Indu Motors

Indu Motors New generation car workshop.we undertake all kinds of mechanical,denting and painting works of all t

SS 80 പെയിന്റ് അടിക്കാൻ പോകുന്നു ഏതു കളറാണ് നല്ലത് ഗയ്സ്
21/04/2026

SS 80 പെയിന്റ് അടിക്കാൻ പോകുന്നു

ഏതു കളറാണ് നല്ലത് ഗയ്സ്

20/04/2026

പ്രീമിയർ പത്മിനി ഡിസ്ക് ബ്രേക്ക് ആൾട്ടറേഷൻ
കുറച്ചു പണികൂടി ബാക്കിയുണ്ട്

19/12/2025
05/12/2025

Radiator panel alignment resetting

സുഖ ചികിത്സയ്ക്ക് പ്രവേശിക്കാൻ പോവുകയാ
01/12/2025

സുഖ ചികിത്സയ്ക്ക് പ്രവേശിക്കാൻ പോവുകയാ

Ss80
19/11/2025

Ss80

03/11/2025
Good morning 🌹
18/10/2025

Good morning 🌹

കുറച്ചു വൈകിയാണെങ്കിലും നമ്മുടെ SS80 യുടെ ഫിനിഷിംഗ് വർക്കുകൾ തുടങ്ങിMPFI alterationSliding roofPower steering Power brak...
16/10/2025

കുറച്ചു വൈകിയാണെങ്കിലും നമ്മുടെ SS80 യുടെ ഫിനിഷിംഗ് വർക്കുകൾ തുടങ്ങി
MPFI alteration
Sliding roof
Power steering
Power brake
5 speed gearbox
തുടങ്ങിയ ജോലികളാണ് പ്രധാനമായും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്

28/09/2025

Chicken waste processing machine

പറവൂരിൽ നിന്നും എന്നും രാവിലെ ആലുവ ദേശം കടവിൽ പോയി തിരിച്ചുവരിക എന്നുള്ളത് ഒരു ദിനചര്യ ആയിക്കഴിഞ്ഞു. കഴിഞ്ഞ 16 വർഷമായി ത...
14/05/2025

പറവൂരിൽ നിന്നും എന്നും രാവിലെ ആലുവ ദേശം കടവിൽ പോയി തിരിച്ചുവരിക എന്നുള്ളത് ഒരു ദിനചര്യ ആയിക്കഴിഞ്ഞു.

കഴിഞ്ഞ 16 വർഷമായി തികച്ചും സൗജന്യമായി ആയിരങ്ങളെ നീന്തൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സജി വാളാശ്ശേരി ആശാന്റെ കളരിയിലേക്കുള്ള യാത്ര.

ഒരു മണിക്കൂർ നീന്തുക ബാക്കി സമയം ആശാനേ നീന്തൽ പഠിപ്പിക്കുന്നതിന് സഹായിക്കുക ഇതാണ് ഉദ്ദേശം.

പോയി തിരികെ എത്തുമ്പോൾ 30 കിലോമീറ്റർ വരും.

കാറിനാണെങ്കിൽ 200 തുടങ്ങി 300 വരെ ഇന്ധനത്തിന് വേണ്ടി ചിലവാകും.

സൈക്കിളിന് ആണെങ്കിൽ ഒരു ഏത്തപ്പഴവും രണ്ട് ഈന്തപ്പഴവും മതി.

നിങ്ങൾക്കും ട്രൈ ചെയ്യാവുന്നതാണ് 😆😆😆

Address

North Parur
683513

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm

Telephone

+919995055700

Website

Alerts

Be the first to know and let us send you an email when Indu Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indu Motors:

Share