16/09/2026
🌍💚 **World Ozone Day** 💚🌍
നമ്മുടെ ഭൂമിയെ സംരക്ഷിക്കാം, ഭാവി തലമുറയ്ക്കായി ശുദ്ധമായൊരു നാളെ ഒരുക്കാം. 🌱
പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് കൂടുതൽ പ്രാധാന്യം നൽകാം. 🛵⚡
Go Green. Ride Clean. Ride Responsible.
ഈ World Ozone Day-ൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം ഓർമ്മിക്കാം. 💚