അടുത്ത യാത്ര തുടങ്ങട്ടെ ഒരു പുതിയ Honda-യോടൊപ്പം! 🏍️✨

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
+91 89433 66998 | +91 89431 23166

AM Wings Honda — Wings To Your Dreams ❤️

Address

ADJACENT TO SUBIX PARK, S. NO. 1450/1A, SHORNUR Road, NURANI
Palghat
678004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+918592026666

Alerts

Be the first to know and let us send you an email when AM Wings Honda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AM Wings Honda:

Shortcuts

Share