Thundathil Traders

Thundathil Traders We are dealing high quality Monobloc,Industrial Motor,Openwell ,Borewell Submersible, Pressure Pumps We Deal Quality Items Only !
(3)

We can provide you all type of Mono-block,Openwell and Borewell Pumps.We will be able to provide you high quality pumps which starts from 1/2 HP to 10* HP. This includes a wide variety of Single phase and 3 Phase pumps. We deal almost all leading brands like Kirloskar,Crompton,Mahalakshmi,Classic Super,Lubi and Classic.

24/05/2026

Exhibition at TRACC Ernakulam District Meeting 🤝

Location : ESSIA Hall , Edayar .
Date : 24- 05-2026

വാട്ടർ ടാങ്കുകൾ ഇല്ലാത്ത കാലം വിദൂരമാണോ ? ! 😇      ഇപ്പോൾ എല്ലായിടത്തും ചെയുന്നത് പോലെ ഒരു മോട്ടർ വച്ച് മുകളിലെ ടാങ്ക് ന...
23/05/2026

വാട്ടർ ടാങ്കുകൾ ഇല്ലാത്ത കാലം വിദൂരമാണോ ? ! 😇

ഇപ്പോൾ എല്ലായിടത്തും ചെയുന്നത് പോലെ ഒരു മോട്ടർ വച്ച് മുകളിലെ ടാങ്ക് നിറച്ചു , പ്രഷർ കിട്ടാതെ വരുമ്പോൾ ഒരു പ്രഷർ ബൂസ്റ്റർ പമ്പ് വച്ച് താഴേക്കു മറ്റൊരു പമ്പ് വച്ച് ബൂസ്റ്റ് ചെയ്യുന്ന രീതിക്കു പകരം , വളരെ ചെറിയ കറന്റ് എടുക്കുന്ന ഒരു BLDC ബൂസ്റ്റർ പമ്പ് വച്ച് ഡയറക്റ്റ് ആയി കിണറിൽ നിന്ന് ടാപ്പിലേക്കും ഷവറിലേക്കും പ്രഷർ ബൂസ്റ്റ് ചെയ്താലോ ?

എല്ലാവരും പൊതുവെ ചോദിക്കുന്ന ആദ്യത്തെ ചോദ്യം : കറന്റ് ഇല്ലെങ്കിൽ വെള്ളം വേണ്ടേ ? 🧐
ഇൻവെർട്ടർ ബാക്കപ്പ് ഉള്ള സ്‌ഥലങ്ങളിൽ KSEB സപ്ലൈ ഇല്ലാത്തപ്പോൾ ഇൻവെർട്ടർ ബാക്കപ്പിൽ ഇപ്പോഴത്തെ BLDC ബൂസ്റ്റർ പമ്പുകൾ വർക്ക് ചെയ്യും.

എപ്പോഴും ഓൺ ആൻഡ് ഓഫ് ആകുമ്പോൾ കറന്റ് കൂടുതൽ ഇടുക്കിലെ ?🧐
ആദ്യം പറഞ്ഞപോലെ വളരെ ചെറിയ കറന്റ് ഇൽ വർക്ക് ചെയുന്ന പമ്പുകൾ കൂടാതെ സ്റ്റാർട്ടിങ്ങിൽ
അധിക കറന്റ് എടുക്കാത്ത സോഫ്റ്റ് സ്റ്റാർട്ട് ടെക്നോളോജി ആണ് ഇപ്പോ ഉള്ളത് .

നിലവിൽ ഒരു സ്റ്റീൽ ടാങ്ക് , കിണറിൽ വക്കുന്ന ഒരു പമ്പ് ഈ സിസ്റ്റത്തിൽ ആവശ്യം ഇല്ല.

എന്താണ് പലയിടത്തും ഇപ്പോ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഈ സിസ്റ്റത്തിന്റെ കുറിച്ച് നിങ്ങളുടെ നിരീക്ഷങ്ങൾ ?

അറിയാവുന്നവരുടെ വിലയേറിയ അഭിപ്രായങ്ങൾ , തർക്കങ്ങൾ ക്ഷണിക്കുന്നു ! 😁😁

23/05/2026

തർക്കിക്കാൻ റെഡി ആണോ ? ! 🥸🥸🥸 Air release Valve |

22/05/2026

കുറഞ്ഞ വിലയിൽ 1HP 😍😍😍 CLASSIC | CLBT1 ECO |

14/05/2026

CLASSIC CLS55 - CLS75 സ്റ്റോക്ക് എത്തിപ്പോയി !! 🥰🥰🥰🥰🥰

14/05/2026

ഉപ്പു വെള്ളം ആണോ ? ! 😨😨😨

12/05/2026
05/05/2026

സ്റ്റോക്ക് എത്തിപ്പോയി ! 🥰🥰 05-05-2026

03/05/2026

വൃത്തിയുള്ള സ്റ്റീൽ പമ്പുകൾ ! 🥰🥰🥰

Address

Vengola P. O. , Meprathupady
Kochi
683556

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+917034904458

Alerts

Be the first to know and let us send you an email when Thundathil Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thundathil Traders:

Share