Zerakot

Zerakot Ceramic coating for your Car gives you unbelievable gloss; and protection against hairline scratches and chemical reactions for its lifetime.

Ceramic Coating for your cars and bike. Zeräkot is a state-of-art car body protection system that gives you amazing paint effect and scratch-less gloss for years and years. It saves money for quarterly polishing and waxing, as this lasts for years. Remember, the normal Teflon or carnauba waxing lasts for just 4-6 months and you may need to pay each time when you apply it.

ഇത് മൂന്നുവർഷം പഴക്കമുള്ള വാഹനമാണ്. കഴിഞ്ഞ ദിവസം സെറാക്കോട്ട് ട്രീറ്റ് ചെയ്തു  പുറത്തിറക്കിയിരിക്കുന്നു.
26/06/2024

ഇത് മൂന്നുവർഷം പഴക്കമുള്ള വാഹനമാണ്. കഴിഞ്ഞ ദിവസം സെറാക്കോട്ട് ട്രീറ്റ് ചെയ്തു പുറത്തിറക്കിയിരിക്കുന്നു.

എറണാകുളം ടൗണിൽ ഒരു കിടിലൻ ഓഫ് റോഡ് എക്സ്പീരിയൻസ്... ഈ ശനിയാഴ്ച Nextep 4x4 ട്രാക്കിലേക്ക് വരൂ. ഇതൊരു അനുഭവമായിരിക്കും. വാ...
26/05/2024

എറണാകുളം ടൗണിൽ ഒരു കിടിലൻ ഓഫ് റോഡ് എക്സ്പീരിയൻസ്... ഈ ശനിയാഴ്ച Nextep 4x4 ട്രാക്കിലേക്ക് വരൂ. ഇതൊരു അനുഭവമായിരിക്കും. വാഹനങ്ങളുടെയും ഡ്രൈവറുടെയും കഴിവുകൾ പരിശോധിക്കാനും പരിശീലിക്കാനും പറ്റുന്ന ഒരിടം. നിങ്ങളുടെ വാഹനങ്ങൾ പരിധിയില്ലാതെ ഈ ട്രാക്കിൽ അന്ന് ഉപയോഗിക്കാം.
ഓഫ് റോഡ് പ്രേമികൾക്ക് മാത്രമായി ഞങ്ങൾക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി അതിൽ മെമ്പർ ആവാം
https://chat.whatsapp.com/He6bP0E7R9iDNZomiKUvml

22/03/2021

Self applied ceramic coating on my car.

21/03/2021

Find the vehicle detailers. Introduce Zerakot.

15/05/2020

നമസ്കാരം എൻ്റെ പേര് സജിൻ കെ ജോൺ. കാറുകളിൽ സെറാമിക് കോട്ടിംഗ് ചെയ്താലുണ്ടാകുന്ന ഗുണഗണങ്ങളെ പറ്റി സംസാരിക്കാനാണ് ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ആദ്യമായി എന്താണ് സെറാമിക് കോട്ടിംഗ് എന്ന് മനസിലാക്കാം. പെയിന്റിലും മരത്തിലും, പ്ലാസിറ്റിക്കിലും മറ്റും ഒരു പ്രത്യേക രാസ വസ്തു പൂശി അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേരുമ്പോൾ നേർത്ത ഒരു സെറാമിക് ഗ്ളാസ് ആവരണം രൂപപ്പെടുന്നു. ഈ രാസപ്രവർത്തനം നടക്കുന്ന സമയത്ത് ശരിയായ രീതിയിൽ ബഫ് ചെയ്‌താൽ ഈ ഗ്ലാസ് ആവരണത്തിന് അസാധാരണമായ തിളക്കവും ടെംപെർഡ് ഗ്ലാസിന്റെ കടുപ്പം ഉണ്ടായിരിക്കും. അതിനാൽ അത് പെയിന്റിന്റെ നിറം മങ്ങലിനെയും അതുപോലെ തന്നെ കാലം ചെല്ലുമ്പോൾ ഉണ്ടാകുന്ന തിളക്കം കുറയലിനെയും അതിജീവിക്കും. ചെറിയ പോറലുകളെ അതിജീവിക്കുകയും ചെയ്യും.

