Carbo care decarbonising centre

Carbo care decarbonising centre improve mileage
increase vehicle pickup & performance
reduce black smok
increase engine life span...............

effective services at very less price!!!

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️❓️❓️❓️ അതി...
10/03/2021

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️❓️❓️❓️

അതിൽ ഏറ്റവും പ്രധാനം എൻജിനകത്തെ കരിയാണ് ,അഥവാ carbon deposit........

ഡീസൽ /പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ 80% exhaust വഴി പുറംതള്ളപ്പെടുന്നു ബാക്കി വരുന്ന 10% ഒയിലേക്കും 10 % എൻജിന്റെ അകത്തു (valve, piston, cylinder, egr, catalytic converter, silencer ) ഡെപ്പോസിറ് ആകുന്നു.

ഈ കാർബൺ ഡെപ്പോസിറ്റ് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം

* മൈലേജ് കുറയുക
* പവർ കുറയുക
* അമിതമായ പുക സൃഷ്ടിക്കുക
* എഞ്ചിനിടെ വൈബ്രേഷൻ കൂടുക
* എൻജിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുക
* മുൻപ് 3rd or 4th ഗിയറിൽ കയറിയിരുന്ന കയറ്റം ഇപ്പോൾ 2nd ഗിയറിൽ കയറേണ്ടി വരുന്നു

ഞങ്ങൾ എഞ്ചിൻ്റെ ഉൾഭാഗം (COMBUSTION CHAMBER) വൃത്തിയാക്കി എഞ്ചിൻ പുതിയത് പോലെ ആക്കുന്നു

കാർബൻ നീക്കം ചെയ്യുന്നതോടെ നിങ്ങളുടെ വാഹനത്തിന്റെ
* പഴയ മൈലേജ് തിരിച്ചു കിട്ടുന്നു
* പവർ കുറവ് വീണ്ടെടുക്കുന്നു
* 70% പുക കുറക്കുന്നു
* എൻജിൻ വൈബ്രേഷൻ കുറക്കുന്നു
* എഞ്ചിനിടെ ലൈഫ് വർധിപ്പിക്കുന്നു

Carbo care ഏറ്റവും കുറഞ്ഞ ചിലവിൽ US, german ടെക്നോളജിയിലൂടെ (ഹൈഡ്രജൻ ഓക്സിജൻ ഗ്യാസ് ഉപയോഗിച്ച്) കാർബൺ നീക്കം ചെയ്തുതരുന്നു

***********************************************************************
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..
MOB: 62 82 72 77 15 // 99 6123 5479

MOB: 6282727715//9961235479

⚠️10 മുതൽ 15% വരെ മൈലേജ് വർധിക്കുന്നു.  ⚠️72% പൊലൂഷൻ കുറയുന്നു⚠️20 % വരെ പവർ വർധിപ്പിക്കുന്നു . ⚠️എൻജിൻ ലൈഫ് ഇരട്ടിയാക്ക...
10/03/2021

⚠️10 മുതൽ 15% വരെ മൈലേജ് വർധിക്കുന്നു.
⚠️72% പൊലൂഷൻ കുറയുന്നു
⚠️20 % വരെ പവർ വർധിപ്പിക്കുന്നു .
⚠️എൻജിൻ ലൈഫ് ഇരട്ടിയാക്കുന്നു.
⚠️വിറയലും ശബ്ദവും കുറക്കുന്നു.
⚠️ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുന്നു.

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ
തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ?............

ഇല്ല എന്നായിരിക്കും മിക്കവരുടേയും അഭിപ്രായം. :......... അതിനുള്ള കാരണങ്ങൾ പലതാണ്........

അതിൽ ഏറ്റവും പ്രധാനവും എന്നാൽ ഉറപ്പായും ഉള്ള ഒന്നാന്ന് കമ്പൽഷൻ ചേമ്പറിലെ കരി അഥവാ carbon deposit.കമ്പൽഷൻ ചേമ്പറിൽ കാർബൺ അടിഞ്ഞുകൂടിയാൽ സ്വാഭാവികമായും കാർബൺ ഇരിക്കുന്ന സ്ഥലത്തിന് തുല്യമായ അളവിൽ air intake കുറയും ഇതുമൂലം കൊടുക്കുന്ന ഫ്യുവൽ മുഴുവൻ കത്താതെ വരികയും power drop ഉണ്ടാകുകയും ചെയ്യുന്നു ഇങ്ങനെ കാർബണിന്റെ അളവ് കൂടുന്നതിനനുസരിച്ച് കത്താതെ വരുന്ന ഫ്യുവലിന്റെ (unburned fuel) അളവ് കൂടുകയും അത് കറുത്ത പുകയുടെ രൂപത്തിൽ പുറം തള്ളുകയും ചെയ്യുന്നു. ഇങ്ങനെ പുറം തള്ളുന്ന പുക turbo,EGR എന്നിവയിലൂടെ കടന്നു പോകുന്നതുമൂലം ഇതിൽ കാർബൺ അടിഞ്ഞുകൂടി ഇതു വഴിയുള്ള സുഖമമായ വായു പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. കമ്പൽഷൻ ചേമ്പറിലെ കാർബൺ നീക്കം ചെയ്യാതെ EGR, TURBOഇവ ക്ലീൻ ചെയ്താലും ഏതാനും km കഴിയുമ്പോൾ അതിന്റെ അവസ്ഥ പഴയതുപോലെയാവും അതുകൊണ്ട് എൻജിൻ ഓയിൽ മാറ്റുന്ന അതേ ഗൗരവത്തോടെ കമ്പൽഷൻ ചേമ്പറിലെ കാർബണും നീക്കം ചെയ്യണം

