Smartdrive

Call Directions Website Contact the business

Smartdrive SmartDrive is No.1 automobile magazine in Malayalam distributed by Mathrubhumi. SmartDrive is owned by veteran automobile journalist Mr.Baiju N Nair

SmartDrive is owned by veteran automobile journalist Mr.Baiju N Nair.

100 ബി എച്ച് പി പവർ തരുന്ന 1ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ കരുത്തും 21 കിമി മൈലേജുമായി റെനോ ട്രൈബർ പുനർ ജനിച്ചിരിക്കുന്നു...
28/09/2026

100 ബി എച്ച് പി പവർ തരുന്ന 1ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ കരുത്തും 21 കിമി മൈലേജുമായി റെനോ ട്രൈബർ പുനർ ജനിച്ചിരിക്കുന്നു.പ്ലാറ്റ്‌ഫോമടക്കം മാറ്റങ്ങൾ വേറെയും..
Watch video..Link in CommentBox

Simple Energy യുടെ പുതിയ ഇവി Wave-243 കിമി വരെ റേഞ്ച് കിട്ടും.പുതുമകളും ഏറെയുണ്ട്|TestRideWatch video..Link in CommentBo...
27/09/2026

Simple Energy യുടെ പുതിയ ഇവി Wave-243 കിമി വരെ റേഞ്ച് കിട്ടും.പുതുമകളും ഏറെയുണ്ട്|TestRide
Watch video..Link in CommentBox

പരാതികളും പരിഭവങ്ങളും മഹീന്ദ്ര കേട്ടു-പുതിയThar OG യിൽ മെക്കാനിക്കൽ മാറ്റങ്ങൾ ഏറെയുണ്ട് |TestDriveWatch video..Link in C...
26/09/2026

പരാതികളും പരിഭവങ്ങളും മഹീന്ദ്ര കേട്ടു-പുതിയThar OG യിൽ മെക്കാനിക്കൽ മാറ്റങ്ങൾ ഏറെയുണ്ട് |TestDrive
Watch video..Link in CommentBox

'മഹീന്ദ്ര എക്സ് ഇ വി 9 ഇ കണ്ടപ്പോൾ തന്നെ ഇഷ്ടമായി.ഞങ്ങൾ പൂർണമായും സംതൃപ്തരാണ്.500 കിമി റേഞ്ചുമുണ്ട്'Watch RapidFire..Lin...
24/09/2026

'മഹീന്ദ്ര എക്സ് ഇ വി 9 ഇ കണ്ടപ്പോൾ തന്നെ ഇഷ്ടമായി.ഞങ്ങൾ പൂർണമായും സംതൃപ്തരാണ്.500 കിമി റേഞ്ചുമുണ്ട്'
Watch RapidFire..Link in CommentBox

Hybrid Sedan-Toyota Camry ഓടിച്ചാൽ ആരും സ്നേഹിച്ചു പോകും.ഒപ്പം അമ്പരപ്പിക്കുന്ന മൈലേജും-25.49 km/L!Watch video..Link in ...
23/09/2026

Hybrid Sedan-Toyota Camry ഓടിച്ചാൽ ആരും സ്നേഹിച്ചു പോകും.ഒപ്പം അമ്പരപ്പിക്കുന്ന മൈലേജും-25.49 km/L!
Watch video..Link in CommentBox

പവർ കൂടി,സസ്‌പെൻഷൻ മാറി,ഗ്രിൽ മാറി,6 എയർബാഗ് വന്നു,ഇന്റീരിയർ കംഫർട്ട് കൂടി,പേരും മാറി-New Thar OGWatch walkaround video....
22/09/2026

പവർ കൂടി,സസ്‌പെൻഷൻ മാറി,ഗ്രിൽ മാറി,6 എയർബാഗ് വന്നു,ഇന്റീരിയർ കംഫർട്ട് കൂടി,പേരും മാറി-New Thar OG
Watch walkaround video..Link in CommentBox

കൊച്ചിയിൽ,കുണ്ടന്നൂർ ജങ്ഷനിൽ അബാദിന്റെ ഒരു മനോഹരമായ അപ്പാർട്ട്മെന്റ് സ്വന്തമാക്കണോ?വീഡിയോ കാണുക..Video link in CommentBo...
21/09/2026

കൊച്ചിയിൽ,കുണ്ടന്നൂർ ജങ്ഷനിൽ അബാദിന്റെ ഒരു മനോഹരമായ അപ്പാർട്ട്മെന്റ് സ്വന്തമാക്കണോ?വീഡിയോ കാണുക..
Video link in CommentBox

'സർവീസിനു കൊടുത്ത ഒല സ്കൂട്ടറിന് ജോബ് കാർഡ് പോലുമില്ല.ചോദ്യം ചെയ്ത പോലീസുകാരെയും മർദിച്ചു'Watch RapidFire ..Link in Comm...
20/09/2026

'സർവീസിനു കൊടുത്ത ഒല സ്കൂട്ടറിന് ജോബ് കാർഡ് പോലുമില്ല.ചോദ്യം ചെയ്ത പോലീസുകാരെയും മർദിച്ചു'
Watch RapidFire ..Link in CommentBox

517 Km റേഞ്ച്.ഹെക്ടറിന്റെ വലിപ്പമുള്ള Tomohawk EV.Features  കണ്ടാൽ,യുട്യൂബ് ഭാഷയിൽ പറഞ്ഞാൽ,ഞെട്ടും!Watch video..Link in ...
19/09/2026

517 Km റേഞ്ച്.ഹെക്ടറിന്റെ വലിപ്പമുള്ള Tomohawk EV.Features കണ്ടാൽ,യുട്യൂബ് ഭാഷയിൽ പറഞ്ഞാൽ,ഞെട്ടും!
Watch video..Link in Commentbox

India-European union Trade agreement-3 കോടി രൂപ വിലയുള്ള Benz GWagon EV 1.7 കോടി രൂപയ്ക്ക് ഇന്ത്യയിലെത്താൻ ഇനി ഏതാനും മാ...
17/09/2026

India-European union Trade agreement-3 കോടി രൂപ വിലയുള്ള Benz GWagon EV 1.7 കോടി രൂപയ്ക്ക് ഇന്ത്യയിലെത്താൻ ഇനി ഏതാനും മാസങ്ങൾ മാത്രം..
Watch Q&A..Link in CommentBox

Address

31/586, B2 2nd Floor, Excel Dream Homes, Nambikkodathu Road, Vyttila
Kochi
682019

Alerts

Be the first to know and let us send you an email when Smartdrive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smartdrive:

Shortcuts

Share