PK HYDRO CAR service

Directions Website Contact the business

PK HYDRO CAR service NOS 2 Engine Decarbonising Process

we where giving branches all INDIA
08/06/2020

we where giving branches all INDIA

For more details contact  : 9605193207                                           9207450220                             ...
26/05/2020

For more details contact : 9605193207
9207450220
9495050220

For agency or service contact : 9495050220 / 9605193207
03/09/2019

For agency or service contact : 9495050220 / 9605193207

*INCREASE MILEAGE UP TO 5KM*😃999/- രൂപയ്ക്ക്*- 5kms വരെ മൈലേജ് വർദ്ധിപ്പിക്കാം അത്ഭുതകരമായ ഈ ഹൈഡ്രോ കാർ സെർവിസിലൂടെ. വാഹ...
05/04/2019

*INCREASE MILEAGE UP TO 5KM*

😃999/- രൂപയ്ക്ക്*- 5kms വരെ മൈലേജ് വർദ്ധിപ്പിക്കാം അത്ഭുതകരമായ ഈ ഹൈഡ്രോ കാർ സെർവിസിലൂടെ. വാഹനം 🚗 ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് 🚀പോലെ ആസ്വദിക്കൂ.

🚫വാഹനങ്ങൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്:-
റെഗുലർ സർവീസ് - അതായത് ഓയിൽ മാറ്റുന്നത്, എയർ ഫിൽറ്റർ വൃത്തിയാക്കുന്നത്, പെട്രോൾ/ഡീസൽ ഫിൽറ്ററുകൾ മാറ്റുന്നത്, ബ്രേക്ക് ചെക്ക് ചെയ്യുന്നത് തുടങ്ങിയ എല്ലാ പരിശോധനകളും യഥാസമയത്ത് തന്നെ നടത്തുക കൂടാതെ വാട്ടർ സർവീസും നിങ്ങളുടെ ഇഷ്ട സമയത്ത് നടത്തി കൊള്ളുക. ഈ സർവീസുകൾ എല്ലാംതന്നെ വാഹനങ്ങളെ ശുദ്ധമാക്കുകയും നല്ല കണ്ടീഷനിൽ വെക്കുന്നതിനും സഹായിക്കുന്നു.
ഈ പറഞ്ഞ സർവീസുകൾക്ക് നമ്മുടെ അടുത്ത് പലപല സർവീസ് സെന്ററുകളും, മെക്കാനിക്കുകളും ഉണ്ട് എന്നതും വാസ്തവമാണ്. എന്നാൽ വാഹനങ്ങളുടെ എൻജിൻ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ?? 😱
ഒരു പരുതി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എൻജിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
1 ) മൈലേജ് കുറവ് 😳
2 ) പഴയ പിക്കപ്പ് ഇല്ലായമ 😠
3 ) പുകയുടെ അളവ് കൂടി വരുന്നത് 😐
4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ. 🤔

മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിദേശനാടുകളിൽ സർവീസ് ചെയ്യുന്ന അതെ രീതിയിൽ, കുറഞ്ഞ ചെലവിൽ, അതെ ഗുണമേന്മയോടുകൂടി സർവീസ് ചെയ്തു നിങ്ങളുടെ ഡ്രൈവിങ് സുഖം വർധിപ്പിച്ചു നിങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്ന ഒരേ ഒരു സർവീസ് ആണ് NOS2 - Hydro Car Service.🤗

നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് എന്തുകൊണ്ട് കുറയുന്നു ..?
വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന പുക എഞ്ചിനുകളുടെ
1 ) വാൽവുകൾ
2 ) ഹെഡ്
3 ) കമ്പിയൂഷ്വൻ ചേംബർ
4 ) മാനിഫോൾഡ്
മുതലായ ഭാഗങ്ങളിൽ നന്നായി ഒട്ടിപ്പിടിക്കുന്നു, ആയതിനാൽ നല്ലരീതിയിൽ കമ്പിയുഷൺ നടക്കാതെ ചില ശതമാനം പവർ (bhp)🐎കുറയുന്നു.
ഇതിനാൽ ആദ്യമൊക്കെ കുറഞ്ഞ ആക്സിലറേറ്റർ കൊടുത്താൽ നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനം, ഇപ്പോൾ കൂടുതൽ ആക്സിലറേറ്റർ കൊടുത്താൽ മാത്രമേ പോകുകയുള്ളൂ എന്ന സ്ഥിതി വന്നെത്തിയെങ്കിൽ മൈലേജ് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം. 😣എൻജിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകളെ മെക്കാനിക്കുകൾക്ക് എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല. എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരക്കണക്കിന് പണം ചിലവാകുകയും ചെയ്യും....

വിദേശരാജ്യങ്ങളിൽ ശരിയായ രീതികളിൽ കാർബൺ സർവീസുകൾ ചെയ്തു, വാഹനങ്ങളെ 4 - 5 ലക്ഷം കിലോമീറ്റർവരെ ഓടിച്ചതിന് ശേഷം, പഴയ എൻജിനെ അഴിച്ചുമാറ്റി, പുതിയ എൻജിൻ ഫിറ്റ്‌ ചെയ്ത് അവർ വീണ്ടും ആ വണ്ടി ഉപയോഗിക്കുന്നതാണ് പതിവ് 😃

*PH&O TECHNOLOGY*
ഞങ്ങൾ ചെയ്യുന്ന സർവീസുകൾ ശുദ്ധവും ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളോജിയാൽ നിർമിച്ച Bio Based Formulaയുടെ അടിസ്ഥാനത്തിലുള്ള PH&O TECHNOLOGY മൂലമാണ്.
Electrolysis ചെയ്ത ജലം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്.

