Diya Automobiles

Diya Automobiles Hero Spare Parts Stockiest.

11/10/2022

അനുകരണങ്ങളാൽ വഞ്ചിതരാകാതെ നിങ്ങളുടെ ബൈക്കുകൾക്കും സ്ക്കൂട്ടറുകൾക്കും ഹീറോയുടെ ഒർജിനൽ എൻജിൻ ഓയിൽ തന്നെ ഉപയോഗിക്കൂ. ഇത് നിങ്ങളുടെ വാഹനത്തിന്റെ എൻഞ്ചിന്റെ സുഖമമായ പ്രവർത്തനത്തിനും എൻജിൻ വാറണ്ടിക്കും, കൂടുതൽ മൈലേജ് ലഭിക്കാനും അത്യന്താപേക്ഷിതമാണ്.

Hero Spare Parts Stockiest.

18/10/2021

ഹീറോയുടെ കേരളത്തിലെ സ്പെയർ പാർട്ട്സ് സ്റ്റോക്കിസ്റ്റ്ആയ ദിയ ഓട്ടോമൊബൈൽസ്സ് ഇപ്പോൾ കോട്ടയത്തും ആരംഭിച്ചിരിക്കുന്നു. കോട്ടയം കുമാരനല്ലൂർ ചവുട്ടുവരിയിൽ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തിൽ ഹീറോയുടെ ബൈക്കുകളുടെയും സ്ക്കൂട്ടറുകളുടെയും എല്ലാവിധ ഒർജിനൽ സ്പെയർ പാർട്ടുകളും ഓയിലും ഹോൾസെയിലായും കൂടാതെ ഇവിടെ തന്നെയുള്ള റീടെയിൽ കൗണ്ടർ വഴിയും ലഭ്യമാണ്. ഹീറോ സ്പെയർ പാർട്ട്സ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടുക. ☎️9447705868.

Hero Spare Parts Stockiest.

13/03/2021

Break free from the ordinary. The Next Gen Passion Pro is here to redefine style. Presenting a revolutionary, new-age design that sets pulses racing. Now with an advanced engine along with xSens technology featuring 10 sensors, get ready for biking performance like never before. Go ahead, show the world your bold andaaz.

ഹീറോ മോട്ടോകോർപ്പ്, അതിന്‍റെ മൂല്യമുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് 'വ്യാജമായത് ചെറുക്കുക, സുരക്ഷി...
21/10/2020

ഹീറോ മോട്ടോകോർപ്പ്, അതിന്‍റെ മൂല്യമുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് 'വ്യാജമായത് ചെറുക്കുക, സുരക്ഷിതമായി കഴിയുക' എന്ന സംരംഭം ആരംഭിച്ചത്. ഈ സംരംഭത്തിന് കീഴിൽ, വ്യാജ പാർട്ട്സിന്‍റെയും പാക്കേജിംഗിന്‍റെയും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും എതിരെ കമ്പനി ഇതുവരെയായി ഇന്ത്യയിൽ 216 റെയ്ഡുകൾ നടത്തിയിട്ടുണ്ട്. പോലീസ്/EOW (ഇക്കണോമിക് ഒഫൻസ് വിംഗ്), അന്വേഷണ ഏജൻസികള്‍ എന്നിവരുടെ സഹായത്തോടെയാണ് വ്യാജന്മാര്‍ക്കെതിരെയുള്ള പ്രവർത്തനം നടപ്പിലാക്കിയത്.

ഈ നടപടി ന്യൂ ഡൽഹിയിലാണ് ആരംഭിച്ചത്, പിന്നീട് ബാധിക്കപ്പെട്ട വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഉദാ. ആഗ്ര, അഹമ്മദാബാദ്, അഹമ്മദ്‌നഗർ, അലഹബാദ്, ഔറംഗാബാദ്, ബൽറാം പൂർ, ബാംഗ്ലൂർ, ഭോപ്പാൽ, ചെന്നൈ, ചുരു, കോയമ്പത്തൂർ, ഈറോഡ്, ഫരീദാബാദ്, ഫതേഹാബാദ്, ഗാസിയാബാദ്, ഹിസാർ, ജിന്ദ്, കൈതൽ, കാഞ്ചീപുരം, കാണ്‍പൂർ, കാശീപുർ, കാവേരിപട്ടണം, കൊൽക്കത്ത, ലുധിയാന, മധുര, മീററ്റ്, മോഗാ, മുസ്സാഫർപൂർ, നാസിക്, ന്യൂ ഡൽഹി, പാട്ന പൂനെ, രായസേൻ, സേലം, സാംഗ്ലി, തിരുപ്പത്തൂർ, തൂത്തുക്കുടി, വാരണാസി, വില്ലുപുരം. 53 ലക്ഷത്തിലധികം സ്പെയർ പാർട്ട്സും വ്യാജ ലേബലുകളും പിടിക്കപ്പെട്ടിട്ടുണ്ട്. ഹീറോ ബ്രാൻഡിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ സ്പെയര്‍ പാർട്ട്സ് വില്‍ക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള തുടക്കം മാത്രമാണ് ഈ നടപടി, ഇത് രാജ്യമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ സജീവമായി തുടരും.

വ്യാജ പാർട്ട്സ് നിർമ്മാതാക്കൾക്കെതിരെയുള്ള ഈ നീക്കം വാഹനത്തിന്‍റെയും അത് ഓടിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നു, മാത്രമല്ല പരിസ്ഥിതി മലിനീകരണം തടയുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. വ്യാജ ഹീറോ സ്‌പെയർ പാർട്ട്സ് വിൽക്കുന്ന അനധികൃത വ്യാപാരികൾക്കെതിരെ ഈ നീക്കങ്ങൾ തുടരാൻ ഹീറോ മോട്ടോകോർപ്പ് പ്രതിജ്ഞാബദ്ധമാണ്, മാത്രമല്ല ഭാവിയിൽ അത്തരം വ്യാപാരികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാനും ഉദ്ദേശിക്കുന്നുണ്ട്.

ഒറിജിനൽ ഹീറോ ജനുവിൻ പാർട്ട്സ് (HGP) യുനീക് പാർട്ട്സ് ഐഡന്‍റിഫിക്കേഷൻ (UPI) കോഡ് വഹിക്കുന്നു. ഉപഭോക്താക്കൾക്ക് 9266171171 ൽ SMS വഴി UPI കോഡ് അയച്ച് പാർട്ടിന്‍റെ തനിമ സ്ഥിരീകരിക്കാൻ കഴിയും.

രാജ്യത്തുടനീളമായി 6000 കസ്റ്റമർ ടച്ച് പോയിന്‍റുകൾ ഹീറോയ്ക്ക് ഉണ്ട്, ഇത് ഹീറോയുടെ ദശലക്ഷകണക്കിനുള്ള കസ്റ്റമേർസിന് ജനുവിൻ പാർട്ട്സ് ലഭ്യമാക്കുന്നു.

Address

Prathibha Junction , Kadappakkada
Kollam
691008

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919847943333

Website

Alerts

Be the first to know and let us send you an email when Diya Automobiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Diya Automobiles:

Share