ഈ രംഗത്തെ അതികായന്മാരായ കൊച്ചിയിലെ സെറാക്കോട്ട് എന്ന സ്ഥാപനം ഈ തിളക്കത്തിന് ഏഴുവർഷം വരെ ഗ്യാരണ്ടി നൽകുന്നുണ്ട്. നിങ്ങൾ ഒരു യൂസ്‌ഡ്‌ കാർ വാങ്ങിയാൽ അത് വീട്ടിൽ എത്തിക്കുന്നതിന് മുമ്പ് ഏതെങ്കിലും സെറാക്കോട്ട് സെർട്ടിഫൈഡ് ഡീറ്റെയ്‌ലിംഗ് സെന്ററിൽ കൊടുത്ത് അതിൻ്റെ ഡെൻറ്റിങ് വർക്കും പെയിന്റ് കറക്ഷനും ചെയ്തു കൊണ്ടുപോയാൽ പലപ്പോഴും അതൊരു പഴയ വാഹനമാണെന്ന് തിരിച്ചറിയുകയില്ല. ഒപ്പം തന്നെ കണ്ണാടി പോലെ മിനുക്കുന്ന മിറർ ഫിനിഷിങ് പ്രോസസും ചെയ്‌താൽ അത് ഷോറൂമിൽ കിടന്നപ്പോൾ ഉണ്ടായിരുന്ന ഫിനിഷിനെക്കാൾ സൂപ്പറും ആയിരിക്കും.

തിരഞ്ഞെടുക്കാൻ പ്രധാനമായും സെറാക്കോട്ട് രണ്ടു ഫോർമുലയിൽ ആണ് വരുന്നത്. പോപ്പുലർ ആൻഡ് എക്സ്ട്രീം. കോട്ടിങിന്റെ രീതികളും അതിൻ്റെ ആവർത്തനങ്ങളും വ്യത്യസ്ഥ രീതിയിൽ ഉണ്ട്. വാഹനത്തിന്റെ പുതുമ എത്രനാൾ നിലനിൽക്കണം എന്ന് നിങ്ങൾ ആദ്യമേ നിജപ്പെടുത്തുക. എന്നിട്ട് ആ മിശ്രണം ഏതാണ് എന്ന് ഉറപ്പാക്കുക.

പോപ്പുലർ എന്ന് നാമകരണം ചെയ്ത ഫോർമുലയിൽ പായ്ക്ക് ചെയ്ത ഉൽപന്നമാണ് കൂടുതലും കാറുകളിൽ ആവരണം ചെയ്യാൻ ഉപയോഗിക്കുന്നത്. വെറും മുപ്പത് മില്ലീ ലിറ്റർ പായ്ക്ക് കൊണ്ട് ഒരു സാധാരണ സെഡാൻ കാറിൽ രണ്ടു ലെയർ കോട്ടു ചെയ്യാൻ കഴിയും. സാധാരണ അന്തരീക്ഷോഷ്മാവിൽ ഇത് അപ്ലൈ ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

പോപ്പുലർ ഫോർമുല ഒരിക്കൽ ശരിയായരീതിയിൽ രണ്ടു ലെയർ കോട്ടു ചെയ്‌താൽ മൂന്നു വർഷം ആ വാഹനത്തിന്റെ തിളക്കം അതേപടി നിലനിർത്താം. ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന കോട്ടിങിന് കമ്പനി ഒരു വർഷത്തെ ഗ്യാരണ്ടി കൊടുക്കുന്നുണ്ട്.

പത്തുവർഷത്തിലധികം തിളക്കം അതേപടി നിലനിർത്താൻ കഴിയുന്ന എക്സ്ട്രീം ആണ് സെറാക്കോട്ടിന്റെ തുറുപ്പുചീട്ട്. ഏഴുവർഷം വരെ ഗ്യാരണ്ടിയും ലഭിക്കും.

നിങ്ങളുടെ വാഹനം എത്തുമായിക്കൊള്ളട്ടെ, ആയിരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കാൻ സെറാക്കോട്ട് എന്ന ബ്രാൻഡിൽ വരുന്ന കോട്ടിംഗ് തന്നെ ആണ് അതിൽ അപ്ലൈ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പാക്കുക. കൂടുതൽ അറിയിക്കുന്നതിനും, നേരിട്ട് സെറാക്കോട്ട് സ്റ്റുഡിയോയിൽ തന്നെ നിങ്ങളുടെ വാഹനം പുതുപുത്തനാക്കുന്നതിനും വിളിക്കുക,

29/08/2018

Only at Zerakot, you could see the perfection of Restore! Don't leave your loved ones on an account of accidents.

05/08/2018

Bring your hatchbacks to our Detailing Center for a glittering make-over at just Rs.8900/- On promotion! A never before offer.

Add Zerakot to your car today at big discounts! Free pick up and drop in-and-around Cochin
11/07/2018

Add Zerakot to your car today at big discounts! Free pick up and drop in-and-around Cochin

Become a breed apart. Add Zerakot to your Car today
05/03/2018

Become a breed apart. Add Zerakot to your Car today

Here's the most promising DIY kit for Sheer Amazement!!!Great one day opportunity for Car Detailing professionals.Book y...
22/12/2017

Here's the most promising DIY kit for Sheer Amazement!!!
Great one day opportunity for Car Detailing professionals.
Book your order today.

Address

35/767, CSS Microsys, North Janatha Road, Palarivattom
Kochi
682025

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 12pm

Telephone

9895934141

Alerts

Be the first to know and let us send you an email when Zerakot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zerakot:

Share