Kaithathara Tyre Puncture Repair Service

Kaithathara  Tyre Puncture Repair Service Tyre Work ������

നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്ത...
15/04/2018

നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ....
വിഷു ദിനാശംസകൾ....

ഇന്നലെകളിലെ നഷ്ടങ്ങളെക്കുറിച്ച് ഒാർക്കാതിരിക്കാം  ...........ശുഭപ്രതീക്ഷകളോടെ നല്ല നാളെയ്ക്കായ്കാത്തിരിക്കാം എന്റെ പ്രിയ...
31/12/2017

ഇന്നലെകളിലെ നഷ്ടങ്ങളെക്കുറിച്ച് ഒാർക്കാതിരിക്കാം ...........
ശുഭപ്രതീക്ഷകളോടെ നല്ല നാളെയ്ക്കായ്കാത്തിരിക്കാം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് നന്‍മകള്‍ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു

അനീഷ് കൈതത്തറ.

30/12/2017

എന്റമ്മേടെ ജിമിക്കി കമ്മൽ മറ്റൊരു കിടു പെർഫോമൻസ്
ഈ മച്ചാന്മാർ കോട്ടയത്തെ QRSഷോറൂമിലെ തൊഴിലാളികളാണ് സംഭവം പൊളിച്ചടുക്കി..

01/11/2017

ഇന്ന് നവംബര്‍ 1 കേരളപ്പിറവി ദിനം..
നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
പാലപ്പൂവിൻറെ മണമുളള.....
നമ്മുടെ കേരളത്തെ ...

നമുക്ക് മറക്കാതിരിക്കാം
മലയാള ഭാഷയെ...
മലയാളത്തിൻറെ നന്മയെ...
സ്നേഹത്തെ, വാത്സല്യത്തെ....

എല്ലാവർക്കും
*🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
18/10/2017

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

electric portable air compressor
26/09/2017

electric portable air compressor

Address

Kaithathara House, Manorama Thopp, Kottayam
Kottayam
686001

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Kaithathara Tyre Puncture Repair Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share