4Fortunes

4Fortunes We are the most preferred tyre shop in Kollam and we have an enviable reputation of being the most r

Be Committed to SAVE the Environment !!! World Environment Day !!
05/06/2021

Be Committed to SAVE the Environment !!! World Environment Day !!

19/05/2021

Protect your Tyres during the Lockdown !!!

Extended Warranty Offer..We will be with you in this Lockdown, providing extra 3 months warranty for your CEAT Tyre..   ...
18/05/2021

Extended Warranty Offer..

We will be with you in this Lockdown, providing extra 3 months warranty for your CEAT Tyre..

Eid Mubarak ..
13/05/2021

Eid Mubarak ..

Happy Mothers Day !!
09/05/2021

Happy Mothers Day !!

MAY DAY WISHES
01/05/2021

MAY DAY WISHES

ROYAL ENFIELD NEW MODELS TYRE AVAILABLE !!പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം... Royal Enfield Continental GT 650 ,...
30/04/2021

ROYAL ENFIELD NEW MODELS TYRE AVAILABLE !!

പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം...

Royal Enfield Continental GT 650 , Interceptor , Meteor തുടങ്ങിയ മോഡലുകളുടെ ടയർ ലഭ്യമാണ്.. അതും ഏറ്റവും കുറഞ്ഞ വിലയിൽ..

4th വാർഷികത്തോട് അനുബന്ധിച്ചു നിങ്ങൾ ചെയ്യുന്ന ഓരോ പർച്ചേസിനും സർപ്രൈസ് സമ്മാനം ഉറപ്പ്..

Experienced Technicians ( Company Trained ) - സേവനം നിങ്ങൾക്ക് കൊല്ലം ജില്ലയിലെ CEAT Authorised Dealer - 4 Fortunes ഉറപ്പു തരുന്നു. നിങ്ങളുടെ വാഹനത്തിനു ടയർ സംബന്ധമായ കൃത്യമായ പരിചരണം ( വീൽ Alignment , വീൽ Balancing , Nitrogen ഫില്ലിംഗ് etc ) ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ : 96459 96454

മാസ്ക് ധരിക്കാം , കോവിഡിനെ പ്രതിരോധിക്കാം .. തീവ്രത കൂടിയ കോവിഡിന്റെ രണ്ടാം വരവിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഗവണ്മെന്റ് ...
25/04/2021

മാസ്ക് ധരിക്കാം , കോവിഡിനെ പ്രതിരോധിക്കാം ..

തീവ്രത കൂടിയ കോവിഡിന്റെ രണ്ടാം വരവിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഗവണ്മെന്റ് നിർദേശങ്ങൾ സ്വന്തം കടമയാണെന്ന് മനസിലാക്കി പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു..

നിങ്ങളുടെ വാഹനത്തിന്റെ പരിചരണം ഏറ്റവും സുരക്ഷിതമായ ഒരു അന്തരീക്ഷത്തിൽ 4Fortunes നൽകുന്നു. ഓരോ വാഹനവും പരിചരണത്തിന് മുൻപും അതിനു ശേഷവും സാനിറ്റയിസ് ചെയ്തു തരുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

Back to Basics !!!

#ജീവന്റെ_വിലയുള്ള_ജാഗ്രത

ROYAL ENFIELD NEW MODELS TYRE AVAILABLE !!പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം... Royal Enfield Continental GT 650 ,...
22/04/2021

ROYAL ENFIELD NEW MODELS TYRE AVAILABLE !!

പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം...

Royal Enfield Continental GT 650 , Interceptor , Meteor തുടങ്ങിയ മോഡലുകളുടെ ടയർ ലഭ്യമാണ്.. അതും ഏറ്റവും കുറഞ്ഞ വിലയിൽ..

4th വാർഷികത്തോട് അനുബന്ധിച്ചു നിങ്ങൾ ചെയ്യുന്ന ഓരോ പർച്ചേസിനും സർപ്രൈസ് സമ്മാനം ഉറപ്പ്..

