Rubber Board Kozhikode

Rubber Board Kozhikode Rubber Board Extension Activities Rubber Plantation Extension services

RSDC Award Ceremony on 10th November 2017 at Leela Palace,  New Delhi
23/11/2017

RSDC Award Ceremony on 10th November 2017 at Leela Palace, New Delhi

05/08/2017
05/08/2017
RPL Training Kozhikode
29/07/2017

RPL Training Kozhikode

24/07/2017

Mycave RPL training from 24/07/17 to 26/07/17

21/10/2016

റബ്ബർ ഡീലർ ബോധ വൽക്കരണ യോഗം
കോഴിക്കോട്‌ റബ്ബർ ബോർഡ് റീജിയണൽ ഓഫീസിന്റ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വയനാട് ജില്ലകളിലെ റബ്ബർ ഡീലർ മാരുടെ യും റബ്ബർ ഉത്പാദക സംഘം പ്രസിഡൻറ് മാരുടെയും ഒരു സംയുക്ത യോഗം ഒക്ടോബർ 26 ന് രാവിലെ പതിനൊന്നു മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടത്തുന്നതാണ്. യോഗത്തിൽ കോഴിക്കോട് വയനാട് ജില്ലകളിലെ മുഴുവൻ റബ്ബർ വ്യാപാരി കളും റബ്ബർ ഉത്പാദക സംഘം പ്രസിഡൻറ് മാരും പങ്കെടുക്കണമെന്ന് കോഴിക്കോട് റബ്ബർ ബോർഡ് റീജിയണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിക്കുന്നു.

ആഴ്ചയിൽ ഒരിക്കൽ ടാപ്പിംഗ് ഒട്ടും ആദായം കുറയാതെ ....റബ്ബർ ബോർഡ്  പരിശീലനപരിപാടി
21/10/2016

ആഴ്ചയിൽ ഒരിക്കൽ ടാപ്പിംഗ് ഒട്ടും ആദായം കുറയാതെ ....റബ്ബർ ബോർഡ് പരിശീലനപരിപാടി

RPIS (റബ്ബർ വില ഉത്തേജക പദ്ധതിയിൽ) സ്‌കീമിൽ ബില്ലുകൾ റബ്ബർ ബോർഡ് ഓഫീസിൽ  റബ്ബർ ഉദ്പാതക സംഘങ്ങൾ ബില്ലുകളോടൊപ്പം നിർബന്ധമാ...
08/10/2016

RPIS (റബ്ബർ വില ഉത്തേജക പദ്ധതിയിൽ) സ്‌കീമിൽ ബില്ലുകൾ റബ്ബർ ബോർഡ് ഓഫീസിൽ റബ്ബർ ഉദ്പാതക സംഘങ്ങൾ ബില്ലുകളോടൊപ്പം നിർബന്ധമായും വെബ്‌സൈറ്റിൽ നിന്നും പ്രിൻറ് എടുത്തു സമർപ്പിക്കേണ്ടതാണ്. പ്രിന്റ് എടുക്കുന്നതിനായി Reports മെനുവിൽ Sales Entry Checklist for RPS
Status - select - Not Confirmed
Date of Entry from ----------------- to --------------------------- (സമർപ്പിക്കേണ്ട ബില്ലുകൾ കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്ത തീയതി മുതൽ ---- ചെയ്തു തീർന്ന തീയതി വരെ )
List
Generate PDF

08/10/2016

ഇടവേളകൂടിയ ടാപ്പിംഗ് രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനായി റബ്ബർ ഉത്പാദക സംഘങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനപരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള റബ്ബർ കർഷകർ സമീപത്തുള്ള റബ്ബർ ഉദ്‌പാദക സംഘങ്ങളുമായോ പേരാമ്പ്ര , താമരശ്ശേരി , കോടഞ്ചേരി , മുക്കം , കൽപ്പറ്റ റബ്ബർ ബോർഡ് ഫീൽഡ് ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്

08/10/2016

റബ്ബർ നടീൽ വസ്തുക്കൾക്ക് സർട്ടിഫിക്കേഷൻ നിര്ബന്ധമാക്കിയിരിക്കുന്നതിനാൽ റബ്ബർ നേഴ്സറി ഉടമകളും നേഴ്സറി നടത്താൻ താല്പര്യമുള്ള വരും 2016 ഒക്ടോബർ 28 നകം കോഴിക്കോട് റബ്ബർ ബോർഡ്‌ റീജിയണൽ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0495 - 2768006

08/10/2016

റബ്ബര്‍ ബോര്‍ഡ് ധനസഹായത്തിന് ആധാര്‍ നിര്‍ബന്ധം
2010 വര്ഷം മുതലുള്ള സബ്സിഡി പെര്‍മിറ്റ് ലഭിച്ചിട്ടുള്ള കോഴിക്കോട് വയനാട് ജില്ലകളിലെ റബ്ബര്‍ കര്‍ഷകര്‍ ധനസഹായം ലഭിക്കുന്നതിനായി ഉടന്‍ തന്നെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ട്മായി ലിങ്ക് ചെയ്ത് ആധാര്‍ കാര്‍ഡിന്‍റെയും ബാങ്ക് അക്കൌണ്ടിന്‍റെയും കോപ്പികള്‍ പെര്‍മിറ്റ് നമ്പര്‍ സഹിതം കോഴിക്കോട് റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസിലോ ഫീല്‍ഡ് ഓഫീസുകളിലോ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ അറിയിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2768006.

Address

Kozhikode
673001

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm

Telephone

04952768006

Alerts

Be the first to know and let us send you an email when Rubber Board Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rubber Board Kozhikode:

Share