കൂടുതൽ അറിയുവാനായി ബന്ധപ്പെടുക
9207450220
9495050220

വെറും *999/-* മുതൽ *2499/-* രൂപവരെയുള്ള കാർബൺ സർവീസുകളെ ഉപയോഗിച്ച് ആയിരക്കണക്കിന് ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ചെയ്തശേഷം, ഞങ്ങളുടെ NOS 2 ഹൈഡ്രോ കാർ സർവീസ് കമ്പനി ( NOS 2 Hydro Car Service Company) നല്ല പേര് സമ്പാദിച്ചു തമിഴ്നാട്ടിലും/ കേരളത്തിലുമായി 80 ബ്രാഞ്ചുകളായി പ്രവർത്തിച്ചു, സർവീസുകൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.🤩

സർവീസുകൾ ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼 അറിയിച്ചു കൊള്ളുന്നു.

*🤝🏼CAR MILEAGE BOOSTER🤝🏼*Increase all petrol/ diesel  cars mileage upto 5 kms. പെട്രോൾ/ ഡീസൽ വില കൂടുന്നത് ഓർത്ത് വിഷമിക...
04/04/2019

*🤝🏼CAR MILEAGE BOOSTER🤝🏼*

Increase all petrol/ diesel cars mileage upto 5 kms.
പെട്രോൾ/ ഡീസൽ വില കൂടുന്നത് ഓർത്ത് വിഷമിക്കേണ്ട .
വെറും 999/- + രൂപകൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് 5kms വരെ കൂട്ടാവുന്നതാണ് 😃

നിങ്ങളുടെ 🚗കാറിന്:-
1 ) മൈലേജ് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കുറവാണോ? 😳
2 ) പഴയ പിക്കപ്പ് കിട്ടുന്നില്ലേ?😠
3 ) മുമ്പത്തേതിനേക്കാൾ കൂടുതൽ പുക വരുന്നുണ്ടോ?😐
4 ) എഞ്ചിനിൽ നിന്നും ശബ്ദം കൂടി വരുന്നുണ്ടോ?🤔
ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ വർക്ഷോപ്പുകളിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങളെ താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഞങ്ങളുടെ സർവീസ് സെന്റർ സമീപിക്കുക.👨🏻‍🚒
ഇങ്ങനെയുള്ള പ്രശ്നങ്ങൾ അങ്ങനെ തന്നെ വിട്ടു കളഞ്ഞാൽ നിങ്ങളുടെ വാഹനം 🚐 കൂടുതൽ പ്രശ്നങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും.
വർക്ക്ഷോപ്പ്കളിലേക്ക് ചെന്നാൽ 10,000/- രൂപമുതൽ 50,000/- രൂപ വരെ ചിലവായേക്കാം 🙄 എന്നാൽ പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം കിട്ടുക അത്ര എളുപ്പവുമല്ല.

NOS 2 Hydro Car Service - മേൽപറഞ്ഞ 4 പ്രശ്നങ്ങൾക്കും വെറും 999/- + രൂപ മുതൽ പരിഹാരം ചെയ്തു തരുന്നതാണ്. 🥰😍

നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ ലാഭമുണ്ടാക്കി തരുന്ന അത്യാധുനിക കാർ സർവീസും കാർ മൈലേജ് ബുസ്റ്റേഴ്സും ഇനി നിങ്ങൾക്കും സ്വന്തം.🙂

ഉടൻ വിളിക്കുക
9495050220
9207450220

*PH&O TECHNOLOGY*
ഞങ്ങൾ ചെയ്യുന്ന സർവീസുകൾ ശുദ്ധവും ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളോജിയാൽ നിർമിച്ച Bio Based Formulaയുടെ അടിസ്ഥാനത്തിലുള്ള PH&O TECHNOLOGY മൂലമാണ്.
Electrolysis ചെയ്ത ജലം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്.

വെറും *999/-* മുതൽ *2499/-* രൂപവരെയുള്ള കാർബൺ സർവീസുകളെ ഉപയോഗിച്ച് ആയിരക്കണക്കിന് ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ചെയ്തശേഷം, ഞങ്ങളുടെ NOS 2 ഹൈഡ്രോ കാർ സർവീസ് കമ്പനി (NOS 2 Hydro Car Service Company) നല്ല പേര് സമ്പാദിച്ചു തമിഴ്നാട്ടിലും/ കേരളത്തിലുമായി 80 ബ്രാഞ്ചുകളായി പ്രവർത്തിച്ചു, സർവീസുകൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.🤩

സർവീസുകൾ ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼 അറിയിച്ചു കൊള്ളുന്നു.

04/04/2019

Happy Customers feedbacks.......!!

No. 2 - Vinod

Welcome to the Evolution of NOS 2

Contact 6238646364 for services or to do business in your region.

04/04/2019
04/04/2019

Welcome to the Evolution of NOS2.

The journey of a thousand miles
begins with one step.

Clean your favorite cars carbon deposite,
with Nos2 Hydro Car Service INDIA.

Do you find any of these problems in your ICE - Internal Combustion Engine :

->> Mileage is Down.
->> More silencer/exhaust smoke discharge.
->> Pick-up seems less or Rich fuel stroke.
->> More crank sound instead of a quick start.
->> More Engine Vibration, Noise or Heat.
->> Unusual Gear shifting for small climbing’s.

Consult Nos2 for the better solution.

Address

Chevayur, Kozhikode
Kozhikode

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when PK HYDRO CAR service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PK HYDRO CAR service:

Shortcuts

Share

Category

Nearby autos & automotive services