CARBOCARE decarbonising centre യാതൊരു വിധ കെമിക്കൽഉം കൂടാതെ german & us technolohy ഉപയോഗിച്ചു enjin ആയിക്കാതെ വെറും 45 മിനിറ്റ് കൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിന്റെ എല്ലാവിധ തകരാറുകളും മാറ്റിത്തരുന്നു.....💯‼️

Engine decarbonisg ചെയ്താൽ വാഹനം ആദ്യത്തെ 10000 km സർവീസ് കഴിഞ്ഞിറങ്ങുമ്പോളുണ്ടാവുന്ന പവറും പെർഫോമൻസുംCARBOCARE decarbonising centre വാഗ്ദാനം ചെയ്യുന്നു.💯

***********************************************************************
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. 6282727715//9961235479

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️❓️❓️❓️ അതി...
08/09/2020

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️❓️❓️❓️

അതിൽ ഏറ്റവും പ്രധാനം എൻജിനകത്തെ കരിയാണ് ,അഥവാ carbon deposit........

ഡീസൽ /പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ 80% exhaust വഴി പുറംതള്ളപ്പെടുന്നു ബാക്കി വരുന്ന 10% ഒയിലേക്കും 10 % എൻജിന്റെ അകത്തു (valve, piston, cylinder, egr, catalytic converter, silencer ) ഡെപ്പോസിറ് ആകുന്നു.

ഈ കാർബൺ ഡെപ്പോസിറ്റ് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം

* മൈലേജ് കുറയുക
* പവർ കുറയുക
* അമിതമായ പുക സൃഷ്ടിക്കുക
* എഞ്ചിനിടെ വൈബ്രേഷൻ കൂടുക
* എൻജിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുക
* മുൻപ് 3rd or 4th ഗിയറിൽ കയറിയിരുന്ന കയറ്റം ഇപ്പോൾ 2nd ഗിയറിൽ കയറേണ്ടി വരുന്നു

ഞങ്ങൾ എഞ്ചിൻ്റെ ഉൾഭാഗം (COMBUSTION CHAMBER) വൃത്തിയാക്കി എഞ്ചിൻ പുതിയത് പോലെ ആക്കുന്നു

കാർബൻ നീക്കം ചെയ്യുന്നതോടെ നിങ്ങളുടെ വാഹനത്തിന്റെ
* പഴയ മൈലേജ് തിരിച്ചു കിട്ടുന്നു
* പവർ കുറവ് വീണ്ടെടുക്കുന്നു
* 70% പുക കുറക്കുന്നു
* എൻജിൻ വൈബ്രേഷൻ കുറക്കുന്നു
* എഞ്ചിനിടെ ലൈഫ് വർധിപ്പിക്കുന്നു

Carbo care ഏറ്റവും കുറഞ്ഞ ചിലവിൽ US, german ടെക്നോളജിയിലൂടെ (ഹൈഡ്രജൻ ഓക്സിജൻ ഗ്യാസ് ഉപയോഗിച്ച്) കാർബൺ നീക്കം ചെയ്തുതരുന്നു

***********************************************************************
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..
MOB: 9961235479 / 6282727715

എന്താണ് എഞ്ചിൻ ഡീകാർബണൈസേഷൻ? എഞ്ചിൻ ഡീകാർബണൈസേഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  സന്ദർശിക്കൂ Carbo care ...
21/07/2020

എന്താണ് എഞ്ചിൻ ഡീകാർബണൈസേഷൻ? എഞ്ചിൻ ഡീകാർബണൈസേഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ

Carbo care decarbonising centre
Mob:9961235479

Keep ur engine carbon free......! One step many solution....1. Improve milage 2. Increase vehicle pickup and performance...
20/07/2020

Keep ur engine carbon free......!

One step many solution....

1. Improve milage

2. Increase vehicle pickup and performance

3. Reduce black smoke

4. Reduce engine vibration and sound

5. Increase engine life span

FEATURES:

1. No chemical used

2 . Pure oxygen & hydrogen

3 . 100% result guarantee

4 . Effective service

5 . Very low cost

വാഹനം ഏതുമാകട്ടെ എൻജിൻ ഓയിൽ മാറ്റാതെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ decarbonising ചെയൂ..

എന്താണ് ഡികാർബോണിസിംഗ് : എൻജിനുള്ളിൽ കാർബൺ അടിഞ്ഞുകൂടുന്നതുകൊണ്ട് വാഹനത്തിന്റെ മൈലേജും പവറും കുറയുകയും കൂടുതൽ പുകതള്ളുന്നതിനും കാരണമാവുന്നു. Combustion chamber ലെ കാർബൺ ഡെപ്പോസിറ്റു കാരണം ഇന്ധനം കത്താനാവിശ്യമായ air എത്താതെവരുമ്പോൾ ഇന്ധനം
ശരിയായി ഉപയോഗിക്കപെടാതെ അവ പുക രൂപത്തിൽ പുറം തള്ളപ്പെടുന്നു. കാർബൺന്റെ അളവ് കൂടുമ്പോൾ എൻജിന്റെ ആരോഗ്യസ്ഥിതി തകരാറിലാകും...

Carbo care എൻജിൻ അഴിക്കാതെ ഏറ്റവും കുറഞ്ഞ ചിലവിൽ യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ ശുദ്ധമായ hydrogen ആൻഡ് oxygen ഉപയോഗിച്ച് combustion chamberil അടിഞ്ഞു കൂടിയ കാർബൺ നീക്കം ചെയുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു... !!

Carbo care
Kolathur
Kondotty
Mob: 9961235479, 6282727715

Address

Kolathur
Kondotty
673638

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+916282727715

Website

Alerts

Be the first to know and let us send you an email when Carbo care decarbonising centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Carbo care decarbonising centre:

Share