06/04/2025
https://www.facebook.com/share/18pyosTkvM/
ശിവപാർവ്വതി സ്വരൂപമായ
ഐലയക്ഷി അന്തിമഹാകാളൻ പ്രധാന പ്രതിഷ്ഠയായുള്ള കേരളത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കാരങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രം.