AMT Gas Stove Sales and Service

AMT Gas Stove Sales and Service AMT gas sales and service is providing a complete solution for your requirements with gas stoves.

17/02/2025

Job vaccancy

26/01/2025

Job vaccancy

AMT GAS TOVE SALES AND SERVICE* _എന്ന കമ്പനിയിലേക്ക് ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യുന്നതിന് ആവശ്യമായ ടെക്നീഷ്യന്മാരുടെ വേക്കൻസി ആണ് നിലവിലുള്ളത്_
🔹ഈ ജോലി അറിയാവുന്നവർക്ക് മാത്രമല്ല അറിയാത്തവർക്കും ജോലി ചെയ്യാൻ ആവശ്യമായ ട്രെയിനിങ് കമ്പനി നൽകുന്നതാണ്

25/01/2025
AMT GAS TOVE SALES AND SERVICE* _എന്ന കമ്പനിയിലേക്ക് ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യുന്നതിന് ആവശ്യമായ ടെക്നീഷ്യന്മാരുടെ വേക്ക...
24/01/2025

AMT GAS TOVE SALES AND SERVICE* _എന്ന കമ്പനിയിലേക്ക് ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യുന്നതിന് ആവശ്യമായ ടെക്നീഷ്യന്മാരുടെ വേക്കൻസി ആണ് നിലവിലുള്ളത്_
🔹ഈ ജോലി അറിയാവുന്നവർക്ക് മാത്രമല്ല അറിയാത്തവർക്കും ജോലി ചെയ്യാൻ ആവശ്യമായ ട്രെയിനിങ് കമ്പനി നൽകി അഞ്ചു മുതൽ 10 ദിവസത്തിനകം തന്നെ ഫിക്സിഡ് സാലറി ആയ പതിനായിരം രൂപയും അതിനുപുറമേ ഡയലി കളക്ഷന്റെ fixed ശതമാനം ഇൻസെന്റീവ് ആയും ലഭിക്കുന്നതാണ്

🔹 ഏറ്റവും കുറഞ്ഞത് ഏതൊരു ടെക്നീഷ്യനും ഒരു മാസത്തിൽ 25,000 രൂപയ്ക്ക് മുകളിൽ സമ്പാദിക്കാവുന്നതാണ്

🔹ഇതിനുവേണ്ടി യാതൊരുവിധ ഫീസുകളും ആവശ്യമില്ല

🔹 പ്രായപരിധി ഇരുപത് വയസ്സു മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാവുന്നത്

🔹ഈ ജോലിക്ക് ആവശ്യമായ കോളിഫിക്കേഷൻ പ്ലസ് ടു/ അതിനുമുകളിൽ ആണ് /ഐടിഐ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്
ഈ ജോലിക്ക് ആവശ്യമായി ടൂവീലറും + ടൂവീലർ ഡ്രൈവിംഗ് ലൈസൻസും സ്മാർട്ട് ഫോണും നിർബന്ധമാണ്

🔹 കമ്പനി പരസ്യം കൊടുത്തു വരുന്ന വർക്കുകൾ കമ്പനി അതാത് ബ്രാഞ്ചിൽ മാനേജർക്ക് കൈമാറുകയും മാനേജർ അത് ടെക്നീഷ്യന്മാർക്ക് ആ കോൺടാക്ട് നമ്പർ നൽകുകയും ചെയ്യും കോൺടാക്ട് നമ്പർ മുഖേനെ അതാത് ലൊക്കേഷനിൽ ചെന്ന് സർവീസ് ചെയ്തുകൊടുക്കുക എന്നുള്ളതാണ് ഒരു ടെക്നീഷ്യന്റെ ജോബ്

🔹താമസസ- ഭക്ഷണ സൗകര്യം + പെട്രോൾ അലവൻസ് എന്നിവ കമ്പനി നൽകുന്നതാണ്

🔹കോട്ടയം, പത്തനംതിട്ട, കൊല്ലം, ട്രിവാൻഡ്രം ,എന്നീ ജില്ലകളിലാണ് ഇപ്പോൾ വേക്കൻസി നിലവിലുള്ളത്

🔹ട്രെയിനിങ്ങിനും ട്രെയിനിങ്ങിന ശേഷം ജോലിക്കും കമ്പനി പറയുന്ന ബ്രാഞ്ചിൽ വർക്ക് ചെയ്യേണ്ടതാണ് കമ്പനി അക്കോമഡേഷനിൽ തന്നെ താമസിച്ച് ജോലി ചെയ്യൽ നിർബന്ധമാണ്, ഒരു ജില്ലയിലുള്ളവർക്ക് അതേ ജില്ലയിൽ വർക്ക് ചെയ്യാൻ യാതൊരു മുൻഗണനയും ഉണ്ടായിരിക്കുന്നതല്ല

🔹 മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു വായിച്ചതിനുശേഷം എന്തെങ്കിലും ഈ ജോലിയെ കുറിച്ച് അറിയാൻ താല്പര്യമുള്ളവരും ജോലിക്ക് വരാൻ താല്പര്യമുള്ളവരും താഴെ കൊടുത്തിട്ടുള്ള ഫോം ഫില്ല് അപ്പ് ചെയ്തതിനുശേഷം 2025 januvary 30തീയതിക്ക് മുമ്പായി വരാൻ പറ്റുന്ന ഡേറ്റ് വാട്സ്ആപ്പ് മുഖാന്തരം 7736552011 ഈ നമ്പറിൽ അറിയിച്ചാൽ ട്രെയിനിങ്ങിന് വേണ്ടി വരേണ്ട ബ്രാഞ്ച് ലൊക്കേഷൻ കമ്പനി നിശ്ചയിക്കപ്പെട്ട ടീം നിങ്ങളെ വിളിച്ച് അറിയിക്കുന്നതാണ് .
പരമാവധി റിപ്ലൈ ലഭിക്കുന്നത് ഓഫീസ് ടൈമിൽ മാത്രം ആയിരിക്കും)
(5 am to 5 pm )

🔺 കമ്പനി പറയുന്ന ഏതെങ്കിലും ഒരു ബ്രാഞ്ചിൽ വന്ന് രണ്ട് ദിവസം ട്രെയിനിങ് എടുത്തതിനുശേഷം നിങ്ങൾക്ക് ജോലി ഒക്കെയാണോ എന്ന് നിങ്ങൾക്കും കമ്പനിക്ക് നിങ്ങളെ ഒക്കെയാണോ എന്ന് കമ്പനിയും നിരീക്ഷിച്ച് ശേഷം മാത്രമേ നിങ്ങളെ appoint ചെയ്യുകയുള്ളൂ

13/12/2024

Sec. Office ktr

managment team. Amt
13/12/2024

managment team. Amt

Job vacancy
13/12/2024

Job vacancy

Address

Kottarakkara
Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914742083908

Alerts

Be the first to know and let us send you an email when AMT Gas Stove Sales and Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AMT Gas Stove Sales and Service:

Share