മലയാളി

മലയാളി Malayalam latest news

മലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം. അതിനെ വ്യാപകമായി *തോർത്ത്* എന്ന് വിളിക്കുന്നുവെള്ള നിറത്തിലുള്ള തോർത്ത്പി...
01/04/2025

മലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം. അതിനെ വ്യാപകമായി *തോർത്ത്* എന്ന് വിളിക്കുന്നു

വെള്ള നിറത്തിലുള്ള തോർത്ത്
പിന്നീട് അത് പല കളറുകളിലും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്

രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്.

ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ..

മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്.

തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം.

അരയിൽ കെട്ടിയാൽ വിധേയനും.

തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം.

ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും .

തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം.

അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും.

തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പറയുന്നത്.

രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈരേഴ തോർത്തും, ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും.
(പാണ്ടി തോർത്ത് എന്നൊരിനവുമുണ്ട്)

തോർത്ത് തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം.

ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം.

ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ മീനെ പിടിച്ചും കളിക്കാം.

തോർത്ത് കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കാം. കുളി കഴിഞ്ഞ് മുടിയിലെ വെള്ളം വാർന്നു പോവാനായി തലയിൽ തോർത്തു ചുറ്റിക്കെട്ടി ചായയുമായി വന്നു വിളിക്കുന്ന പെമ്പ്രന്നോരെ വേണേൽ ഒന്നു സ്വപ്നോം കാണാം.

ശാന്തിക്കാരനും പാചകക്കാരനും പിച്ചക്കാരനും പൊറോട്ടാ അടിക്കാരനും ഒഴിച്ചുകൂടാനാവാത്ത ഒരു മേൽമുണ്ടു കൂടിയാണ് തോർത്ത്.

തോർത്ത്, പാചകം ചെയ്യുമ്പോൾ വസ്ത്രത്തിനു മുകളിൽ ഏപ്രണായി ഉപയോഗിക്കാം.

ആക്ഷൻ ഹീറോ ബിജുവിനെ പോലെയുള്ളവർക്ക് തോർത്തിൽ തേങ്ങ കെട്ടി കുറ്റവാളികളുടെ നടുവിനടിച്ച് വേദന മാറ്റാം.

ആയുർവേദ സുഖചികിത്സക്കും മറ്റും പോകുന്നവർക്ക് ഒരു ഡസൻ മുന്തിയ ഇനം ബാഗിൽ കരുതുകയും ചെയ്യാം.

കർഷകർ തോർത്ത്ഉടുത്ത് പാടത്ത് പണിയെടുക്കന്നത് കാണാൻ എന്ത് രസമാണ്.

അങ്ങനെ മലയാളിയുടെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ തുണിക്കഷണം ....
എന്താല്ലേ...😄🙏🏼

22/03/2024

Rocky യോട് ക്ഷമ ചോദിക്കാൻ വന്ന റാണിക്കു സംഭവിച്ചത് 😃 Rocky ♨️♨️♨️

😀😃😄
01/04/2023

😀😃😄

ഖത്തർ കിരീടം ആർക്ക് 🏆   ⚽
29/10/2022

ഖത്തർ കിരീടം ആർക്ക് 🏆

"When you strike at the King you must kill him"Virat ❤️.
23/10/2022

"When you strike at the King you must kill him"

Virat ❤️.

08/07/2022

Power Star Trailer
Action king babu antony back 🔥🔥

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ വീട്ടിൽ കള്ളൻ കയറി; 90,000 രൂപയുടെ ആട് മോഷണം പോയിപാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ...
08/07/2022

പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ വീട്ടിൽ കള്ളൻ കയറി; 90,000 രൂപയുടെ ആട് മോഷണം പോയി
പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ മതപരമായ ചടങ്ങുകൾക്കു വേണ്ടി വാങ്ങിയ ആട് മോഷണം പോയി. ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽനിന്നാണ് വിലയേറിയ ആടിനെ മോഷ്ടാക്കൾ തട്ടിയെടുത്തത്. ആറ് ആടുകളെയാണ് ബലി നൽകാൻ അക്മൽ കുടുംബം കഴിഞ്ഞ ദിവസം വാങ്ങിയത്. രാത്രി ആടുകളെ വീടിനു പുറത്തുകെട്ടിയിട്ടിരിക്കുകയായിരുന്നു.

പാഠം....തോട്.... മഴ... നാട്ടിൻ പുറം സുന്ദര കാഴ്ചകൾ...सीख....धारा....बारिश...ग्रामीण इलाकों के खूबसूरत नजारे... kerala na...
06/06/2021

പാഠം....തോട്.... മഴ... നാട്ടിൻ പുറം സുന്ദര കാഴ്ചകൾ...सीख....धारा....बारिश...ग्रामीण इलाकों के खूबसूरत नजारे... kerala natural beauti

നാട്ടിൻ പുറത്തേ സുന്ദര കായ്ച്ചകൾ... പാഠം... തോട്.. മഴ ❤❤ Kerala natural beauti

OOTY CONOOR SOUTH INDIA
05/06/2021

OOTY CONOOR SOUTH INDIA

04/06/2021

Beautuful Road View of Fresh Snowfall at Narkanda - Shimla 💭❤ नारकंडा - शिमला में ताजा हिमपात का सुंदर सड़क दृश्य View

Hai Friends stay stafe       मेरे घर के अंदर आ रहा पानी....Water coming to my home  ....
04/06/2021

Hai Friends stay stafe
मेरे घर के अंदर आ रहा पानी....
Water coming to my home ....

വെള്ള പൊക്കം... വീട്ടിൽ വെള്ളം കയറുന്നു

Address

Perintalmanna
Malappuram

Website

Alerts

Be the first to know and let us send you an email when മലയാളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share