JAWAN All Car Service

Call Directions Website Contact the business

JAWAN All Car Service Your go-to for the best car service in Thodupuzha & Muvattupuzha.

03/10/2026

Driving with the **low fuel warning light ON** may seem harmless, but doing it regularly can damage your car’s **fuel pump**.

The fuel inside the tank helps keep the fuel pump cool and properly lubricated. When you continuously drive with very low fuel, the pump can overheat, work under extra stress, and eventually fail.

Don’t wait until the tank is almost empty.
Refill your fuel on time and protect your fuel pump from costly damage.

**Jawan All Car Services**
📍 Thodupuzha – 6235005385

Complete care for your car, from small warnings to major repairs.

24/7 Accident Service – +91 62350 05390


Responsibility begins with the way we move. This Gandhi Jayanti, let’s respect our roads, drive responsibly, and keep ev...
02/10/2026

Responsibility begins with the way we move.

This Gandhi Jayanti, let’s respect our roads, drive responsibly, and keep every journey safer with proper car care.

Happy Gandhi Jayanti from Jawan All Car Service.

01/10/2026

Accident, scratches or paint damage? Get your car back to its best.

From minor scratches to major painting works, Jawan Maruti Service, Karimannoor provides professional car painting and repair with a quality finish.

-> Minor & Major Painting Works
-> Professional Service
-> Maruti Authorised Service Centre

24/7 Accident Service – +91 62350 05390

📍 Jawan Maruti Service, Karimannoor
📞 62350 05395

30/09/2026

Hand Brake ശരിയായി Apply ചെയ്യാറുണ്ടോ?

Manual ആണെങ്കിലും Automatic ആണെങ്കിലും, Hand Brake എങ്ങനെ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധിക്കണം!

-> Manual Car: Neutral → Hand Brake → 1st Gear
-> Automatic Car: Hand Brake → P (Park)

ഇങ്ങനെ ചെയ്യുന്നത് Gearbox-ലുള്ള unnecessary load കുറയ്ക്കാൻ സഹായിക്കും.

Small habit. Big difference!
Car maintenance tips-നായി Jawan All Car Services follow ചെയ്യൂ.
📍 Thodupuzha – 6235005385

28/09/2026

Car service ചെയ്യാൻ സമയം കിട്ടുന്നില്ലേ?

Marutiയുടെ ഏത് വാഹനമായാലും ഇനി service ചെയ്യാൻ workshop വരെ എത്തേണ്ടതില്ല.

-> നിങ്ങളുടെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ vehicle pickup
-> Service കഴിഞ്ഞ് തിരികെ drop
-> Pickup & Drop service പൂർണ്ണമായും സൗജന്യം

നിങ്ങളുടെ സൗകര്യത്തിനായി വിശ്വസനീയമായ service — Jawan Maruti Service Centre.

📍 Maruti Authorized Service Centre Karimannoor
📞 6235005395

25/09/2026

Car mileage കുറയുന്നുണ്ടോ? പ്രശ്നം car-ൽ മാത്രം ആയിരിക്കണമെന്നില്ല!

“എന്താ mileage പഴയ പോലെ കിട്ടാത്തത്?”
ഇങ്ങനെ തോന്നുന്നുണ്ടെങ്കിൽ, ഈ 4 കാര്യങ്ങൾ ഒന്ന് check ചെയ്യൂ

-> Tyre Pressure
-> Air Filter
-> Periodic Service
-> RPM എങ്ങനെ maintain ചെയ്യുന്നു?

ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ mileage-ലും മാറ്റം വരാം.

Full Reel കാണൂ
Save ചെയ്ത് വെക്കൂ — അടുത്ത service സമയത്ത് ഉപകാരപ്പെട്ടേക്കാം!

Jawan All Car Service, Karimannoor
📞 6235005395

18/09/2026

AC cooling കുറവാണോ? ചൂടിൽ വണ്ടിയോടിക്കേണ്ട!

AC leak കണ്ടെത്തി, ആവശ്യമായ spare മാറ്റി, ശരിയായ oil & gas fill ചെയ്ത് cooling പഴയപടി ആക്കാം.

📍 Jawan Maruti Service – Karimannoor
Authorized Service Centre
📞 6235005395

16/09/2026

കാറിന്റെ tyre നല്ലതായിരുന്നാൽ മാത്രം പോരാ… wheels-നും കൃത്യമായ care വേണം!

5,000 km കൂടുമ്പോൾ Wheel Alignment ചെയ്യാൻ ശ്രദ്ധിക്കൂ. അതോടൊപ്പം Tyre Rotation & Wheel Balancing കൂടി ചെയ്താൽ tyre-ന്റെ life നിലനിർത്താനും driving കൂടുതൽ smooth ആക്കാനും സഹായിക്കും.

Jawan Maruti Karimannoor-ൽ John Bean 3D Wheel Alignment സൗകര്യം ലഭ്യമാണ്.

നിങ്ങളുടെ കാറിന്റെ wheel & tyre care ഇനി മറക്കണ്ട.

📍 Jawan Maruti Authorised Service Centre,
📍 Karimannoor – 6235005395

14/09/2026

വണ്ടി സ്റ്റാർട്ട് ചെയ്ത ഉടൻ ഓടിക്കാറുണ്ടോ? യാത്ര കഴിഞ്ഞ ഉടൻ ഓഫ് ചെയ്യാറുണ്ടോ?

ഒന്ന് 30 സെക്കൻഡ് കാത്തിരിക്കൂ!

Start ചെയ്ത ശേഷം 30 sec idle → oil circulation
യാത്ര കഴിഞ്ഞ് 30 sec idle → engine & turbo cooling

ചെറിയ ശീലം. കൂടുതൽ engine life.

നിങ്ങളുടെ കാറിനെക്കുറിച്ചുള്ള ഇത്തരം Care Tips അറിയാൻ Jawan All Car Service Follow ചെയ്യൂ!

📍 Thodupuzha – 6235005385
📍 Muvattupuzha – 7594991112
📍 Karimannoor – 6235005395

Address

Ambalampady, Kadathy
Muvattupuzha
682316

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 8:30am - 6pm
Friday 8:30am - 6pm
Saturday 9am - 6pm

Telephone

+917594991112

Alerts

Be the first to know and let us send you an email when JAWAN All Car Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JAWAN All Car Service:

Share

Category