18/05/2020
ഈ ലോക്ക്ഡൗൺ അവസരത്തിൽ നിങ്ങൾക്കും ചെറിയ മുതൽ മുടക്കിൽ പഞ്ചർ സൊല്യൂഷൻറെ സംരംഭം തുടങ്ങാം നിലവിൽ ടയർ,പഞ്ചർ വർക്ക് മുതലായ ഷോപ്പ് ഉള്ളവർക്കും പുതുസംരംഭം തുടങ്ങുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം
ടയർ സീലൻറ് ഉത്പന്നമായ പഞ്ചർ സൊലൂഷൻ , ഇന്ത്യയിൽ അകത്തും പുറത്തും മികച്ച നിലവാരം പുലർത്തുന്നതും, ഒപാൽ റിസേർച്ച് & അനലിറ്റിക്കൽ സർവീസ് ക്വാളിറ്റി ലാബിൽ നിന്നും ടെസ്റ്റിംഗ് കഴിഞ്ഞതും ISO,MSME,MSDS. തുടങ്ങിയ സർട്ടിഫിക്കേഷനുകളും ലഭിച്ചിരിക്കുന്ന ഉൽപന്നമാണ് പഞ്ചർ സൊലൂഷൻ
ആന്റി ഡ്രൈ ഓയിൽ, ജെൽ എന്നിവയ്‌ക്കൊപ്പം മൈക്രോ ഫൈബറുകളും റബ്ബർ അധിഷ്‌ഠിത സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പഞ്ചർ സൊലൂഷൻ നിർമ്മിച്ചിരിക്കുന്നത്, ഇത് ഒരു സാധാരണ ടയറിനെ പഞ്ചർ-പ്രൂഫ് ടയറാക്കി മാറ്റുന്നു.
ഒരു സാധാരണ ടയറിലേക്ക് പഞ്ചർ സൊലൂഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സ്ഥിരമായ ഗ്യാരണ്ടീഡ് പഞ്ചർ സുരക്ഷിതത്വം ആണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്
ആണികൾ , മുള്ളുകൾ മുതലായവ മൂലമുണ്ടാകുന്ന ഏതു തരത്തിലുള്ള പഞ്ചറുകളെയും ഓട്ടോമാറ്റിക്ക് ആയി അടയ്ക്കുകയും ടയറിലെ കാറ്റ് പുറത്തു പോകാൻ അനുവദിക്കാതെയുമാണ് പഞ്ചർ സൊലൂഷൻ പ്രവർത്തിക്കുന്നത്
പഞ്ചർ സലൂഷൻ പഞ്ചറിനെ തടയുകയും ടയറിന് ചൂട് കുറക്കുകയും ചെയ്യുന്നതിനാൽ അമിതമായി ചൂടാകുന്നത് കൊണ്ട് ടയർ പൊട്ടിത്തെറിക്കുന്നതിനുള്ള സാധ്യതയും ഇല്ലാതാക്കുന്നു
ട്യൂബ് ടയറുകൾക്കും ട്യൂബ്‌ലെസ്സ് ടയറുകൾക്കും ഉപയോഗിക്കാനാവുന്നത്
പഞ്ചർ സലൂഷൻ ഉപയോഗിക്കുന്നതുകൊണ്ട് ടയറിന് ആയുസ് വർദ്ധിപ്പിക്കുന്നു
ഓട്ടോമാറ്റിക്ക് ആയി പഞ്ചർ അടയുന്ന സവിശേഷതകൊണ്ട് പണം ലാഭിക്കുക മാത്രമല്ല, പഞ്ചർ കാരണം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് , അപകട സാധ്യത എന്നിവ കുറയ്ക്കുകയും,വിലപ്പെട്ട സമയം നഷ്ടപ്പെടാതെയും ഉപകരിക്കും
സാധാരണ,എയർ നൈട്രജൻ,തുടങ്ങിയവ ഏതും ടയറിൽ ഉപയോഗിക്കാം.
പഞ്ചർ സലൂഷൻ ജെൽ ഒരു വിഷരഹിതവും, അപകടകരമല്ലാത്തതും, തീ പിടിക്കാത്തതുമാണ്
പഞ്ചർ സലൂഷൻ പരിസ്ഥിതിക്ക് ദോഷകരമായുള്ളതല്ല , മാത്രമല്ല ഉൽപ്പന്നം വെള്ളത്തിനാൽ എളുപ്പത്തിൽ വൃത്തിയാക്കാനും കഴിയും
പഞ്ചർ സലൂഷൻ എങ്ങനെ പ്രവർത്തിക്കുന്നു....?
