Premier Mahindra Malappuram

Premier Mahindra Malappuram Premier Mahindra is the authorized dealers for sales and service of Mahindra vehicles.

We offer a wide range of vehicles from Mahindra to our customers providing a complete solution to their needs. Today, we are the first in Kerala to provide a range of complete premier portfolio, ranging from pick-ups to heavy commercial vehicles. Understanding the needs and requirements, we are constantly striving to offer best service to our valuable customers. We always make sure that the Mahind

ra products launched in the automobile industry are being introduced in Kerala without any delay. We also try to come up with vehicles with unique features and functionalities.

Premier Mahindra ഷോറൂമിലേക്ക് താഴെ പറയുന്ന പോസ്റ്റുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു.താൽപര്യമുള്ളവർ 75928 ...
14/05/2026

Premier Mahindra ഷോറൂമിലേക്ക് താഴെ പറയുന്ന പോസ്റ്റുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു.

താൽപര്യമുള്ളവർ 75928 00094 ൽ ബന്ധപ്പെടുക.

നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ്  ഇതാ കൂടെയുണ്ട്. ഇപ്പോൾ ആകർഷകമായ 0 Down Paymen...
13/05/2026

നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ് ഇതാ കൂടെയുണ്ട്. ഇപ്പോൾ ആകർഷകമായ 0 Down Paymentൽ വാഹനം സ്വന്തമാക്കാം.

🔰 𝟯𝟮𝗸𝗺 മൈലേജ്
🔰 𝟯 വർഷം/ 72,000km വാറണ്ടി
🔰കൂടുതൽ പേലോഡ്
🔰 മികച്ച ബ്രേക്കിങ്
🔰 കുറഞ്ഞ മെയിന്റൻസ് കോസ്റ്റ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

ഈ ലോകത്ത് പകരം വെക്കാൻ ഒന്നുമില്ലാത്ത ഒരേയൊരു ബന്ധം അമ്മയാണ്. നമ്മുടെ വിജയങ്ങൾക്ക് പിന്നിലെ അദൃശ്യ സാന്നിധ്യം. ഈ മാതൃദിന...
10/05/2026

ഈ ലോകത്ത് പകരം വെക്കാൻ ഒന്നുമില്ലാത്ത ഒരേയൊരു ബന്ധം അമ്മയാണ്. നമ്മുടെ വിജയങ്ങൾക്ക് പിന്നിലെ അദൃശ്യ സാന്നിധ്യം. ഈ മാതൃദിനം അമ്മയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ദിനമാകട്ടെ.

ഇന്ന് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരുടെ ദിനം. അധ്വാനിക്കുന്നവരുടെ ദിവസത്തിനൊപ്പം ഞങ്ങളും ചേരുന്നു.
01/05/2026

ഇന്ന് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരുടെ ദിനം. അധ്വാനിക്കുന്നവരുടെ ദിവസത്തിനൊപ്പം ഞങ്ങളും ചേരുന്നു.

നന്മയും സമൃദ്ധിയും ഐശ്വര്യവും കണികണ്ടുണരാം. ഐശ്വര്യത്തോടെ പുതിയ യാത്രകൾ തുടരാം. വിഷു ആശംസകൾ.
14/04/2026

നന്മയും സമൃദ്ധിയും ഐശ്വര്യവും കണികണ്ടുണരാം. ഐശ്വര്യത്തോടെ പുതിയ യാത്രകൾ തുടരാം. വിഷു ആശംസകൾ.

കുറഞ്ഞ ചെലവ്, കൂടുതൽ പേ ലോഡ്,  മികച്ച റേഞ്ച്.. നിങ്ങൾ ആഗ്രഹിച്ചതെല്ലാം ചേർത്തൊരുക്കി മഹീന്ദ്ര ZEO എത്തിയിരിക്കുന്നു. ലാ...
14/04/2026

കുറഞ്ഞ ചെലവ്, കൂടുതൽ പേ ലോഡ്, മികച്ച റേഞ്ച്.. നിങ്ങൾ ആഗ്രഹിച്ചതെല്ലാം ചേർത്തൊരുക്കി മഹീന്ദ്ര ZEO എത്തിയിരിക്കുന്നു. ലാഭത്തിന്റെ പുതിയ അധ്യായത്തിലേക്ക് ഓടിത്തുടങ്ങൂ.

