GPS Market

GPS Market authorized service provider for installing government approved vehicle tracking system

മനോരമ.GPS സംശയങ്ങൾക്ക് +91 85474 49696  ..
10/03/2023

മനോരമ.
GPS സംശയങ്ങൾക്ക് +91 85474 49696 ..

14/01/2023
പുലിമുരുകന് വഴി കാണിക്കാൻ GPS ....
05/01/2023

പുലിമുരുകന് വഴി കാണിക്കാൻ GPS ....

02/01/2023

കേരള മോട്ടോർ വാഹന വകുപ്പ്, സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി വിദ്യ വാഹൻ എന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു

ഈ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓരോ രക്ഷിതാക്കൾക്കും അവരുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്.

സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും.

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെ‌എം‌വി‌ഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്.

കേരള സർക്കാർ രക്ഷിതാക്കൾക്ക് പൂർണ്ണമായും സൗജന്യമായാണ് ആപ്പ് നൽകുന്നത്.

ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.

ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താവുന്നതാണ്.




07/12/2022

അല്പം പഠിക്കാം...

https://m.facebook.com/story.php?story_fbid=395004409327422&id=100064535989264
30/06/2022

https://m.facebook.com/story.php?story_fbid=395004409327422&id=100064535989264

ജില്ലയിലെ വിവിധ ആര്‍.ടി. ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ജി.പി.എസ്. നിര്‍ബന്ധമാക്കിയതുമായ വാഹനങ്ങളില്‍ ഉപകരണം ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും.

നിര്‍ദ്ദിഷ്ട വാഹനങ്ങള്‍ 30നകം ബന്ധപ്പെട്ട ആര്‍.ടി.ഒ. ഓഫീസുകളില്‍ ഹാജരാക്കി ടാഗ് ചെയ്യിക്കണമെന്ന് ആര്‍. ടി.ഒ. പി.ആര്‍. സജീവ് അറിയിച്ചു

S E   എന്നും   craze....
16/06/2022

S E എന്നും craze....

തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണേ...
30/05/2022

തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണേ...

30/05/2022

Address

VAZHOOR Road Opp. BP Pumb. MYLADY JN. KARUKACHAL
Kottayam
686521

Opening Hours

Monday 9am - 5pm
Tuesday 9am - 8pm
Wednesday 9am - 5pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 5pm
Sunday 9am - 8pm

Telephone

+919447249596

Website

Alerts

Be the first to know and let us send you an email when GPS Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GPS Market:

Share