പഞ്ചർ സലൂഷൻ ഇൻസ്റ്റാൾ ചെയ്ത ഒരു ടയർ കറങ്ങുമ്പോൾ സലൂഷൻ ടയറിനുള്ളിൽ ഒരു പാളി പോലെ രൂപപ്പെടുകയും ടയറിന് ഒരു പഞ്ചർ നേരിടുമ്പോൾ, ടയറിലെ വായു മർദ്ദം കൊണ്ട് സോലുഷൻ പഞ്ചർ ദ്വാരത്തിലൂടെ പുറത്തുവരുന്ന തൽക്ഷണം ദ്വാരം അടയുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ഒരു ചെറിയ അളവിലുള്ള സോലുഷൻ മാത്രമാണ് ഉപയോഗിക്കുന്നത്, ബാക്കിയുള്ളവ കൂടുതൽ പഞ്ചറുകൾ അടയ്‌ക്കുന്നതിന് വേണ്ടി ടയറിൽ അവശേഷിക്കുന്നു.
കേരളം, കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ജില്ലാ, അടിസ്ഥാനത്തിൽ ഡീലർമാരെ ആവശ്യമുണ്ട്
ഗൾഫ് (ജി.സി.സി) രാജ്യങ്ങളിലെക്ക് സാമ്പത്തിക ഭദ്രതയുള്ള മാർക്കറ്റിംഗ് ടീമിനെയും ആവശ്യമുണ്ട്
ബന്ധപ്പെടുക.... 9496601130 | 9747767798
*******അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ.... പഞ്ചർ സൊലൂഷൻ ഉൽപ്പന്നത്തിന് കേരളം ,കർണ്ണാടക ,തമിഴ്നാട്,ഗൾഫ് രാജ്യങ്ങൾ (GCC ) എന്നിവിടങ്ങളിൽ അംഗീകൃത വിതരണാവകാശം എവർ ഷൈൻ മാർക്കറ്റിംഗ് - എലത്തൂർ കോഴിക്കോട് , തിരുവാലി മലപ്പുറം ബ്രാഞ്ചുകളിൽ മാത്രം********
WHAT'S PUNCTURE SOLUTION..?
Puncture Solution is made of Micro Fibers & Rubber based Technology along with Anti Dry Oil and Gel, That Converts a Normal Tyre to a Puncture-Proof Tyre.
Puncture Solution is installed Into a normal Tyres Offering a Permanent Guaranteed Puncture Protection.
Puncture Solution is Automatically Seals the Punctures Caused by Nails, Thorns etc. Instantly and Does Not Allows the Air to Escape Preventing the Tyre to Go Flat.
Puncture Solution Product is Tested by Opal Research & Analytical Service Quality Lab , and also it's an ISO,MSME,MSDS Certified product
This Gel Prevent Tyre From Puncture, Also Protect Tyre From Burst Due to Over Heating.
Puncture Solution Repairs Puncture Itself & Also Work as Cooling Agent for Tyres.
Puncture Solution Specially Made for Tube Tyres and Tubeless Tyres.
Puncture Solution gives Speed, Mileage Properly Due to Right Air Pressure Mention by Gel in Tyre.
Puncture Solution Improves the Life of Tyre
Puncture Solution Not Only Save Money by Auto Puncture Feature But Also Reduces Mental & Physical Tension Due to Puncture. Reduces Chances of Accident
Puncture Solution Can be Used With Normal, Nitrogen And all Other Air in the Tyre.
Puncture Solution Gel is a Non Toxic, Non Hazardous, Non Corrosive, Non Flammable
Puncture Solution Products Are Environmentally Friendly and the Product Can be clean up with water easily
HOW DOES PUNCTURE SOLUTION WORK ?
After installation, when the tyre rotates puncture Solution forms a layer inside the tyre and when the tyre encounters a puncture, the air pressure in the tyre forces puncture Solution to seal the wound permanently. In this process, a small quantity of puncture Solution is consumed and the rest is left to seal many more punctures.
Ever Shine Marketing looking for District and Taluk wise Dealers in All over Kerala,Karnataka, Tamilnadu
We are Looking for a Financially settled marketing Agency for Gulf (GCC) Countries
Contact Us - 9496601130 | 9747767798