Abs Tyre & puc testing centre perumpuzha kundara kollam

  • Home
  • India
  • Kollam
  • Abs Tyre & puc testing centre perumpuzha kundara kollam

Abs Tyre & puc testing centre perumpuzha kundara kollam Abs . Tyre,Tube,Helmet,genres works ,N2
Two wheeler
(1)

All 2 wheeler  Newe Tyre( company)All wheeler (suv) Avilable
19/11/2024

All 2 wheeler Newe Tyre( company)
All wheeler (suv) Avilable

Used ജപ്പാൻ Tyre Avilable 145/80/12,155/65/13,165/80/14,165R13 etc....
19/11/2024

Used ജപ്പാൻ Tyre Avilable
145/80/12,155/65/13,165/80/14,165R13 etc....

13/07/2024
27/05/2024

🙏 മഴക്കാലമാണ് ടയറുകളുടെ ഗ്രിപ്പ് കാര്യക്ഷമത ഉറപ്പുവരുത്തുക ഒരുപാട് നാളായി ആയിപ്രവർത്തിക്കാതെ ഇരിക്കുന്ന 🛵🏍️🚙വാഹനങ്ങളുടെ ബാറ്ററി ,എഞ്ചിൻ ഓയിൽ സർവീസുകളുംഇവിടെ സർവീസ് ചെയ്തു കൊടുക്കപ്പെടും🌧️🌨️ മഴക്കാലമായതിനാൽവാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത ഉറപ്പു വരുത്തേണ്ടതാണ് നമ്മുടെ ഓരോരുത്തരുടെയും ആവശ്യകതയാണ് കഴിവതും നൈട്രജൻ ഫില്ലിംഗ് നടത്തുന്നത് നല്ലതാണ്💡🎖️
Abs Tyre centre changayil junction perumpuzha kundara kollam
Dunlop, Reise,JK,MRF, CEAT,MAXXIS, Continental, TOLINS, Appollo,TVS ,Berila .... Company Tyre & tube etc... ഇവിടെ ഇതെല്ലാം ലഭ്യമാണ്💯🏍️🤼💞
നാട്ടുകാരുടെ സംതൃപ്തി സ്നേഹവും പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് ഈ സ്ഥാപനം ഉപകാരപ്പെടുന്നതാണ് തീർച്ച !!
💯 ഓരോ ഉൽപാദനത്തിനും നല്ല വിലയുള്ള സമ്മാനങ്ങളും കൂടാതെ ഒരു മുഖാവരണം തികച്ചും സൗജന്യമായി ലഭിക്കുന്നു✍️
✒️ ഇവിടെ ചൈനയുടെ ഉൽപ്പന്നങ്ങൾ ലഭ്യമല്ല !!നമ്മുടെ രാജ്യത്തിൻറെ ഉൽപ്പന്നങ്ങൾ മാത്രം
👍 unity is power🤼
🙏yes Abs Tyre & Pucc centre changayil junction perumpuzha* Mobile No: 9048845761

NB: 🚙🚗🚒 വാഹന പുക പരിശോധന കേന്ദ്രം രാവിലെ എട്ടുമണി മുതൽ വൈകിട്ട് എട്ടുമണി വരെ എല്ലാദിവസവും പ്രവർത്തിക്കുന്നതാണ്🙏 8075467668

Abs Tyre & pucc perumpuzha kundara പെരുന്നാൾ ആശംസകൾ
16/01/2024

Abs Tyre & pucc perumpuzha kundara
പെരുന്നാൾ ആശംസകൾ

07/07/2023

വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ഓഫായ വാഹനം സ്റ്റാർട്ട് ചെയ്യരുത്:

വെള്ളക്കെട്ടിനുള്ളിൽ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകുന്ന ആളുകൾ പിന്നെയും വാഹനം സ്റ്റാർട്ട് ചെയ്യുകയാണ് പതിവ്. എന്നാൽ, ഇത് തെറ്റായ കീഴ്‌വഴക്കമാണ്. വെള്ളത്തിൽ നിന്നുപോയാൽ വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാതെ സർവീസ് സ്റ്റേഷന്റെ സഹായം തേടണം.

2) കുറഞ്ഞ ഗിയറിൽ ഓടിക്കുക:

റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ വേഗത കുറച്ച് വളരെ പതിയെ പോകുക. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്‌സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും.

3) സഡൻ ബ്രേക്ക് ഒഴിവാക്കുക:

വെള്ളം നിറഞ്ഞ റോഡില്‍ പെട്ടന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുക.

4) വാഹനങ്ങൾ തമ്മിൽ അകലം പാലിക്കണം:

വെള്ളക്കെട്ടിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. ചെറുകാറുകളുടെ കാര്യത്തിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

5) ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക:

മഴകാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മികച്ച ടയറുകള്‍ ഉപയോഗിക്കാനാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

6) ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക:

വെള്ളക്കെട്ടിലൂടെ ഓടിയ കാര്‍ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക.
Abs Tyre & Pucc Abs Tyre & puc testing centre perumpuzha kundara kollam

Happy Xmas & Happy New Year
26/12/2022

Happy Xmas & Happy New Year

ഹായ്ഹാപ്പി ഓണം
09/09/2022

ഹായ്
ഹാപ്പി ഓണം

02/09/2022

Address

Abs Tyre Center Changyil Jintion Perumpuzha Kollam
Kollam
691504

Website

Alerts

Be the first to know and let us send you an email when Abs Tyre & puc testing centre perumpuzha kundara kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abs Tyre & puc testing centre perumpuzha kundara kollam:

Share