29/11/2021
HYDRO GREEN
നിങ്ങളുടെ വാഹനം വലിവ് കുറവ് ,കറുത്ത പുക ,ശബ്ദശല്യം ,വിറയൽ ,മൈലേജ് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം വിശമിക്കുന്നുണ്ടെങ്കിൽ എൻജിനിൽ അടിഞ്ഞിരിക്കുന്ന കാർബൺ കാരണമാകാം !! കാർബൺ നീക്കം ചെയ്യുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന്റെ പഴയ പെർഫോമൻസ് വീണ്ടെടുക്കാം.
എൻജിന്റെ ഉള്ളിൽ കാർബൺ നിൽക്കുന്നതാണ്
ഡി കാര്ബോനൈസിംഗ് എന്ന് പറയുന്നത് .ഡി കാര്ബോനൈസിംഗ് ചെയ്താൽ വാഹന എൻജിൻ ലൈഫ് ഇരട്ടി ആകുകയും . ഫ്യൂവൽ എഫിഷ്യൻസിയും പെർഫോമൻസും വർധിപ്പിക്കുകയും ,എമിഷൻ കുറക്കുകയും ചെയ്യുന്നു.
ഹൈഡ്രോഗ്രീനിന്റെ ടെക്നോളജി ഉപയോഗിച്ചു വെറും 30 മിനുറ്റുകൾക്കകം എൻജിൻ അഴിക്കാതെ തന്നെ കാർബൺ നീക്കം ചെയ്യാം യാതൊരു കെമിക്കൽ ഉപയോഗിക്കാതെ.
കൂടുതൽ വിവരങ്ങൾക് വിളിക്കൂ അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ
93 88 88 03 91, 999 50 666 33