23/07/2026
ഭാരതത്തിനെതിരെ ആഗോള യുദ്ധം പ്രഖ്യാ പിച്ചിരിക്കുന്നു! ഇതൊരു സമരമല്ല, ഇതൊരു യാദൃശ്ചികതയല്ല, ഇത് ഒരു വൻ ഡീപ് സ്‌റ്റേറ്റ് പ്രോജക്ട് ആണ്!
ലോകത്തെ 40+ രാജ്യങ്ങളിൽ ഭരണമാറ്റം നടത്തി ആ രാജ്യങ്ങളെ തകർത്ത ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ അടുത്ത ടാർഗറ്റ് ഇന്ത്യയാണ്!
ആ കടൽ കിഴവൻ പരസ്യമായി തന്നെ പറ ഞ്ഞു - "മോദിയെ താഴെയിറക്കുക എന്നതാ ണ് അവന്റെ ലക്ഷ്യം എന്ന്!"
അവന്റെ പണത്തിനായി കാവൽ നിൽക്കു ന്ന ഇന്ത്യയിലെ രാജ്യദ്രോഹി ഇക്കോസിസ്റ്റം സജീവമായി!
നിങ്ങൾ കരുതുന്നുണ്ടോ ഇതൊക്കെ ഒറ്റ പ്പെട്ട സമരങ്ങളാണെന്ന്? സമരം തുടങ്ങു ന്നതിന് മുൻപേ വിജയിപ്പിക്കാൻ മണിക്കൂ റുകൾ വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ചെയതത് മാധ്യമ ധർമ്മം മുറുകെ പിടിക്കാ നാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമല്ല!
സോറേസ് ൻ്റെ വാർഷിക കലണ്ടർ നോക്കൂ - ഒരേ പാറ്റേൺ, ഒരേ ടൂൾകിറ്റ്, ഒരേ ഫണ്ടിംഗ്!
2019 - CAA കലാപം - പാർലമെന്റ് പാസാ ക്കിയ നിയമത്തെ തെരുവിൽ തോൽപ്പിക്കാ ൻ ശ്രമം!
2020 - ഡൽഹി കലാപം - ട്രംപ് ഇന്ത്യയിൽ ഇരിക്കുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്താൻ!
2021 - വ്യാജ കർഷക സമരം - പഞ്ചാബിൽ നിന്ന് കണ്ടെയ്നർ AC ടെന്റുകൾ, പിസ്സ, മസാജറുകൾ! ഇത് കർഷകനോ?
2023 - ഗുസ്തിക്കാര സമരം - ടൂൾകിറ്റ് ഗ്യാങ് വീണ്ടും!
2024 - മണിപ്പൂർ - ക്രിസ്ത്യൻ കാർഡ് ഇറക്കി കലാപം ആളിക്കത്തിക്കാൻ ശ്രമം!
2026 - CJP, പഞ്ചാബ് ഡൽഹി മാർച്ച് - വീണ്ടും അതേ മുഖങ്ങൾ, അതേ വിദേശ മൈക്കുകൾ!
ഇവർ സമരക്കാരല്ല, ഇവർ വിദേശ കൂലിപ്പ ട്ടാളമാണ്!
രാജ്യസ്നേഹികൾ അറിയണം.
1. FCRA പ്രഹരം. മോദി സർക്കാർ 20,000+ വിദേശ NGO കളുടെ ലൈസൻസ് റദ്ദാക്കി! വിദേശ പണമൊഴുക്ക് നിർത്തി! അതാണ് അവർക്ക് ഏറ്റവും വലിയ വേദന!
2. സെമികണ്ടക്ടർ യുദ്ധം.ഇന്ത്യ ചിപ്പ് നിർമ്മാണത്തിൽ സ്വയംപര്യാപ്തമാകുന്നത് അമേരിക്കയിലെ, ചൈനയിലെ ലോബി കൾക്ക് ഇഷ്ടമല്ല!
3. ഗ്രേറ്റ് നിക്കോബാർ പദ്ധതി ..72,000 കോടിയുടെ പദ്ധതി! ഇന്ത്യൻ മഹാസമുദ്ര ത്തിൽ ചൈനയെ പൂട്ടാൻ! ഇതാണ് ഡീപ് സ്റ്റേറ്റിനെ വിറളി പിടിപ്പിക്കുന്നത്!
4. ഹിൻഡൻബർഗ് മുതൽ BBC വരെ... അദാനിയെ ആക്രമിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമം! BBC ഡോക്യുമെന്ററി വഴി സുപ്രീംകോടതിയെ പോലും സ്വാധീനിക്കാൻ ശ്രമം!
5. ഒരേ ടൂൾകിറ്റ്.... ഗ്രേറ്റ തുംബർഗ്ഗ് ടൂൾകിറ്റ് മറന്നോ? എല്ലാ സമരത്തിനും ഒരേ ഡിസൈൻ, ഒരേ പ്ലക്കാർഡ്, ഒരേ അന്താരാഷ്ട്ര PR ടീം!
ലക്ഷ്യം ഒന്നേയുള്ളൂ...മോദിയെ താഴെയി റക്കുക, ഇന്ത്യയുടെ വളർച്ചയെ തകർക്കുക, ഭാരതത്തെ വീണ്ടും അടിമയാക്കുക!
പക്ഷെ അവർ ഒരു കാര്യം മറന്നു!
ഇത് 2013-ലെ ഇന്ത്യയല്ല! ഇത് മോദി യുഗമാണ്!
എല്ലാ സമരങ്ങളും തകർന്നു വീണു! ഇനിയും വീഴും!
കാരണം മോദിയുടെ കവചമായി ഭാരതത്തി ന്റെ പരിചയായി 140 കോടി ജനത മോദി ജിയ്ക്ക് ഒപ്പം നിൽപ്പുണ്ട്! അവർ ഒരേ സ്വരത്തിൽ വിളിക്കുന്നു വന്ദേ മാതരം ...
ബോലോ ഭാരത് മാതാ കീ ജയ്.
ഈ പോസ്റ്റ് ഓരോ ദേശസ്നേഹിയും ഷെയർ ചെയ്യുക! സത്യം ജനങ്ങളിലെത്തട്ടെ!
🚩 🚩🚩🚩