Automaster Car Repair & Service Center

Automaster Car Repair & Service Center Automaster Multi brand car repair and service center workshop is specialized in Auto Electrical repa

Volvo XC90 came for general services
04/10/2024

Volvo XC90 came for general services

*വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ എന്തൊക്കെ??*▪️▪️▪️▪️▪️▪️▪️▪️1. വാഹനത്തിലെ പെയിന്റ് :-വാഹനം ...
19/08/2021

*വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ എന്തൊക്കെ??*
▪️▪️▪️▪️▪️▪️▪️▪️

1. വാഹനത്തിലെ പെയിന്റ് :-

വാഹനം വാങ്ങുമ്പോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണ്. എന്നാല്‍, ഇത്തരത്തില്‍ നിറം മാറ്റം വരുത്തുന്ന വാഹനം ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍.ടി.ഒഫീസില്‍ ഹാജരാക്കി ആര്‍.സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം.

അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല

2. അലോയി വീലുകള്‍:-

അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം. അതേസമയം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വൈഡ് റിമ്മുകള്‍ക്കും അത്തരത്തിലുള്ള ടയറുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്.

കമ്പനി നിര്‍ദേശിക്കുന്ന അലോയി വീലുകള്‍ നിയമ വിധേയമാണ്.

3. കൂളിങ്ങുകളും, കര്‍ട്ടണും :-

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകള്‍, കര്‍ട്ടണുകള്‍ എന്നിവ നിയമ വിരുദ്ധമാണ്. ഇത് ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്. അപകടം നടന്നാല്‍ ഗ്ലാസുകള്‍ പൊട്ടാതെ അപകട തീവ്രത ഉയരുന്നതാണ് കൂളിങ്ങ് ഫിലിമുകള്‍ തടയാനുള്ള പ്രധാന കാരണം. അതേസമയം, വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന ടിന്റഡ് ഗ്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

4. ലൈറ്റുകള്‍ :-

വാഹനത്തില്‍ കമ്പനി നല്‍കുന്ന ഫോഗ് ലാമ്പ്, മറ്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ വാഹനം മോടിപിടിപ്പിക്കുന്നതിനായി അധികം ലൈറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്. പല വാഹനങ്ങളുടെയും മുകളിലും മറ്റ് ഭാഗങ്ങളിലും ലൈറ്റുകള്‍ നല്‍കുന്നതും മറ്റ് എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധമുട്ട് സൃഷ്ടിക്കും.

5. എക്സ്ഹോസ്റ്റ്/ സൈലന്‍സര്‍ :-

വാഹനങ്ങളിലെ സൈലന്‍സര്‍ മാറ്റി കൂടുതല്‍ ശബ്ദമുള്ളവ നല്‍കുന്നത് ഇപ്പോള്‍ കൂടി വരികയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കാണുന്നത്. എന്നാല്‍, ഇത് വാഹനത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ്. ഇതില്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. അതേസമയം, നിശ്ചിത ഡെസിബല്‍ ശബ്ദത്തില്‍ താഴെയുള്ള ഓട്ടോമോട്ടീവ് സ്റ്റാന്റേഡുകള്‍ പാലിച്ചുള്ളവയും ഉപയോഗിക്കാന്‍ കഴിയും.

6. ബുള്‍ബാര്‍/ ക്രാഷ്ഗാര്‍ഡ് :-

വാഹനങ്ങളുടെ മുന്നിലും പിന്നിലും നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് സുപ്രീം കോടതി തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹന സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രാഷ്ഗാര്‍ഡ് ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇത്തരം പാര്‍ട്സുകള്‍ നിരത്തുകളിലെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവയാണ്.

7. നമ്പര്‍പ്ലേറ്റ് :-

ഒരു വാഹനത്തിന്റെ ഐഡന്റിറ്റിയാണ് അതിലെ നമ്പര്‍പ്ലേറ്റ്. ഇതില്‍ അലങ്കാര പണികള്‍ വരുത്തുന്നതും മറ്റും നിയമലംഘനമാണ്. വാഹനത്തിലെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് കൃത്യമായ അളവുകളും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019-മുതല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇത് വാഹന ഡീലര്‍മാരാണ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

🚘🚘🚘🚘🚘🚘🚘🚘🚘*Do you want the best car service?*Come to us.We will take care of your car💯👨🏻‍🔧 *AUTOMASTER India PVT LTD*We o...
01/08/2021

🚘🚘🚘🚘🚘🚘🚘🚘🚘

*Do you want the best car service?*
Come to us.
We will take care of your car💯

👨🏻‍🔧 *AUTOMASTER India PVT LTD*

We offer best-in-class Auto Repair and Maintenance Services in Kochi, Kerala.

🛂 *Our key services*
⚙️ General service & Mechanical works
⚙️ Auto Electrical Repair
⚙️️ A/C repair
⚙ Denting & Painting
⚙️ Scanning & Diagnosis
-
Automaster
Manjummel, Udyogamandal P.O
Ernakulam-683501

📌Reach us ,
https://maps.app.goo.gl/jBXC5kkyLPFgARgZA

-
contact us
📞 *+91 94004 61476*
*+91 6282252741*
📩 *[email protected]*
visit 🌐 *automaster.co.in*

✅Follow our social media pages to know more.

⭐ *Star this msg so you can quickly refer back to this msg later.*⭐

★★★★☆ · Automekaniker

🚘🚘🚘🚘🚘🚘🚘🚘🚘*Do you want the best car service?*Come to us.We will take care of your car💯👨🏻‍🔧 *AUTOMASTER India PVT LTD*We o...
21/05/2021

🚘🚘🚘🚘🚘🚘🚘🚘🚘

*Do you want the best car service?*
Come to us.
We will take care of your car💯

👨🏻‍🔧 *AUTOMASTER India PVT LTD*

We offer best-in-class Auto Repair and Maintenance Services in Kochi, Kerala.

🛂 *Our key services*
⚙️ General service & Mechanical works
⚙️ Auto Electrical Repair
⚙️️ A/C repair
⚙ Denting & Painting
⚙️ Scanning & Diagnosis
-
Automaster
Manjummel, Udyogamandal P.O
Ernakulam-683501

📌Reach us ,
https://maps.app.goo.gl/jBXC5kkyLPFgARgZA

-
contact us
📞 *+91 94004 61476*
*+91 6282252741*
📩 *[email protected]*
visit 🌐 *automaster.co.in*

✅Follow our social media pages to know more.

⭐ *Star this msg so you can quickly refer back to this msg later.*⭐

Automaster car repair and service center workshop in  Manjummel Ernakulam. Specialized in Auto Electrical repairs, Auto ...
19/12/2018

Automaster car repair and service center workshop in Manjummel Ernakulam. Specialized in Auto Electrical repairs, Auto Electronics, Car A/C Repairs, and Mechanical repairs.

Last week in Automaster
02/12/2018

Last week in Automaster

Address

Thamarappilli Illam Compound, Fact Road, Manjummel, Ernakulam
Kochi
683501

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Automaster Car Repair & Service Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share