Experienced Technicians ( Company Trained ) - സേവനം നിങ്ങൾക്ക് കൊല്ലം ജില്ലയിലെ CEAT Authorised Dealer - 4 Fortunes ഉറപ്പു തരുന്നു. നിങ്ങളുടെ വാഹനത്തിനു ടയർ സംബന്ധമായ കൃത്യമായ പരിചരണം ( വീൽ Alignment , വീൽ Balancing , Nitrogen ഫില്ലിംഗ് etc ) ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ : 96459 96454

#

ROYAL ENFIELD NEW MODELS TYRE AVAILABLE !!പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം... Royal Enfield Continental GT 650 ,...
19/04/2021

ROYAL ENFIELD NEW MODELS TYRE AVAILABLE !!

പ്രീമിയം ബൈക്ക് ടയറുകളുടെ വിപുലമായ ശേഖരം...

Royal Enfield Continental GT 650 , Interceptor , Meteor തുടങ്ങിയ മോഡലുകളുടെ ടയർ ലഭ്യമാണ്.. അതും ഏറ്റവും കുറഞ്ഞ വിലയിൽ..

4th വാർഷികത്തോട് അനുബന്ധിച്ചു നിങ്ങൾ ചെയ്യുന്ന ഓരോ പർച്ചേസിനും സർപ്രൈസ് സമ്മാനം ഉറപ്പ്..

Experienced Technicians ( Company Trained ) - സേവനം നിങ്ങൾക്ക് കൊല്ലം ജില്ലയിലെ CEAT Authorised Dealer - 4 ഫോർട്‌നെസ് ഉറപ്പു തരുന്നു. നിങ്ങളുടെ വാഹനത്തിനു ടയർ സംബന്ധമായ കൃത്യമായ പരിചരണം ( വീൽ Alignment , വീൽ Balancing , Nitrogen ഫില്ലിംഗ് etc ) ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കൂ : 96459 96454

4TH  ANNIVERSARY SALE !!! എല്ലാ പർച്ചേസിനും സർപ്രൈസ് സമ്മാനം !! നാലാം വാർഷികത്തോടനുബന്ധിച്ചു ഞങ്ങളുടെ ഷോപ്പിൽ നിന്ന് പർച...
16/04/2021

4TH ANNIVERSARY SALE !!!

എല്ലാ പർച്ചേസിനും സർപ്രൈസ് സമ്മാനം !!
നാലാം വാർഷികത്തോടനുബന്ധിച്ചു ഞങ്ങളുടെ ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും സർപ്രൈസ് ഗിഫ്റ്റുകൾ ...

നാളിതുവരെ നിങ്ങൾ നൽകിയ സഹകരണത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..

2Wheeler , 3Wheeler , 4Wheeler ടയറുകളുടെ വിപുലമായ ശേഖരം !!

Experienced Technicians ( Company Trained ) - സേവനം നിങ്ങൾക്ക് കൊല്ലം ജില്ലയിലെ CEAT Authorised Dealer - 4 Fortunes ഉറപ്പു തരുന്നു.

നിങ്ങളുടെ വാഹനത്തിനു ടയർ സംബന്ധമായ കൃത്യമായ പരിചരണം ( വീൽ Alignment , വീൽ Balancing , Nitrogen ഫില്ലിംഗ് etc ) ലഭ്യമാണ്

ബുക്കിങ്ങിനായി വിളിക്കൂ : 96459 96454

നന്മയുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ.. ഈ പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ ആകട്ടെ നമ്മു...
13/04/2021

നന്മയുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ..

ഈ പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ ആകട്ടെ നമ്മുടെ ആഘോഷങ്ങൾ..

Address

Bypass Road, Mevaram Near Travancore Medicity & Lalas Convention Center Kollam
Kollam
691020

Opening Hours

Monday 9am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Alerts

Be the first to know and let us send you an email when 4Fortunes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share