24/01/2021
കാർ എൻജിനിലെ കരി (കാർബൺ ) ഞങ്ങളുടെ സ്ഥാപനത്തിൽ നീക്കം ചെയ്യുന്നു.കാറിന്‍റെ മൈലേജും വേഗതയും വർദ്ധിക്കുന്നതിനൊപ്പം എൻജിന്‍റെ ലൈഫും മെച്ചപ്പെടാൻ കരി നീക്കം ചെയ്യൽ (ഡീകാർബണൈസേഷൻ) സഹായിക്കുന്നു. ഇതിനോടൊപ്പം 20% പവർ വർദ്ധനവും ഉണ്ടാകും. എൻജിനിലെ കാർബൺ നീക്കം ചെയ്യുന്നതിനെക്കുറിച്ച കൂടുതൽ അറിയാൻ +91 9544525929 , +91 9207885929 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക