14/08/2020
ഗ്രാൻഡ് ബജാജിൽ ഓണം ഓഫറുകൾ
പാലക്കാട് ജില്ല ബജാജ് മോട്ടോർസൈക്കിളുകളുടെ അംഗീകൃത ഡീലർ ആയ ഗ്രാൻഡ് ബജാജിൽ ഈ വർഷത്തെ ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു.
ഓഗസ്റ്റ് 31 നു മുൻപായി ഒരു ബജാജ് മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് 3000 രൂപയുടെ വരെ ക്യാഷ് ഡിസ്‌കൗണ്ട് , 5 വർഷ വാറന്റി, ഫ്രീ ബേസിക്സ് അക്‌സെസ്സറിസ് , ഫ്രീ സർവീസ്, ഫ്രീ പെട്രോൾ, ഫ്രീ ഹെൽമറ്റ് എന്നീ ആനുകാല്യങ്ങൾ ഓണം ഓഫറായി ഗ്രാൻഡ് ബജാജിൽ നൽകുന്നു. കൂടതെ നിങ്ങളുടെ ഏതു പഴയ മോട്ടോർസൈക്കിളോ സ്കൂട്ടറോ ഗ്രാൻഡ് ബജാജിൽ എറ്റവും ഉയർന്ന വിലയ്ക്കു എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. ആറിൽ അധികം ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്പ് വഴി പുതിയ ബൈക്കിന്റെ ഓൺ റോഡ് വിലയുടെ 95% വരെ ലോണും ഗ്രാൻഡ് ബജാജിൽ ലഭ്യമാക്കിയിട്ടുണ്ട്.
സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായ ലിറ്ററിന് 80 Km അധികം മൈലേജ് തരുന്ന Platina, CT തുടങ്ങി ഇന്ത്യയിലെ എറ്റവും ജനപ്രിയമായ Pulsar, NS എന്നീ മോഡലുകൾ കൂടാതെ സ്പോർട്സ് ക്രൂയ്സർ സെഗ്‌മെന്റിലെ താരമായ Dominar വരെ എല്ലാ മോഡലുകളും ഗ്രാൻഡ് ബാജിജന്റെ പാലക്കാട്, തൃശൂർ ജില്ലകളിൽ ഉള്ള 18 ഷോറൂമുകളിൽ വിൽപനക്കായി ലഭ്യമാണ്. വിശദ വിവരങ്ങൾക്കായി വിളിക്കു 9072673000