MOTO HUB

MOTO HUB The carwashing company

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️ഇല്ല എന്നാ...
04/04/2025

നിങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴുള്ള performance ഉം മൈല്ലേജും driving comfort ഉം ഇപ്പോൾ ഉണ്ടോ ❓️
ഇല്ല എന്നായിരിക്കും മിക്കവരുടേയും അഭിപ്രായം. : അതിനുള്ള കാരണങ്ങൾ പലതാണ്........
അതിൽ ഏറ്റവും പ്രധാനവും എന്നാൽ ഉറപ്പായും ഉള്ള ഒന്നാന്ന് combustion ചേമ്പറിലെ കരി അഥവാ carbon deposit. Combustion ചേമ്പറിൽ കാർബൺ അടിഞ്ഞുകൂടിയാൽ സ്വാഭാവികമായും കാർബൺ ഇരിക്കുന്ന സ്ഥലത്തിന് തുല്യമായ അളവിൽ air intake കുറയും ഇതുമൂലം കൊടുക്കുന്ന ഫ്യുവൽ മുഴുവൻ കത്താതെ വരികയും power drop ഉണ്ടാകുകയും ചെയ്യുന്നു ഇങ്ങനെ കാർബണിന്റെ അളവ് കൂടുന്നതിനനുസരിച്ച് കത്താതെ വരുന്ന ഫ്യുവലിന്റെ (unburned fuel) അളവ് കൂടുകയും അത് കറുത്ത പുകയുടെ രൂപത്തിൽ പുറം തള്ളുകയും ചെയ്യുന്നു. ഇങ്ങനെ പുറം തള്ളുന്ന പുക turbo,EGR എന്നിവയിലൂടെ കടന്നു പോകുന്നതുമൂലം ഇതിൽ കാർബൺ അടിഞ്ഞുകൂടി ഇതു വഴിയുള്ള സുഖമമായ വായു പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. Combustion ചേമ്പറിലെ കാർബൺ നീക്കം ചെയ്യാതെ EGR, TURBOഇവ ക്ലീൻ ചെയ്താലും ഏതാനും km കഴിയുമ്പോൾ അതിന്റെ അവസ്ഥ പഴയതുപോലെയാവും അതുകൊണ്ട് എൻജിൻ ഓയിൽ മാറ്റുന്ന അതേ ഗൗരവത്തോടെ combustion ചേമ്പറിലെ കാർബണും നീക്കം ചെയ്യണം MOTOHUB ൽ
യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ എൻജിൻ അഴിക്കാതെ POH സാങ്കേതികത ഉപയോഗിച്ച് combustion ചേമ്പറിലെ കാർബൺ നീക്കം ചെയ്യുന്നു.
Mechanical complaint ഇല്ലാത്തതും EGRഉം Turbo യും ക്ലീൻ ആയിട്ടുള്ള വാഹനങ്ങൾ decarbonise ചെയ്താൽ വാഹനം ആദ്യത്തെ 10000 km സർവീസ് കഴിഞ്ഞിറങ്ങുമ്പോളുണ്ടാവുന്ന പവറും പെർഫോമൻസും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വേഗമാകട്ടെ combustion ചേമ്പറിലെ കാർബൺ നീക്കം ചെയ്യൂ....
*************************
More details 9744357730, 7902520713

04/04/2025

Address

Kottikulam, Palakunnu
Kanhangad

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when MOTO HUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share