🔰 ഒറ്റ ചാർജിൽ 160 km

🔰 7 വർഷം / 1.5 ലക്ഷം വരെ വാറണ്ടി

🔰 60 മിനുറ്റ് ചാർജ് ചെയ്താൽ 100 km ഓടാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല. ഇതുതന്നെയാണ് ബെസ്റ്റ് ചോയ്സ്. കാരണം 200 കിലോമീറ്റർ വരെ റേഞ്ചും 6 വർഷം അല്ലെങ്കിൽ 1.5 ലക്ഷം...
10/04/2026

കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല. ഇതുതന്നെയാണ് ബെസ്റ്റ് ചോയ്സ്. കാരണം 200 കിലോമീറ്റർ വരെ റേഞ്ചും 6 വർഷം അല്ലെങ്കിൽ 1.5 ലക്ഷം km വരെ വാറണ്ടിയും UDO ഇലക്ട്രിക് നൽകുന്നു.

🔰 ഏപ്രിൽ 15ന് മുമ്പായി വാങ്ങിയാൽ 𝟮𝟱,𝟯𝟬𝟬 രൂപ ഓഫർ

🔰 ഒരു ലക്ഷം km വരെ ഫ്രീ സർവീസ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

തെരഞ്ഞെടുക്കുന്നത് മഹീന്ദ്ര വാഹനങ്ങൾ ആണെങ്കിൽ ഖേദിക്കേണ്ടി വരില്ല. കാരണം പറഞ്ഞ വാഗ്ദാനങ്ങളും മികച്ച സർവീസും നിങ്ങൾക്ക് ക...
08/04/2026

തെരഞ്ഞെടുക്കുന്നത് മഹീന്ദ്ര വാഹനങ്ങൾ ആണെങ്കിൽ ഖേദിക്കേണ്ടി വരില്ല. കാരണം പറഞ്ഞ വാഗ്ദാനങ്ങളും മികച്ച സർവീസും നിങ്ങൾക്ക് കിട്ടും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

പുത്തൻ Alfa Plus Duo വാങ്ങാൻ ഒരു സുർവണാവസരം ഇതാ. പ്രീമിയർ മഹീന്ദ്രയിൽ നിന്ന് Mahindra Alfa Plus Duo ഇപ്പോൾ സീറോ ഡൗൺ പേയ്...
07/04/2026

പുത്തൻ Alfa Plus Duo വാങ്ങാൻ ഒരു സുർവണാവസരം ഇതാ. പ്രീമിയർ മഹീന്ദ്രയിൽ നിന്ന് Mahindra Alfa Plus Duo ഇപ്പോൾ സീറോ ഡൗൺ പേയ്മെന്റിൽ (0 Down Payment) സ്വന്തമാക്കാം!

⛽ Dual Fuel Technology
⛽ മികച്ച മൈലേജ്- 38.1 km/kg*
🔰 കൂടുതൽ ലോഡിംഗ് സ്പേസ്.
🛡️ 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറന്റി

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

ഈ ഈസ്റ്റർ പ്രതീക്ഷയുടെ പുതിയ പാതകൾ നിങ്ങൾക്ക് മുന്നിൽ തുറക്കട്ടെ. എല്ലാവർക്കും പ്രീമിയർ മഹീന്ദ്രയുടെ ഈസ്റ്റർ ആശംസകൾ.    ...
04/04/2026

ഈ ഈസ്റ്റർ പ്രതീക്ഷയുടെ പുതിയ പാതകൾ നിങ്ങൾക്ക് മുന്നിൽ തുറക്കട്ടെ. എല്ലാവർക്കും പ്രീമിയർ മഹീന്ദ്രയുടെ ഈസ്റ്റർ ആശംസകൾ.

യാത്രകൾ ഇനി കൂടുതൽ ലാഭകരവും സുഖകരവുമാക്കാൻ മഹീന്ദ്ര ട്രിയോ പ്ലസ്  എത്തിക്കഴിഞ്ഞു. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം ഓടാൻ ആഗ്രഹിക...
03/04/2026

യാത്രകൾ ഇനി കൂടുതൽ ലാഭകരവും സുഖകരവുമാക്കാൻ മഹീന്ദ്ര ട്രിയോ പ്ലസ് എത്തിക്കഴിഞ്ഞു. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം ഓടാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം!

​💰 സീറോ (0) ഡൗൺ പേയ്‌മെന്റ്
​🔋 ഫുൾ ചാർജിൽ 150 - 167 കിലോമീറ്റർ വരെ മൈലേജ്
​🛡️ 𝟱 വർഷം​​/1,20,000 km വാറണ്ടി
​✨ മികച്ച യാത്രാ അനുഭവം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895 235 522

Address

6, 487, Near GOVT. COLLEGE, Munduparamba
Malappuram
676509

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Premier Mahindra Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Premier Mahindra Malappuram:

Share