15/02/2023
✅⭐⭐⭐⭐⭐ ..ലിങ്ക് ആദ്യ കമന്റിൽ👇👇
ഷെയർ ചെയ്തുവെക്കൂ....ഉപകാരപ്പെടും.
ലിങ്ക് ആദ്യ കമന്റിൽ 👇
വില്ലജ് ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് സർവ്വേ സ്കെച്ച് പ്ലാൻ ഡൌൺലോഡ് ചെയ്യാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം നിങ്ങളുടെ ജില്ല, താലൂക്ക്, വില്ലേജ്, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ, നൽകി സെർച്ച് എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ലഭിക്കുന്ന സ്കെച് പ്രിന്റെടുക്കാവുന്നതാണ്.