17/08/2026
ചിങ്ങം 1 — തൃശൂരിന്റെ നിരത്തുകളിൽ 153 ബുള്ളറ്റുകൾ! 🏍️
ഈ ചിങ്ങപ്പുലരിയിൽ ടാഗ്സ് ബൈക്ക്സിനൊപ്പം വിശ്വാസം പങ്കുവെച്ച ഓരോ റൈഡർക്കും ഹൃദയം നിറഞ്ഞ നന്ദി.
153 ബുള്ളറ്റുകൾ — തൃശൂരിന്റെ സ്വന്തം അഭിമാനം.
നന്ദി തൃശൂർ! ❤️