16/05/2026
“ഉണ്ണിക്കുട്ടന്റെ ഫൺസ് 🥳🥳”.............................ഈ അടുത്ത കാലത്തു ഫുഡ് വ്ലോഗ്ഗർസ് വഴി വൈറൽ ആയ ചായക്കട കളിൽ ഒന്നായ “ഉണ്ണിക്കുട്ടന്റെ കടയിലെ ചെറിയ ചില ഫൺസ് ആണ്, ,അതായതു നിങ്ങൾ അവിടേ പോയി ആഹാരം കഴിച്ചു പാഴ്സൽ വാങ്ങുക ആണെങ്കിൽ ഓരോ ഐറ്റെവും തുറന്നു ഉണ്ടോ എന്നു ഉറപ്പു വരുത്തി പോകുക അല്ലെങ്കിൽ ഈ ഫണ്ണിൽ നിങ്ങൾ പെടും, ,,ഞാൻ ഇന്നലെ അവിടേ നിന്ന് ആഹാരം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ കുറച്ചു കാൾസ് കൗണ്ടറിൽ വന്നു, ,ഫൺസ് തുടരുകയാണ്. ............ഞാൻ ഫുഡും കഴിച്ചു ഫുൾ ചിക്കൻ ഫ്രൈയും പെറോട്ടയും ബീഫ് കറിയും പാർസൽ പറഞ്ഞു ക്യാഷ് പേ ചെയ്തു പുറത്തു ഇറങ്ങി, ,പൊതിയുടെ വലുപ്പത്തിൽ പന്തികേട് തോന്നി തന്ന ലേഡി സ്റ്റാഫ് നോട് ഒന്ന് കൂടി ഉറപ്പ് വരുത്തി എല്ലാം ഉണ്ടല്ലോ അല്ലെ, ,വളരെ കോൺഫിഡന്റിൽ അവർ പറഞ്ഞു, ,ഞാൻ വീട്ടിൽ എത്തി വീട്ടുകാർ ഫുഡ് കഴിക്കാൻ തുറന്നപ്പോൾ മെയിൻ ഐറ്റം മിസ്സ്ഡ് ;thats ഉണ്ണിക്കുട്ടൻസ് ഫൺ, ,,,അത് പോട്ടെ അബദ്ധം പറ്റിയത് ആകാം, ,,,,പക്ഷെ നമ്മൾ ഇത് പറയാൻ ഷോപ്പിൽ വിളിച്ചാൽ കസ്റ്റമർ കെയർ, ,മോശം എന്നു പറഞ്ഞാൽ, ,,മോശം മോശം മോശം, ,അപ്പോൾ എന്നോട് ചോദിച്ചു നിങ്ങൾ ഇപ്പോൾ വിളിച്ചിരുന്ന ആളുകൾ ആണോ എന്നു, ,അപ്പോൾ ഈ ഫൺസ് ഇവിടെ സ്ഥിരം എന്നു പിടി കിട്ടി, ,കാശു തിരികെ തരാം എന്നു പറഞ്ഞു gpay വാങ്ങി, ,കാശു ഒന്നും അവർ അയച്ചില്ല, ,അയക്കില്ല അതൊക്കെ ഫൺസ് ന്റെ പാർട്ട് ----ഞാൻ പറഞ്ഞത് എന്തെന്ന് വച്ചാൽ പാർസൽ ഒക്കെ വാങ്ങുന്നവർ നോക്കി ഉറപ്പ് വരുത്തി സ്ഥലം വിടുക അല്ലെങ്കിൽ ഫൺസിൽ പെടും കാശും പോകും, ,“ഉണ്ണിക്കുട്ടൻസ് ഫൺ ”,,,,,,,